Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈന ചതിച്ചു; ചതിക്കില്ല മോദി;ശ്രീലങ്കയിലെ മൂന്ന് വിമാനത്താവളങ്ങള്‍ ഏറ്റെടുക്കാന്‍ അദാനിയോട് ആവശ്യപ്പെട്ട് ശ്രീലങ്കയിലെ മന്ത്രി

ചൈനയുമായുള്ള ഇടപാടുകളില്‍ കൈപൊള്ളിയ ശ്രീലങ്കയ്‌ക്ക് പക്ഷെ മോദിയെയും ഇന്ത്യയെയും വിശ്വാസമാണ്. കടം നല്‍കി സ്വത്ത് പിടിച്ചെടുക്കുന്ന ചൈനയുടെ കുബുദ്ധി ഇന്ത്യയ്‌ക്കില്ലെന്ന വിശ്വാസത്താലാണ് ശ്രീലങ്കയിലെ മൂന്ന് വിമാനത്താവളങ്ങള്‍ ഏറ്റെടുക്കണമെന്ന അഭ്യര്‍ത്ഥനയുമായി ശ്രീലങ്ക അദാനിയെ സമീപിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2024, 04:45 pm IST
in India, Business

ന്യൂദല്‍ഹി: ചൈനയുമായുള്ള ഇടപാടുകളില്‍ കൈപൊള്ളിയ ശ്രീലങ്കയ്‌ക്ക് പക്ഷെ മോദിയെയും ഇന്ത്യയെയും വിശ്വാസമാണ്. കടം നല്‍കി സ്വത്ത് പിടിച്ചെടുക്കുന്ന ചൈനയുടെ കുബുദ്ധി ഇന്ത്യയ്‌ക്കില്ലെന്ന വിശ്വാസത്താലാണ് ശ്രീലങ്കയിലെ മൂന്ന് വിമാനത്താവളങ്ങള്‍ ഏറ്റെടുക്കണമെന്ന അഭ്യര്‍ത്ഥനയുമായി ശ്രീലങ്ക അദാനിയെ സമീപിച്ചിരിക്കുന്നത്. ഇക്കാര്യം ഇന്ത്യ സന്ദര്‍ശിച്ച ശ്രീലങ്കയുടെ വിനോദസഞ്ചാരവകുപ്പ് മന്ത്രി ഹരിന്‍ ഫെര്‍ണാണ്ടോ ആണ് സ്ഥിരീകരിച്ചത്.

ഇതു സംബന്ധിച്ച് അദാനിയുമായി ചര്‍ച്ച നടത്തിയതായും ഹരിന്‍ ഫെര്‍ണാണ്ടോ പറഞ്ഞു. കൊളംബോയിലെ സുപ്രസിദ്ധമായ ബണ്ഡാരനായകെ അന്താരാഷ്‌ട്ര വിമാനത്താവളം ഉള്‍പ്പെടെ ഏറ്റെടുത്ത് നടത്താനാണ് അദാനിയോട് ശ്രീലങ്ക ആവശ്യപ്പെടുന്നത്. ശ്രീലങ്കയുടെ നാലാമത്തെ പ്രധാനമന്ത്രിയായിരുന്ന സോളമന്‍ ബണ്ഡാരനായകെയുടെ പേരില്‍ 1970ല്‍ ആരംഭിച്ച ഈ വിമാനത്താവളം ശ്രീലങ്കയിലേക്കുള്ള അന്തരാഷ്‌ട്ര പ്രവേശനകവാടമായാണ് അറിയപ്പെടുന്നത്.

കൊളംബോയില്‍ തന്നെയുള്ള രത്മലാനാ , മറ്റാല എന്നിവയാണ് മറ്റ് രണ്ട് വിമാനത്താവളങ്ങള്‍. ഇതില്‍ രത്മലാന ലോകത്തിലെ ഏറ്റവും ശൂന്യമായ വിമാനത്താവളം എന്നാണ് ഫോബ്സ് മാസിക വിശേഷിപ്പിച്ചത്. ഏറ്റവും കുറവ് വിമാനങ്ങള്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളമാണിത്.

സാമ്പത്തികപ്രതിസന്ധിയ്‌ക്ക് ശേഷം ശ്രീലങ്ക ഉയിര്‍ത്തെഴുന്നേല്‍പിന്റെ പാതയിലാണ്. പ്രധാനമായും ശ്രീലങ്കയ്‌ക്ക് വരുമാനം നേടിക്കൊടുക്കുന്ന ടൂറിസം വീണ്ടും വിപുലമാക്കുകയാണ് ലക്ഷ്യം. പക്ഷെ കയ്യില്‍ പണമില്ല. ചൈനയുടെ മുന്‍പില്‍ കൈനീട്ടാന്‍ വയ്യ. ഒരിയ്‌ക്കല്‍ ചൈനയുടെ പണം വാങ്ങിയതിന്റെ മുറിവ് മാറിയിട്ടില്ല. 450 കോടി ഡോളര്‍ ആണ് അന്ന് ചൈനയില്‍ നിന്നും കടമായി വാങ്ങിയത്. തിരിച്ചടവ് മുടങ്ങിയപ്പോള്‍ ഹംബന്‍ടോട്ട എന്ന പ്രധാനതുറമുഖം ചൈനയുടെ കൂടി സംയുക്ത ഉടമസ്ഥതയിലാണ്. 99 വര്‍ഷത്തേക്ക് ഇത് ചൈനയ്‌ക്ക് വാടകയ്‌ക്ക് കൊടുക്കേണ്ടിവന്നു. എന്നാല്‍ ഇന്ത്യയും മോദിയും ഇത്തരം ചതികള്‍ ചെയ്യില്ലെന്ന വിശ്വാസത്തിലാണ് ശ്രീലങ്ക അവരുടെ വിമാനത്താവളങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ അദാനിയെ സമീപിക്കുന്നത്.

 

Tags: lankaHambantottaBhandaranayake airportindiachinaTourismAdaniGautam adaniSri Lanka
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.