Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അന്തരിച്ച ജനറൽ ബിപിൻ റാവത്തിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു : ഭാവി തലമുറയ്‌ക്ക് പ്രചോദനമെന്ന് രാജ്നാഥ് സിംഗ് 

രാജ്യത്തിന്റെ സൈനിക പാരമ്പര്യത്തിന്റെ യഥാർത്ഥ പ്രതീകമായിരുന്നു ജനറൽ റാവത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2024, 09:50 am IST
in India

ഡെറാഡൂൺ: ഭാരതത്തിന്റെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായിരുന്ന അന്തരിച്ച ജനറൽ ബിപിൻ റാവത്തിന്റെ പ്രതിമ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് തിങ്കളാഴ്ച ഡെറാഡൂണിൽ അനാച്ഛാദനം ചെയ്തു. ഭാവി തലമുറയ്‌ക്ക് പ്രചോദനമായി നിലകൊള്ളുന്ന ധീരനായ സൈനികനായിരുന്നു ജനറൽ റാവത്തെന്ന് പ്രതിരോധമന്ത്രി പരാമർശിച്ചു. ടോൺസ് ബ്രിഡ്ജ് സ്കൂളിലാണ് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

“ജനറൽ റാവത്തിന്റെ വിയോഗം രാഷ്‌ട്രത്തിന് നികത്താനാവാത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളിൽ പോലും അദ്ദേഹം ഡ്യൂട്ടിയിലായിരുന്നു, രാജ്യത്തെ സേവിച്ചു, അദ്ദേഹത്തിന്റെ പ്രതിബദ്ധതയും അർപ്പണബോധവും രാജ്യസ്നേഹവും അവസാനം വരെ അനുഭവിച്ചറിയാൻ കഴിഞ്ഞു,” – മന്ത്രി പറഞ്ഞു. 2021 ഡിസംബർ 8 ന് തമിഴ്‌നാട്ടിലെ കൂനൂരിന് സമീപം ഹെലികോപ്റ്റർ അപകടത്തിലാണ് ജനറൽ റാവത്തും ഭാര്യ മധുലിക റാവത്തും മറ്റ് 12 സൈനികരും മരിച്ചത്. രാജ്യത്തിന്റെ സൈനിക പാരമ്പര്യത്തിന്റെ യഥാർത്ഥ പ്രതീകമായിരുന്നു ജനറൽ റാവത്തെന് അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ സൈനിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരിഷ്കാരങ്ങളിലൊന്നായ ആദ്യത്തെ സിഡിഎസായി ജനറൽ റാവത്തിനെ നിയമിച്ചതെന്ന് പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ സൈനികരുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതും അവരുടെ സംഭാവനകളെ മാനിക്കുന്നതും സർക്കാരിന്റെ കടമയാണെന്ന് സിംഗ് വിശേഷിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തങ്ങൾ നമ്മുടെ സൈനികരുടെ വീര്യത്തെയും ത്യാഗത്തെയും ബഹുമാനിക്കുകയാണ്. അത്യാധുനിക ആയുധങ്ങളും പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ച് സായുധ സേനയെ സർക്കാർ സജ്ജീകരിക്കുമ്പോൾ, ധീരഹൃദയന്മാർക്ക് ഉചിതമായ ആദരാഞ്ജലി അർപ്പിക്കാൻ ദൽഹിയിൽ ദേശീയ യുദ്ധസ്മാരകവും നിർമ്മിച്ചിട്ടുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

സ്‌കൂൾ കോംപ്ലക്‌സിനുള്ളിൽ പ്രതിമ സ്ഥാപിക്കുക എന്ന ആശയത്തെ അഭിനന്ദിച്ച സിംഗ്, സായുധ സേനയുടെ വീര്യത്തിന്റെ കഥകൾ കുട്ടികളിലേക്ക് എത്തിക്കുകയും അവരിൽ രാജ്യസ്‌നേഹവും അർപ്പണബോധവും വളർത്തുകയുമാണ് ലക്ഷ്യമെന്ന് പറഞ്ഞു. നമ്മുടെ സമൂഹത്തിലും സംസ്‌കാരത്തിലും പ്രതിമകൾക്ക് കാര്യമായ പ്രാധാന്യമുണ്ട്. ഇത് നമ്മുടെ സമ്പന്നമായ പൈതൃകത്തിന്റെ ഭാഗമാണ്, ഇത് ഭാവിയിലേക്കുള്ള പ്രചോദനം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇതിന് പുറമെ സ്‌കൂളുകൾ വിദ്യാഭ്യാസം മാത്രമല്ല, വിദ്യാർത്ഥികളുടെ വ്യക്തിത്വം രൂപപ്പെടുത്തുകയും ചെയ്യുന്നു. രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധി, മുൻ രാഷ്‌ട്രപതി എപിജെ അബ്ദുൾ കലാം, ജനറൽ ബിപിൻ റാവത്ത് തുടങ്ങിയ വ്യക്തികളിൽ നിന്ന് ഓരോ വിദ്യാർത്ഥിക്കും പഠിക്കാനും രാഷ്‌ട്രനിർമ്മാണത്തിൽ സംഭാവന നൽകാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Bipin rautarmyDefense Minister Rajnath SinghGeneral
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഐഎന്‍എസ് താരഗിരി കമ്മിഷന്‍ ചെയ്ത ശേഷം പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിങ് മുതിര്‍ന്ന സൈനിക മേധാവിമാര്‍ക്കൊപ്പം
India

നാവിക സേനയ്‌ക്ക് കരുത്ത് പകരാന്‍ താരഗിരിയും അരിദമനും

India

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

India

എസ്-400, എസ് യു-30 എയ്‌റോ എഞ്ചിനുകൾ ഉൾപ്പെടെ 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാറുകൾക്ക് അംഗീകാരം

India

മേജർ ജനറൽ വി.ടി. മാത്യു കർണാടക, കേരള സബ് ഏരിയയുടെ കമാൻഡിംഗ് സ്ഥാനമൊഴിഞ്ഞു

India

കുന്നിൻ ചെരുവിലെ മൺവീടിനുള്ളിൽ ഒളിച്ച് കഴിഞ്ഞു ; മോസ്റ്റ് വാണ്ടഡ് ഭീകരൻ സൈഫുള്ള അടക്കം മൂന്ന് ജയ്ഷെ ഭീകരരെ കാലപുരിയ്‌ക്കയച്ച് ഇന്ത്യൻ സൈന്യം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.