Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദേവരുഗട്ടയിലെ ‘ബന്നി’ ആഘോഷം

ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നിലനിര്‍ത്തി പോരുന്ന ആചാരങ്ങള്‍ അനവധിയാണ്. അവയില്‍ ചിലത് നമ്മെ അമ്പരപ്പിക്കുന്നു. ആന്ധ്രപ്രദേശിലെ കര്‍ണൂലിലുള്ള ദേവരഗട്ടു ക്ഷേത്രത്തിലെ (മാലമല്ലേശ്വര ക്ഷേത്രം) ദസറ ആഘോഷം ഈ ഗണത്തില്‍ പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2024, 05:01 pm IST
in Samskriti

ഐതിഹ്യങ്ങളും മഹത്തായ പൈതൃകവും സമന്വയിക്കുന്നതാണ് നമ്മുടെ ആചാരാനുഷ്ഠാനങ്ങള്‍. ഭാരതത്തില്‍ ആയിരക്കണക്കിന് ദേവീദേവന്മാരെ ആരാധിക്കുന്നു. ഓരോ ചതുരശ്ര കിലോമീറ്ററിലും ഒരു ക്ഷേത്രമെങ്കിലും കാണാനാവുമെന്നാണ് കണക്കുകള്‍. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നിലനിര്‍ത്തി പോരുന്ന ആചാരങ്ങള്‍ അനവധിയാണ്. അവയില്‍ ചിലത് നമ്മെ അമ്പരപ്പിക്കുന്നു. ആന്ധ്രപ്രദേശിലെ കര്‍ണൂലിലുള്ള ദേവരഗട്ടു ക്ഷേത്രത്തിലെ (മാലമല്ലേശ്വര ക്ഷേത്രം) ദസറ ആഘോഷം ഈ ഗണത്തില്‍ പെടുന്നു.

വിജയദശമി നാളില്‍ അര്‍ധരാത്രിയോടെ കൈകളില്‍ വടിയും പന്തവുമായെത്തി ഭക്തര്‍ ആവേശത്തോടെ കൊണ്ടാടുന്ന ഈ ആഘോഷം ‘ബന്നി’ എന്നാണ് അറിയപ്പെടുന്നത്. വടികൊണ്ട് പരസ്പരം അടിച്ച് തുടങ്ങുന്ന ‘കൈയാങ്കളി’ പലപ്പോഴും രക്തച്ചൊരിച്ചിലിലാണ് അവസാനിക്കാറുള്ളത്.

ബന്നിയുമായി ബന്ധപ്പെട്ട ഐതിഹ്യം ഇങ്ങനെ: ദേവരുഗട്ട കുന്നിനു മുകളില്‍ മുനിമാരുടെ തപസ്സു മുടക്കാനെത്തിയ മണി, മല്ലന്‍ എന്നീ അസുരന്മാരെ മാലമല്ലേശ്വരന്‍ (ശിവന്‍) വധിച്ചു. ഇതിന്റെ സ്മരണയാണ് ബന്നി ഉത്സവം. ആചാരത്തിന്റെ ഭാഗമായി, പ്രതിയോഗികളുടെ തലയില്‍ മുറിവേല്‍പ്പിക്കാന്‍ ഉപയോഗിക്കുന്ന വടികളുമായി ഭക്തര്‍ ക്ഷേത്ര സമുച്ചയത്തിനുള്ളില്‍ ഒത്തുകൂടുന്നു.

പരിക്കേറ്റവരെ പരിചരിക്കുന്നതിന് മെഡിക്കല്‍ ടീമുകളെയും പോലീസുകാരെയും വിന്യസിക്കാറുണ്ട്. എന്നാല്‍ മിക്കവരും മുറിവുകളില്‍ മഞ്ഞള്‍ പുരട്ടി വീടുകളിലേക്കു മടങ്ങും. ചിട്ടയോടെയുള്ള വ്രതാനുഷ്ഠാനത്തോടെയാണ് ബന്നിയില്‍ പങ്കെടുക്കാന്‍ ആളുകളെത്തുക. 100 വര്‍ഷം മുമ്പ് മഴുവും കുന്തവും ഉപയോഗിച്ചായിരുന്നു ആഘോഷം. പിന്നീടത് വടികൊണ്ടുള്ള അടിയിലൊതുങ്ങി.

കുന്നിനു മുകളിലുള്ള ക്ഷേത്രത്തില്‍ നിന്ന് മാലമ്മ (പാര്‍വതി) യുടെയും മല്ലേശ്വര സ്വാമി (ശിവഭഗവാന്‍) യുടെയും വിഗ്രഹങ്ങള്‍ അര്‍ധരാത്രിയില്‍ എഴുന്നള്ളത്തോടെ താഴ്‌വരയിലേക്കു കൊണ്ടു വരുന്നതോടെയാണ് ബന്നിക്ക് തുടക്കമാവുക. ഗ്രാമത്തിലെ കര്‍ഷകരാണ് ഇതില്‍ പങ്കെടുക്കുന്നതില്‍ ഭൂരിഭാഗവും. അതിര്‍ത്തി സംസ്ഥാനമായ കര്‍ണാടകയില്‍ നിന്നും നൂറുകണക്കിന് ആളുകള്‍ ഈ അനുഷ്ഠാനത്തിനെത്താറുണ്ട്.

Tags: CelebrationAndra Pradesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പബ്ലിക്ദിന വിശേഷ സംഗമത്തില്‍ ജന്മഭൂമിയും

Kerala

പുതുവത്സരാഘോഷങ്ങള്‍ക്കിടെ ഡിജെ കലാകാരന്റെ ലാപ്‌ടോപ്പ് പൊലീസ് ചവിട്ടി പൊട്ടിച്ചെന്ന് ആരോപണം

Kerala

പുതുവത്സരാഘോഷങ്ങള്‍ കണക്കിലെടുത്ത് ഫോര്‍ട്ട്‌കൊച്ചിയിലും കൊച്ചിയിലും ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍

Kerala

തിരുപ്പിറവിയെ വരവേറ്റ് ലോകം, കേരളത്തില്‍ പാതിരാ കുര്‍ബാനയില്‍ പങ്കെടുത്ത് വിശ്വാസികള്‍

India

ലക്ഷ്യത്തിലെത്താന്‍ തുടര്‍ച്ചയായ പ്രവര്‍ത്തനം അനിവാര്യം: ജെ. നന്ദകുമാര്‍

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.