Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചങ്ങനാശേരിയില്‍ നിന്ന് മുച്ചക്രവണ്ടിയില്‍ ഷാലു അയോദ്ധ്യയിലേക്ക്; സുരേഷ്‌ഗോപിയുടെ തെരഞ്ഞെടുപ്പ് വിജയം നിയോഗം

ടി.എസ്. രാധാകൃഷ്ണന്‍ by ടി.എസ്. രാധാകൃഷ്ണന്‍
Feb 7, 2024, 11:17 pm IST
in Kerala
അയോദ്ധ്യയിലേക്ക് മുച്ചക്രവാഹനത്തില്‍ യാത്രചെയ്യുന്ന ഷാലു കാലടിയില്‍ എത്തിയപ്പോള്‍

അയോദ്ധ്യയിലേക്ക് മുച്ചക്രവാഹനത്തില്‍ യാത്രചെയ്യുന്ന ഷാലു കാലടിയില്‍ എത്തിയപ്പോള്‍

കാലടി: സ്വന്തമായി നിര്‍മിച്ച മുച്ചക്രവണ്ടിയില്‍ അയോദ്ധ്യയിലേക്ക് തീര്‍ത്ഥയാത്ര പോകുകയാണ് പത്തനംതിട്ട കുന്നന്താനം സ്വദേശി വള്ളിക്കാട്ടില്‍ ഇ.പി. ഷാലു.

കഴിഞ്ഞ മൂന്നാം തീയതി ചങ്ങനാശേരി തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്ന് ക്ഷേത്രം പ്രസിഡന്റും ബിജെപി സംസ്ഥാന കമ്മിറ്റി അംഗവുമായ രാധാകൃഷ്ണമേനോന്‍ ഹാരാര്‍പ്പണം ചെയ്താണ് യാത്ര ആരംഭിച്ചത്. കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്ന ഷാലു സ്വന്തമായി നിര്‍മിച്ച ഏഴടി നീളമുള്ള ആറന്മുള പള്ളിയോടം മാതൃകയിലുള്ള വഞ്ചിയിലാണ് യാത്ര. ഇത് ശ്രീരാമജന്മഭൂമി ക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയെന്നതാണ് ലക്ഷ്യം.

നാനാജാതി മതസ്ഥര്‍ക്കും നിര്‍ധനര്‍ക്കും സഹായം ചെയ്യുന്ന നടന്‍ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടിയാണ് യാത്ര. ദിവസേന 30 കിലോമീറ്റര്‍ സഞ്ചരിക്കും. രാത്രികാലങ്ങളില്‍ ക്ഷേത്രങ്ങളില്‍ തങ്ങും. 25-30 ദിവസത്തിനുള്ളില്‍ അയോദ്ധ്യയില്‍ എത്തുമെന്നാണ് പ്രതീക്ഷ. ഇതിന് മുന്‍പ് വന്ദേഭാരത് ട്രെയിന്‍ അനുവദിച്ച് തന്ന പ്രധാനമന്ത്രിയോടുള്ള സന്തോഷസൂചകമായി രണ്ട് വള്ളം സ്വന്തമായി നിര്‍മിച്ച് ബിജെപി ആസ്ഥാനത്ത് എത്തിച്ചിരുന്നു. കരകൗശല വിദഗ്ധനായ ഷാലു വാടക വീട്ടിലാണ് താമസിക്കുന്നത്. ഭാര്യ ബിന്ദുലേഖ. മക്കള്‍ വിദ്യാര്‍ത്ഥികളായ ആദിഷ് ഷാലു, അലേഖ ഷാലു.

Tags: pathanamthittaAyodhya templeactor SureshgopiE P Shalu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയിൽ വിധി പറയും, വനിതകൾ; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 5,08,251 സ്ത്രീ വോട്ടര്‍മാര്‍

India

മാതാ അമൃതാനന്ദമയി അയോധ്യയില്‍ എത്തി; അയോധ്യാരാമ ക്ഷേത്രത്തിൽ രാഷ്‌ട്രപതിയ്‌ക്കൊപ്പം അമ്മ ശ്രീരാമ രക്ഷാ യന്ത്രം സ്ഥാപിക്കും

Kerala

യുവതിപ്രവേശം; നിലപാട് തിരുത്തിയില്ലെങ്കില്‍ തിരിച്ചടിയെന്ന് എല്‍ഡിഎഫ് പത്തനംതിട്ട ജില്ലാ നേതൃത്വം

Kerala

വിലക്ക് ലംഘിച്ച് മത്സരിക്കാന്‍ വീണ; കുരുതി കൊടുക്കാന്‍ സിപിഎം, സ്വര്‍ണക്കൊള്ള കേസ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകും

India

അയോധ്യ രാമക്ഷേത്രത്തിന് നേരെ ഗ്രനേഡ് ആക്രമണ ശ്രമം: ഗൂഢാലോചനക്കേസിലെ പ്രതി ജയിലിൽ കൊല്ലപ്പെട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.