Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

പരമേശ്വര്‍ജി സ്മൃതി ദിനം ആചരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2024, 01:52 am IST
in News
പി.പരമേശ്വരന്‍ സ്മൃതി ദിനത്തോടനുബന്ധിച്ച് ഭാരതീയ വിചാര കേന്ദ്രം തിരുവനന്തപുരത്ത് സംഘടിപ്പിച്ച അനുസ്മരണ സഭയില്‍ ബിഎംഎസ് അഖിലേന്ത്യാ പ്രസിഡന്റ്അഡ്വ.സി.കെ.സജി നാരായണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. ആര്‍.സഞ്ജയന്‍, ഒ.രാജഗോപാല്‍, സി.വി. ജയമണി എന്നിവര്‍ സമീപം

പി.പരമേശ്വരന്‍ സ്മൃതി ദിനത്തോടനുബന്ധിച്ച് ഭാരതീയ വിചാര കേന്ദ്രം തിരുവനന്തപുരത്ത് സംഘടിപ്പിച്ച അനുസ്മരണ സഭയില്‍ ബിഎംഎസ് അഖിലേന്ത്യാ പ്രസിഡന്റ്അഡ്വ.സി.കെ.സജി നാരായണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. ആര്‍.സഞ്ജയന്‍, ഒ.രാജഗോപാല്‍, സി.വി. ജയമണി എന്നിവര്‍ സമീപം

തിരുവനന്തപുരം: നാലാമത് പി. പരമേശ്വരന്‍ സ്മൃതി ദിനത്തോടനുബന്ധിച്ച് ഭാരതീയ വിചാര കേന്ദ്രം തിരുവനന്തപുരം സ്ഥാനീയ സമിതി അനുസ്മരണ സഭ സംഘടിപ്പിച്ചു. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍.സഞ്ജയന്‍ അധ്യക്ഷത വഹിച്ചു.

ദേശീയ ചിന്തയുടെ സൈദ്ധാന്തികന്‍ എന്ന നിലയിലാണ് പൊതുസമൂഹം അദ്ദേഹത്തെ കണ്ടത് എന്നും വളരെ സഫലമായ ജീവിതയാത്ര പൂര്‍ത്തിയാക്കിയ മഹാത്മാവാണ് പി. പരമേശ്വരന്‍ എന്നും ആര്‍. സഞ്ജയന്‍ പറഞ്ഞു. ബിഎംഎസ് അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. സി.കെ. സജി നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി.

കേരളത്തിന്റെ ബുദ്ധി ജീവികളെയാകെ ഇടതുപക്ഷം കൈയടക്കി വച്ചിരുന്ന കാലഘട്ടത്തിലാണ് പി.പരമേശ്വരന്‍ ധൈക്ഷണിക മേഖലയിലേക്ക് കടന്ന് വന്നത് എന്ന് സജി നാരായണന്‍ പറഞ്ഞു. മാര്‍ക്‌സും വിവേകാനന്ദനും എന്ന പ്രഭാഷണ പരമ്പരയിലൂടെ ബുദ്ധിജീവികളിലെ കമ്മ്യൂണിസ്റ്റ് ആധിപത്യം ഇല്ലാതാക്കി. എറണാകുളത്തെ വിശാലഹിന്ദു സമ്മേളനം, നിലയ്‌ക്കല്‍ സമരത്തിന്റെ ഉജ്വല വിജയം എന്നിവ പി.പരമേശ്വരന്റെ സംഘാടക മികവിന്റെ ഉദാഹരണങ്ങളാണ്. രാഷ്‌ട്രീയ പ്രതിയോഗികളോടുപോലും സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വമാണ് പി. പരമേശ്വരന്റേത് എന്ന് സജി നാരായണന്‍ കൂട്ടിച്ചേര്‍ത്തു.

പദ്മഭൂഷണ്‍ സമ്മാനിച്ച് രാജ്യം ആദരിച്ച ഒ. രാജഗോപാലിനെ ആര്‍. സഞ്ജയന്‍ ഷാള്‍ അണിയിച്ചു. തന്റെ രാഷ്‌ട്രീയ രംഗത്തെ ഉയര്‍ച്ചയ്‌ക്ക് കാരണവും രാജ്യസഭയിലേക്ക് പേര് നിര്‍ദ്ദേശിച്ചതും പി. പരമേശ്വരന്‍ ആണെന്ന് ഒ. രാജഗോപാല്‍ പറഞ്ഞു. ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ സി.വി. ജയമണി, ജില്ലാ അധ്യക്ഷന്‍ ഡോ. കെ. വിജയകുമാരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പി.പരമേശ്വരന്റ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് യോഗം ആരംഭിച്ചത്.

Tags: Bharatheeya vichara kendramSmriti DayParameshwarji
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍. സഞ്ജയന്‍, ഡോ. സി.വി. ജയമണി, ഡോ. എന്‍. സന്തോഷ്‌കുമാര്‍, ആര്‍. രാജീവ്
Kerala

ഭാരതീയ വിചാരകേന്ദ്രം: ഡോ. സി.വി. ജയമണി പ്രസിഡന്റ് , ഡോ. എന്‍. സന്തോഷ്‌കുമാര്‍ ജനറല്‍ സെക്രട്ടറി

ഭാരതീയ വിചാരകേന്ദ്രം വാര്‍ഷിക സമ്മേളനത്തിന്റെ രണ്ടാം ദിവസം നിയമവാഴ്ച, പൗരധര്‍മ്മം, വികസിത ഭാരതം: ജെന്‍-സി കലാപങ്ങളുടെ പശ്ചാത്തലത്തില്‍ എന്ന വിഷയത്തില്‍ ബിജെപി ഇന്റലക്ചല്‍ സെല്‍ കണ്‍വീനര്‍ അഡ്വ. ശങ്കു ടി. ദാസ് സംസാരിക്കുന്നു. പത്മജന്‍ തടത്തില്‍ കാളിയമ്പത്ത് സമീപം
Kerala

ജെന്‍ സിയെ രാഷ്‌ട്രീയമായി അഭിസംബോധന ചെയ്യണം: അഡ്വ. ശങ്കു ടി. ദാസ്

ഭാരതീയ വിചാരകേന്ദ്രം 43ാം വാര്‍ഷിക സമ്മേളനത്തിന്റെ സമാപന സഭയില്‍ 'നിര്‍മ്മിതബുദ്ധിയുടെ കാലത്തെ
വിദ്യാഭ്യാസം-പ്രശ്‌നങ്ങളും സാധ്യതകളും' എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍
ഡോ. പി. രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. ഡോ. എസ്. ഉമാദേവി, ആര്‍. സഞ്ജയന്‍, ഡോ. സി.വി. ജയമണി, ഡോ. എന്‍. സന്തോഷ് കുമാര്‍ സമീപം
Kerala

നിര്‍മിത ബുദ്ധിയെ ഭാവാത്മകമായി സമീപിക്കണം: ഡോ. പി. രവീന്ദ്രന്‍

Kerala

ഭാരതീയ ലോകവീക്ഷണത്തെ പിന്തുടരുമ്പോള്‍ മാത്രമേ ഒരാള്‍ ഭാരതീയനാകൂ: ആര്‍. സഞ്ജയന്‍

ഭാരതീയ വിചാരകേന്ദ്രം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന സംസ്ഥാന പ്രതിനിധിസഭ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മതരാഷ്‌ട്രീയത്തിന്റെ കടന്നുകയറ്റം പ്രതിരോധിക്കുന്നതില്‍ വിചാരകേന്ദ്രത്തിന്റെ പങ്ക് നിസ്തുലം: ജെ. നന്ദകുമാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബംഗാളി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.