Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലക്ഷദ്വീപിലെ സൈനികത്താവളം: ഐഎന്‍എസ് ജടായു അടുത്ത മാസം ഉദ്ഘാടനം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2024, 09:02 am IST
in India

ന്യൂദല്‍ഹി: ലക്ഷദ്വീപില്‍ നിര്‍മിക്കുന്ന രണ്ടു സൈനിക താവളങ്ങളില്‍ ഒന്ന് മാര്‍ച്ച് ആദ്യ വാരം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും. മിനിക്കോയി ദ്വീപില്‍ നിര്‍മിക്കുന്ന താവളത്തിന് ഐഎന്‍എസ് ജടായു എന്നാണ് പേര്. അഗത്തിയിലാണ് മറ്റൊരു താവളം ഒരുക്കുന്നത്. മാര്‍ച്ച് നാലിനോ അഞ്ചിനോ ആകും ഐഎന്‍എസ് ജടായു ഉദ്ഘാടനം ചെയ്യുക.

അഗത്തിയില്‍ നിലവിലുള്ള എയര്‍സ്ട്രിപ്പ് നവീകരിച്ച് വികസിപ്പിക്കും. മിനിക്കോയിയില്‍ പുതിയ എയര്‍സ്ട്രിപ്പ് നിര്‍മിക്കും. ലക്ഷദ്വീപില്‍ സൈനികത്താവളം സ്ഥാപിക്കുന്നതു സംബന്ധിച്ച വാര്‍ത്ത നേരത്തെ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടു താവളങ്ങളിലും എയര്‍ബേസ് അടക്കമുള്ള സംവിധാനങ്ങള്‍ ഉണ്ടാകും. തന്ത്ര പ്രധാനമായ സ്ഥലത്താണ് ലക്ഷദ്വീപ് എന്നതാണ് ഇവിടങ്ങളില്‍ സൈനിക താവളങ്ങള്‍ തുടങ്ങാന്‍ കാരണം.

സൂയസ് കനാലില്‍ നിന്ന് തെക്കുകിഴക്കേഷ്യയിലേക്കും വടക്കന്‍ ഏഷ്യയിലേക്കും ശതകോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള ചരക്കുകളുമായി കപ്പലുകള്‍ കടന്നുപോകുന്ന ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഒന്‍പതു ഡിഗ്രി ചാനലിലാണ് മിനിക്കോയ്, അഗത്തി ദ്വീപുകള്‍. മാലദ്വീപില്‍ നിന്ന് വെറും 524 കിലോമീറ്റര്‍ മാത്രം ദൂരം.

ഭാരതത്തിന്റെ രണ്ടു വിമാനവാഹികളായ ഐഎന്‍എസ് വിക്രമാദിത്യയും ഐഎന്‍എസ് വിക്രാന്തും ഉള്‍പ്പെടെ പതിനഞ്ച് യുദ്ധക്കപ്പലുകള്‍ അടങ്ങുന്ന കപ്പല്‍ വ്യൂഹത്തിലാണ് രാജ്‌നാഥ് സിങ് മിനിക്കോയി ദ്വീപിലേക്ക് പോകുകയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

യുദ്ധക്കപ്പലുകളില്‍ വച്ച് സേനാ കമാന്‍ഡര്‍മാരുടെ സംയുക്ത യോഗവും ചേരും. അഗത്തി ദ്വീപിലെ നിലവിലുള്ള 1204 മീറ്റര്‍ നീളവും മുപ്പതു മീറ്റര്‍ വീതിയുമുള്ള എയര്‍സ്ട്രിപ്പ് നവീകരിച്ച് വികസിപ്പിക്കും.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ മൂന്നു സേനകളുടെയും സംയുക്ത താവളം ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. അതിനു പുറമേ ലക്ഷദ്വീപില്‍ കൂടി സൈനിക താവളം വരുമ്പോള്‍ രാജ്യത്തിന്റെ പ്രതിരോഗം അതിശക്തമാകും.

Tags: Lakshadweep Military baseINS Jatayu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അറബിക്കടലിൽ തന്ത്രപ്രധാന ചുവടുവയ്‌പ്; ലക്ഷദ്വീപിലെ പുതിയ നേവൽ ബേസ് ഐഎൻഎസ് ജടായു കമ്മിഷൻ ചെയ്തു

India

മിനിക്കോയ് നേവൽ ബേസ് കമ്മിഷനിങ് ഇന്ന്; ജന്മഭൂമി ന്യൂസ് എഡിറ്റർ ഷാജൻ സി മാത്യു പകർത്തിയ ദൃശ്യങ്ങൾ

India

ചൈനയുടെ നീക്കങ്ങള്‍ക്ക്‌ അറബിക്കടലില്‍ ഭാരതത്തിന്റെ തന്ത്രപ്രധാന ചുവടുവയ്‌പ്, ഐഎന്‍എസ് ജടായു; മിനിക്കോയ് നേവല്‍ ബേസ് കമ്മിഷനിങ് ഇന്ന്

India

മാലിദ്വീപിന്റെ കളികൾ ഇനി വിലപ്പോകില്ല, ലക്ഷദ്വീപിൽ പുതിയ നാവിക താവളം വരുന്നു : ഐഎൻഎസ് ജഡായു നാവിക സേനയുടെ കരുത്താകുമ്പോൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.