Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

48 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബാബ സിയാവുദ്ദീൻ സിദ്ദിഖി എൻസിപിയിൽ അജിത് പവാറിനൊപ്പം; ബിജെപിയ്‌ക്ക് കരുത്തേകും

മഹാരാഷ്‌ട്ര മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായിരുന്ന ബാബ സിയാവുദ്ദീൻ സിദ്ദിഖി 48 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് എൻസിപിയിൽ ചേർന്നു. ഉപമുഖ്യമന്ത്രി അജിത് പവാറാണ് ഇക്കാര്യം അറിയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2024, 10:34 pm IST
inIndia

മുംബൈ: മഹാരാഷ്‌ട്ര മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായിരുന്ന ബാബ സിയാവുദ്ദീൻ സിദ്ദിഖി 48 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് എൻസിപിയിൽ ചേർന്നു. ഉപമുഖ്യമന്ത്രി അജിത് പവാറാണ് ഇക്കാര്യം അറിയിച്ചത്.

#WATCH | Baba Siddique joins NCP in the presence of party chief and Maharashtra Deputy CM Ajit Pawar, in Mumbai.

The former Maharashtra minister had resigned from Congress on February 8. pic.twitter.com/IzwQo8QnLi

— ANI (@ANI) February 10, 2024

ബാബ സിദ്ദിഖിയോടൊപ്പം മറ്റ് ചില പ്രവർത്തകർ കൂടി എൻസിപിയിൽ അം​ഗത്വമെടുക്കുമെന്ന് അജിത് പവാർ വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു മുംബൈയിലെ ബാന്ദ്ര ഏരിയയിൽ നിന്നുള്ള എംഎൽഎ ബാബ സിദ്ദിഖി കോൺ​ഗ്രസിൽ നിന്നും രാജിവച്ചത്. കൗമാര പ്രായം മുതലേ കോണ്‍ഗ്രസില്‍ പ്രവർത്തിച്ചയാളാണ് താനെന്നും സിദ്ദിഖി പറഞ്ഞു.

1994, 2004, 2009 വർഷങ്ങളിൽ തുടർച്ചയായി എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ട ബാബ സിദ്ദിഖി, 2004-08 കാലത്ത് മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ് ഭരണകാലത്ത് ഭക്ഷ്യവിതരണ-തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു. അജിത് പവാർ പക്ഷമാണ് യഥാർത്ഥ എൻസിപിയെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തിന് ശേഷമാണ് ബാബ സിദ്ദിഖി എത്തുന്നത്. ഇദ്ദേഹത്തിന്റെ എന്‍സിപിയിലേക്കുള്ള വരവ് ബിജെപി-ഷിന്‍ഡേ പക്ഷത്തിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ അനുകൂലമാകുമെന്നും വിലയിരുത്തപ്പെടുന്നു. 2023 ജൂലായ് രണ്ടിനാണ് ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയെ പിളര്‍ത്തി അദ്ദേഹത്തിന്റെ മരുമകനായ അജിത് പവാർ മഹാരാഷ്‌ട്രയിലെ ശിവസേന-ബിജെപി സർക്കാരിന്റെ ഭാ​ഗമായത്. പിന്നീട് താനാണ് യഥാര്‍ത്ഥത്തിലുള്ള പാര്‍ട്ടി എന്ന് വാദിച്ച് എൻസിപി എന്ന പേരും ചിഹ്നമായ ക്ലോക്കും തനിക്ക് നല്‍കണമെന്നും അജിത് പവാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചിരുന്നു. അജിത് പവാറിന്റെ വാദം അംഗീകരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്‍സിപി എന്ന പേരും ക്ലോക്ക് എന്ന ചിഹ്നവും അജിത് പവാര്‍ പക്ഷത്തിന് നല്‍കി. ഇപ്പോള്‍ ശരദ് പവാര്‍ തന്റെ പാര്‍ട്ടിക്ക് പുതിയ പേര് നല്‍കിയിരിക്കുകയാണ്- എന്‍സിപി ശരദ് ചന്ദ്രപ്രസാദ് പക്ഷം എന്നാണ് പുതിയ പേര്. അരയാല്‍ (ബാന്യന്‍ ട്രീ) വൃക്ഷം ചിഹ്നമായി ലഭിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ശരദ് പവാര്‍.

 

Tags: maharashtrababa SiddiqueBaba Ziauddin SiddiqueBJP-Eknath Shintecongress
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

India

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.