Categories: Kerala

12-വയസുകാരനെ പുലർച്ചെ മുതൽ കാണാനില്ല; സംഭവം തിരുവനന്തപുരത്ത്

Published by

തിരുവനന്തപുരം:നാലാഞ്ചിറയിൽ നിന്ന് 12-വയസുകാരനെ കാണാതായതായി പരാതി. നാലഞ്ചിറ കോൺവെന്റ് ലൈനിൽ ജിജോയുടെ മകൻ ജോഹിനെയാണ് കാണാതായത്. രാവിലെ ആറ് മണിക്ക് ശേഷം കുട്ടിയെ വീട്ടിൽ കണ്ടിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക