Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സപ്ലൈകോ അരിയില്ല; സ്‌കൂളുകളില്‍ ഉച്ചഭക്ഷണം മുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2024, 07:00 am IST
in Kerala

കണ്ണൂര്‍: കേരളത്തിലെ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും മാവേലി സ്റ്റോറുകളിലും സ്‌കൂളിലേക്കുള്ള അരിയുടെ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നു. ഇന്നോ നാളെയോ അരി കിട്ടിയില്ലെങ്കില്‍ മിക്ക സ്‌കൂളിലും തിങ്കളാഴ്ച മുതല്‍ ഉച്ചഭക്ഷണം മുടങ്ങും.

സിവില്‍ സപ്ലൈസിന് വിദ്യാഭ്യാസ വകുപ്പു കൊടുക്കാനുള്ള തുക കുടിശികയായതിനാലാണിത്. എന്ന് അരി കിട്ടുമെന്ന് ഉറപ്പേകാന്‍ സപ്ലൈകോ അധികൃതര്‍ക്ക് കഴിയുന്നില്ല. 2016ലെ നിരക്കനുസരിച്ചാണ് ഇപ്പോഴും പാചകച്ചെലവ് അനുവദിക്കുന്നത്. മുട്ടയ്‌ക്കും പാലിനും പ്രത്യേക തുകയുമില്ല. കിട്ടുന്നത് തീരെ തികയാത്തതിനാല്‍ കടക്കെണിയിലായ പ്രധാനാദ്ധ്യാപകര്‍ പുതിയ പ്രതിസന്ധിയിലുമായി.

ജനുവരിയിലെ തുകയാണ് വിദ്യാലയങ്ങള്‍ക്കു കിട്ടാനുള്ളത്. അദ്ധ്യാപക, പ്രധാനാദ്ധ്യാപക സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചതിനാലാണ് തുക ഇപ്പോള്‍ രണ്ടു മാസം കൂടുമ്പോഴെങ്കിലും ലഭിക്കുന്നത്. അരി കിട്ടിയില്ലെങ്കില്‍ ഉച്ചഭക്ഷണം നിലയ്‌ക്കുമെന്നത് പ്രധാനാധ്യാപക സംഘടന, കെപിപിഎച്ച്എ കഴിഞ്ഞ ദിവസം അധികൃതരെ അറിയിച്ചിരുന്നു. എഫ്‌സിഐ ഓഫീസില്‍ ബന്ധപ്പെട്ടപ്പോള്‍ അവരുടെ ഹെഡ് ഓഫീസിലെ നിര്‍ദേശത്തിനു കാത്തിരിക്കുകയാണെന്ന് അറിയിച്ചു.

പ്രതിസന്ധി പരിഹരിക്കും വരെ ഉച്ചഭക്ഷണം മുടങ്ങാതിരിക്കാന്‍ പ്രധാനാദ്ധ്യാപകര്‍ പൊതുവിപണിയില്‍ നിന്ന് അരി വാങ്ങിയാല്‍ ചെലവുതുക അനുവദിക്കണമെങ്കില്‍ ധനവകുപ്പ് പ്രത്യേക ഉത്തരവിടണം. പാചകത്തൊഴിലാളികള്‍ക്കും ശമ്പളം യഥാസമയമില്ല. ജനുവരിയിലേതു കിട്ടിയില്ല.

ഇന്നലെ വൈകുന്നേരത്തോടെ ഏതെങ്കിലും സ്‌കൂളില്‍ അരിയില്ലെങ്കില്‍ ഇന്‍ഡന്റ് പ്രകാരം അരി ലഭിച്ച സ്‌കൂളുകളില്‍ നിന്ന് അഞ്ചു ദിവസത്തേക്കുള്ള അരി കൈമാറാമെന്ന് നിര്‍ദേശമുണ്ട്. കൊടുക്കല്‍-വാങ്ങല്‍ വിവരം സ്‌കൂളുകള്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ അറിയിക്കണം.

Tags: SupplycoSchool LunchNo rice
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സപ്ലൈകോയിൽ നിന്നും 14 രൂപയ്‌ക്ക് പഞ്ചസാര വാങ്ങാം

Kerala

സപ്ലൈകോ ശബരി വെളിച്ചെണ്ണ വില കുറച്ചു

Kerala

സപ്ലൈകോയുടെ ആദ്യ സിഗ്‌നേച്ചര്‍ മാര്‍ട്ടിന്റെ ഉദ്ഘാടനം ശനിയാഴ്ച തലശേരിയില്‍

Kerala

റിക്കാര്‍ഡ് വില്പനയുമായി സപ്ലൈകോയും കണ്‍സ്യൂമര്‍ഫെഡും

Kerala

സപ്ലൈകോയില്‍ വെളിച്ചെണ്ണയ്‌ക്ക് ഇന്നും നാളെയും സ്‌പെഷല്‍ ഓഫര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.