Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യമ-നിയമങ്ങള്‍ കുടുംബത്തില്‍ സ്വാംശീകരിക്കാം

ഇ ഗോപിനാഥന്‍ മാസ്റ്റര്‍ by ഇ ഗോപിനാഥന്‍ മാസ്റ്റര്‍
Feb 11, 2024, 09:26 pm IST
in Samskriti

പതഞ്ജലി മഹര്‍ഷിയുടെ അഷ്ടാംഗയോഗയിലെ എട്ട് അംഗങ്ങള്‍ യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ്. ജീവാത്മബോധത്തെ പരമാത്മബോധവുമായി താദാത്മ്യം പ്രാപിക്കുന്നതിനായി അഷ്ടാംഗയോഗ നമ്മെ സഹായിക്കുന്നു. യോഗപദ്ധതി ഇന്ന് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ നേടിയെടുത്തിരിക്കുന്നത് നമുക്കറിയാം. രോഗങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നതിനു പകരം അരോഗാവസ്ഥ നേടിയെടുക്കാന്‍ യോഗപദ്ധതി സഹായിക്കുന്നു. മനുഷ്യശരീരത്തിന്റെ സമഗ്രമായ ശാക്തീകരണതോടൊപ്പം സന്തുലിതമായ മനോബുദ്ധികള്‍ യോഗ പ്രദാനം ചെയ്യുന്നു.

അഷ്ടാംഗയോഗയുടെ ആദ്യത്തെ രണ്ടംഗങ്ങളായ യമവും നിയമവും യോഗസാധകന്‍ നേടിയെടുക്കേണ്ട അടിസ്ഥാനയോഗ്യതയാണ് എന്ന് നമുക്ക് കാണാന്‍ കഴിയും. അത് യോഗസാധനയ്‌ക്ക് വേണ്ട മാനസികാവസ്ഥ നേടിയെടുക്കാന്‍ സാധകനെ തയ്യാറാക്കുന്നു. ഹിന്ദുധര്‍മ്മം ഉപദേശിക്കുന്ന അടിസ്ഥാന മൂല്യങ്ങള്‍ തന്നെയാണ് അവ. ലോകകല്യാണകാരകമായ സമബുദ്ധി അത് പ്രദാനം ചെയ്യുന്നു. ഹിന്ദുധര്‍മ്മത്തിന്റെ അടിസ്ഥാന മനോഭാവമായ ‘സര്‍വ്വേപി സുഖിനഃ’ (എല്ലാവരും സുഖമായിരിക്കട്ടെ) എന്നത് നേടിയെടുക്കാന്‍ യമ -നിയമങ്ങളുടെ അനുഷ്ഠാനം കാരണമാകുന്നു. യമം അഞ്ച് ഗുണങ്ങളാണ് അഹിംസ, സത്യം, അസ്‌തേയം, അപരിഗ്രഹം, ബ്രഹ്മചര്യം എന്നിവയാണവ. നിയമം എന്നാല്‍ ശൗചം, സന്തോഷം, തപസ്സ്, സ്വാദ്ധ്യായം, ഈശ്വരപ്രണിധാനം എന്നിവയാണ്. സമ്പൂര്‍ണ്ണനായ ഒരു വ്യക്തിയായി മാറാന്‍ ഈ ഗുണങ്ങള്‍ സ്വാംശീകരിക്കുന്നതിലൂടെ സാധിക്കുന്നു. ഉന്നതചിന്തകള്‍ വ്യക്തിയെ നല്ല പൗരനാക്കിത്തീര്‍ക്കുന്നു. നല്ല പൗരന്മാര്‍ രാഷ്‌ട്രത്തെ ഉന്നതിയിലേക്കും നയിക്കുന്നു.

Tags: Meditationashtanga yoga
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനാരായണ ഗുരുദേവന്‍ ധ്യാനത്തിലിരുന്ന ഗുരുവിഹാര്‍ ഗുഹാക്ഷേത്രം; ശിവഗിരി തീർത്ഥാടകരുടെ പ്രധാന സന്ദർശന കേന്ദ്രം

Samskriti

ശാന്തമായി ധ്യാനം ചെയ്‌താൽ മിക്ക രോഗവും മാറി ആരോഗ്യം നേടിയെടുക്കാം

India

ഭഗവദ്ഗീത ജീവിതസാധന; പ്രതിസന്ധികളില്‍ നിന്ന് മുക്തമായി രാഷ്‌ട്രസേവനത്തില്‍ മുന്നേറുക: ഡോ. മോഹന്‍ ഭാഗവത്

India

യുവതലമുറയില്‍ പുകവലിയേക്കാളും മദ്യപാനത്തേക്കാളും അപകടം പിടിച്ച ഈ അഡിക്ഷൻ തടയാന്‍ ഒരു വഴിയേയുള്ളൂ….ഭാരതീയ സംസ്കാരത്തില്‍ വേരുറപ്പിക്കുക

Samskriti

ധ്യാനം – മനസ്സിന്റെ സമ്പൂര്‍ണ്ണത

പുതിയ വാര്‍ത്തകള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.