Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജയ് ശ്രീറാം വിളികളുയര്‍ന്നു… കൊച്ചുവേളിയില്‍ നിന്ന് അയോദ്ധ്യ ട്രെയിന്‍ പുറപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2024, 10:44 pm IST
in Kerala
അയോദ്ധ്യയിലേക്ക് പുറപ്പെട്ട സ്‌പെഷ്യല്‍ ട്രെയിന്‍, ഇന്നലെ തിരുവനന്തപുരം കൊച്ചുവേളി റെയില്‍വേ സ്റ്റഷനില്‍ നിന്ന് യാത്രയാക്കുന്ന മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍. അഡ്വ. പ്രകാശ് ബാബു, വി.വി. രാജേഷ് സമീപം.

അയോദ്ധ്യയിലേക്ക് പുറപ്പെട്ട സ്‌പെഷ്യല്‍ ട്രെയിന്‍, ഇന്നലെ തിരുവനന്തപുരം കൊച്ചുവേളി റെയില്‍വേ സ്റ്റഷനില്‍ നിന്ന് യാത്രയാക്കുന്ന മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍. അഡ്വ. പ്രകാശ് ബാബു, വി.വി. രാജേഷ് സമീപം.

തിരുവനന്തപുരം: അയോദ്ധ്യ ദര്‍ശനത്തിനുള്ള കേരളീയരുടെ നീണ്ട കാത്തിരിപ്പിന് പരിസമാപ്തിയായി. കേരളത്തില്‍ നിന്ന് അയോദ്ധ്യയിലേക്കുള്ള ആദ്യ ആസ്താ സ്‌പെഷ്യല്‍ ട്രെയിന്‍ കൊച്ചുവേളിയില്‍ നിന്ന് തീര്‍ഥാടകരുമായി പുറപ്പെട്ടു. രാമനാമജപത്തോടെയും ജയശ്രീറാം വിളികളോടെയുമാണ് രാമഭക്തര്‍ അയോധ്യാ യാത്രക്ക് ആരംഭം കുറിച്ചത്. രാവിലെ 10ന് കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ മുന്‍ എംഎല്‍എ ഒ. രാജഗോപാല്‍ യാത്ര ഫഌഗ് ഓഫ് ചെയ്തു.

മാസങ്ങളുടെ കാത്തിരിപ്പിനും തയ്യാറെടുപ്പിനും ശേഷമാണ് മുമ്പെല്ലാം തീര്‍ഥാടകര്‍ അയോദ്ധ്യയിലേക്ക് പോയിരുന്നത്. എന്നാല്‍ ഇപ്പോള്‍ നേരിട്ട് ട്രെയിന്‍ യാത്രക്കുള്ള അവസരമൊരുക്കിയത് തീര്‍ഥാടകര്‍ക്ക് വലിയ അനുഗ്രഹമാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രാണപ്രതിഷ്ഠാദിനം മുതല്‍ അയോധ്യ യാത്രക്ക് കാത്തിരുന്ന തീര്‍ഥാടകരും വലിയ ആവേശത്തോടെയാണ് എത്തിയത്. 20 കോച്ചുകള്‍ ഉള്ള ട്രെയിനില്‍ 972 തീര്‍ഥാടകരാണുള്ളത്. 12 ന് പുലര്‍ച്ചെ രണ്ടുമണിക്ക് ട്രെയിന്‍ അയോധ്യ സ്റ്റേഷനില്‍ എത്തും. 13ന് പുലര്‍ച്ചെ 12.2ന് അയോധ്യയില്‍ നിന്ന് തിരിച്ച് 15ന് രാത്രി 10.45ന് കൊച്ചുവേളിയില്‍ എത്തും.

ഭക്ഷണമുള്‍പ്പെടെ 3300 രൂപയാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ വരും ദിവസങ്ങളില്‍ അയോദ്ധ്യയിലേക്ക് പുറപ്പെടും. തീര്‍ഥാടകരെ യാത്രയാക്കാന്‍ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ്ബാബു, ജില്ലാപ്രസിഡന്റ് വി.വി.രാജേഷ്, ട്രഷറര്‍ ബാലമുരളി, സെല്‍ കോര്‍ഡിനേറ്റര്‍ നിഷാന്ത് സുഗുണന്‍, കൗണ്‍സിലര്‍ ഡി.ജി.കുമാരന്‍, ഉള്ളൂര്‍ മണ്ഡലം പ്രസിഡന്റ് കരിക്കകം മണികണ്ഠന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Tags: Ayodhyaindian railwayThiruvananthapuramKochuveliJai Shri Ram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് പരിശോധന: തിരുവനന്തപുരത്ത് വൻ ആയുധ ശേഖരം പിടികൂടി, അന്വേഷണം ആരംഭിച്ച് പൊലീസ്

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)
Kerala

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

Kerala

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.