Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരത് അരിയെ അധിക്ഷേപിച്ച് മന്ത്രി ജി.ആര്‍. അനില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2024, 02:55 am IST
in Kerala

തിരുവനന്തപുരം: വിലക്കയറ്റത്തില്‍ പൊറുതി മുട്ടിയ സംസ്ഥാനത്ത് കേന്ദ്രം സഹായഹസ്തവുമായി എത്തിയപ്പോള്‍ അതിനെ അധിക്ഷേപിച്ച് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍.അനില്‍. തങ്ങള്‍ക്ക് നല്‍കാനും സാധിക്കുന്നില്ല എന്നാല്‍ തരുന്നവരെ തടയുന്ന നിലപാടിലാണ് സര്‍ക്കാര്‍. മന്ത്രിക്ക് കുഴലൂതി ഒരു കൂട്ടം ഉദ്യോഗസ്ഥരും.

കേന്ദ്ര സര്‍ക്കാര്‍ കുറഞ്ഞ വിലയ്‌ക്ക് വിപണിയില്‍ എത്തിച്ച ഭാരത് അരിയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് മന്ത്രി നടത്തിയത്. ഭാരത് അരി റേഷന്‍ അരിയാണെന്നാണ് മന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. 24 രൂപയ്‌ക്ക് സപ്ലൈകോ വഴി വിതരണംചെയ്യുന്ന അരിയാണ് കേന്ദ്രം 29 രൂപയ്‌ക്ക് നല്‍കുന്നത്. കൂടിയ ജയ അരി ഒന്നുമല്ല. നാല് രൂപയ്‌ക്ക് റേഷന്‍ കട വഴി നീല കാര്‍ഡുകാര്‍ക്കും 10.90 രൂപയ്‌ക്ക് വെള്ള കാര്‍ഡുകാര്‍ക്കും നല്‍കുന്നതും കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഭാരത് അരിയാണെന്നും ജി.ആര്‍ അനില്‍ പറഞ്ഞു.

എന്നാല്‍, ഭാരത് അരി പദ്ധതി പ്രകാരം പൊന്നി അരിയാണ് വിതരണം ചെയ്യുന്നതെന്ന് മനസ്സിലാക്കാതെയാണ് മന്ത്രിയുടെ പ്രസ്താവന. സപ്ലൈകോയില്‍ സബ്ബ്‌സിഡി വിലക്ക് സാധനങ്ങള്‍ ഇല്ല. വിപണിയില്‍ വിലക്കയറ്റം രൂക്ഷം. അതിനിടെ ഭാരത് അരിക്ക് വന്‍സ്വീകാര്യത ലഭിച്ചതാണ് മന്ത്രിയുടെ ഹാലിളക്കത്തിന് കാരണം. വകുപ്പിന് നാണക്കേടുമായി. കൂടാതെ ഭാരത് അരി റേഷന്‍കടകള്‍ വഴിയോ സപ്ലൈകോ വഴിയോ വിതരണം ചെയ്യുമെന്നാണ് കരുതിയിരുന്നത്. ഇതിലൂടെ കമ്മീഷന്‍ നേടാമെന്നതും നടന്നില്ല.

Tags: Bharat riceMinister G.R. Anil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ജി.ആർ അനിലിന്റെ ഓഫീസും നഗരസഭാ കെട്ടിടത്തിൽ; ഓഫീസ് പ്രവർത്തിക്കുന്നത് വാടക നൽകാതെയെന്ന് യുവരാജ് ഗോകുൽ

Kerala

നെല്ല് സംഭരണം:കര്‍ഷകര്‍ക്കുള്ള പണം ഓണത്തിന് മുമ്പ് നല്‍കും: മന്ത്രി

Kerala

റേഷന്‍ വ്യാപാര മേഖലയെ സമരം ദുര്‍ബലപ്പെടുത്തും, ജനങ്ങളുടെ അന്നം മുട്ടിക്കരുത്: മന്ത്രി ജി ആര്‍ അനില്‍

Ernakulam

അനാവശ്യമായി ഉല്‍പന്നങ്ങള്‍ വാങ്ങിക്കൂട്ടി ജീവിത സാഹചര്യങ്ങളെ മലിനപ്പെടുത്തരുതെന്ന് മന്ത്രി ജി. ആര്‍ അനില്‍

Kerala

ഇനി ഭാരത് അരി റെയിൽവേ സ്റ്റേഷനിലും; വൈകിട്ട് രണ്ട് മണിക്കൂർ വാനിൽ വിൽപ്പന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ മൂന്നാംഘട്ട പട്ടിക; സീരിയല്‍ താരം വിവേക് ഗോപൻ അരുവിക്കരയില്‍

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

സ്വർണ വിലയിൽ ഇടിവ്

ശിവമൊഗ്ഗയിലെ മൃഗശാലയിൽ ഹിപ്പൊപ്പൊട്ടാമസിന്റെ കടിയേറ്റ് യുവഡോക്ടർക്ക് ദാരുണാന്ത‍്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.