Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാര്‍ഷിക സര്‍വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി പ്രതിനിധി തെരഞ്ഞെടുപ്പ്: ജനറല്‍ കൗണ്‍സില്‍ യോഗം 13ന് വീണ്ടും ചേരും

20 ഔദ്യോഗിക അംഗങ്ങളും 15 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഉള്‍പ്പെടെ 52 പേരുള്ള കൗണ്‍സിലിന്റെ കോറം 10 ആണ്. സിപിഎമ്മിന്റെയും സിപിഐയുടെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ മുഴുവനും മുന്‍ നിശ്ചയപ്രകാരം വിട്ടുനിന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2024, 06:24 pm IST
in Kerala

തിരുവനന്തപുരം: ഗവര്‍ണറുടെ നിര്‍ദ്ദേശ പ്രകാരം കാര്‍ഷിക സര്‍വ്വകലാശാലയുടെ താല്‍ക്കാലിക വൈസ് ചാന്‍സര്‍ ഡോ:ബി.അശോക് തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത ജനറല്‍ കൗണ്‍സില്‍ യോഗം യൂണിവേഴ്‌സിറ്റി പ്രതിനിധിയെ നിശ്ചയിക്കാതെ പിരിഞ്ഞു. ഫെബ്രുവരി 13ന് വീണ്ടും നോട്ടീസ് നല്‍കി സ്‌പെഷ്യല്‍ കൗണ്‍സില്‍ യോഗം ചേരുമെന്ന് വിസി, യോഗത്തെ അറിയിച്ചു.

20 ഔദ്യോഗിക അംഗങ്ങളും 15 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഉള്‍പ്പെടെ 52 പേരുള്ള കൗണ്‍സിലിന്റെ കോറം 10 ആണ്. സിപിഎമ്മിന്റെയും സിപിഐയുടെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ മുഴുവനും മുന്‍ നിശ്ചയപ്രകാരം വിട്ടുനിന്നു. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുക്കപ്പെട്ട 4 പ്രതിനിധികളും ചില ഔദ്യോഗിക അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. ഗവര്‍ണറുടെ പ്രതിനിധികളെ ഇതേവരെ നാമനിര്‍ദ്ദേശം ചെയ്തിട്ടില്ല.

യോഗത്തില്‍നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് ഓണ്‍ലൈനായി പങ്കെടുക്കാന്‍ അവസരം നല്‍കിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ബി അശോക് വിസി യുടെ താല്‍ക്കാലിക ചുമതലയില്‍ തുടരുകയാണ്. നിയമസഭാ പാസാക്കിയ യൂണിവേഴ്‌സിറ്റി നിയമഭേദഗതി അവഗണിച്ച് നിലവിലെ നിയമം അനുസരിച്ച് ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുന്ന നടപടിയെയാണ് ഘഉഎ എതിര്‍ക്കുന്നത്.

ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കാന്‍ അസൗകര്യമുള്ളതായി ചില കൗണ്‍സില്‍ അംഗങ്ങളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം എടുക്കുന്നത് 13 ലേക്ക് മാറ്റുന്നതായി വിസി യോഗത്തെ അറിയിച്ചു. എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് അംഗങ്ങള്‍ യോഗം ചേര്‍ന്ന ശേഷം തീരുമാനമെടുക്കാതെ യോഗം വീണ്ടും വിളിച്ചുചേര്‍ക്കുമെന്ന വിസി യുടെ റൂളീഗ് നിയമ വിരുദ്ധമാണെന്ന് അഭിപ്രായപെട്ടുവെങ്കിലും വിസി വഴങ്ങിയില്ല. പ്രതിനിധിയെ തെരഞ്ഞെടു ക്കാനുള്ള ഉത്തരവാദിത്തം വിസി ക്കുണ്ട്.

ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് വിസി തീരുമാനം എടുക്കുന്നത് മാറ്റിവച്ചതെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആരോപിച്ചു. ഈ മാസം പതിനാറാം തീയതി കേരള സര്‍വ്വകലാശാലയിലും, 17ന് കുസാറ്റിലും സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയുടെ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിട്ടുണ്ട്. കേരളയില്‍ യോഗം നേരിട്ട് നടത്തുന്നതിനോടൊപ്പം ഓണ്‍ലൈനായും പങ്കെടുക്കാന്‍ അവസരം ഉണ്ടാക്കണമെന്ന് അംഗങ്ങള്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

Tags: Kerala Agricultural University
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാരിന്റെ അനാസ്ഥ: കാര്‍ഷിക സര്‍വകലാശാല പ്രതിസന്ധിയിലെന്ന് എംപ്ലോയീസ് സംഘ്

കേരള കാര്‍ഷിക സര്‍വകലാശാല ബിരുദദാനച്ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ സംസാരിക്കുന്നു
Kerala

തൊഴില്‍ അന്വേഷകരാകാതെ തൊഴില്‍ദാതാക്കളായി മാറാന്‍ ഓരോ വിദ്യാര്‍ത്ഥിയും പരിശ്രമിക്കണം: ഗവര്‍ണര്‍

Kerala

കാര്‍ഷിക സര്‍വകലാശാല: ഉന്നത തസ്തികകളില്‍ സീനിയോറിറ്റി മറികടക്കുന്നതായി പരാതി

Kerala

44 വർഷങ്ങൾക്ക് ശേഷം ഹോർട്ടികൾച്ചർ സാധ്യതകൾ തിരിച്ചറിഞ്ഞ് കാർഷിക സർവകലാശാല; ബിഎസ്‌സി (ഓണേഴ്സ്) ബിരുദകോഴ്സിന് വിജ്ഞാപനമിറങ്ങി

കേരള കാര്‍ഷിക സര്‍വകലാശാലയില്‍ ചാന്‍സലര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്ഥാപിച്ച ബാനര്‍ നശിപ്പിച്ചതിലുള്ള പ്രതിഷേധം എംപ്ലോയീസ് സംഘ് നേതാക്കള്‍ ഡീന്‍ ഡോ. റോയി സ്റ്റീഫനെ അറിയിക്കുന്നു
News

കേരള കാര്‍ഷിക സര്‍വകലാശാല: ബാനര്‍ നീക്കിയവര്‍ അധര്‍മ്മത്തിന് ലഹരിയില്‍ ഉണ്ടായ സന്തതികള്‍: ബിഎംഎസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.