Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കൊറിയയും പുറത്ത്, ഏഷ്യന്‍ കാല്‍പന്തിലെ മിഡില്‍ ഈസ്റ്റ് ആധിപത്യം വീണ്ടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2024, 10:28 pm IST
in Football
കൊറിയയെ തോല്‍പ്പിച്ച ജോര്‍ദാന്‍ താരങ്ങളുടെ ആഹ്ലാദം

കൊറിയയെ തോല്‍പ്പിച്ച ജോര്‍ദാന്‍ താരങ്ങളുടെ ആഹ്ലാദം

ഏഷ്യന്‍ ഫുട്‌ബോള്‍ പൂരം തീരാന്‍ ഇനി മൂന്ന് നാള്‍ മാത്രം. ശേഷിക്കുന്നത് ജേതാക്കളെ നിര്‍ണയിക്കുന്ന ഒരേയൊരു ഫൈനല്‍. ഇത്തവണ കലാശപ്പോരിന് ഒരുങ്ങിനില്‍ക്കുന്നത് രണ്ടും മധ്യപൂര്‍വ്വദേശത്തെ ടീമുകള്‍ മാത്രം. ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ മൂന്ന് പതിറ്റാണ്ടോളം പിന്നിട്ട ശേഷമാണ് ഇ പ്രതിഭാസം വീണ്ടുമെത്തുന്നത്.

ഏഷ്യന്‍ ഫുട്‌ബോളിന്റെ ആധിപത്യ സ്വഭാവം വന്‍കരയുടെ കിഴക്കേ ദിക്കില്‍ നിന്നും പടിഞ്ഞാറോട്ട് നീങ്ങിയിരിക്കുന്നു എന്ന വാസ്തവമാണ് ഈ ഫൈനലിലൂടെ ഒന്നുകൂടി തെളിഞ്ഞുകാണുന്നത്. ഒരു കാലത്ത് ലോക ഫുട്‌ബോള്‍ ഭൂപടത്തില്‍ ഏഷ്യന്‍ ശക്തി എന്ന് കേള്‍ക്കുമ്പോള്‍ ജപ്പാനും കൊറിയയും തായ്‌ലന്‍ഡും ചൈനയും അടങ്ങിയ കിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്ക് മാത്രമേ നോട്ടമെത്തുമായിരുന്നുള്ളൂ. ഇന്ന് സ്ഥിതി മാറി. യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളില്‍ വമ്പന്‍ താരങ്ങള്‍ പലരും മേല്‍പറഞ്ഞ കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നുമെല്ലാം വലിയ വിലപിടിപ്പുള്ള താരങ്ങളായി കളിക്കുന്നുണ്ട് എന്നത് മാത്രമാണ് ഇന്ന് എടുത്തു പറയാനുള്ളത്. ബാക്കിയുള്ള സര്‍വ്വമേഖലയിലും മധ്യപൂര്‍വേഷ്യക്കാര്‍ പിടിമുറുക്കി കഴിഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്‌മര്‍ ജൂനിയര്‍ തുടങ്ങിയ ലോകത്തിലെ ഏറ്റവും വലിയ വമ്പന്‍ താരങ്ങളെ പോലും വിലയ്‌ക്കെടുക്കാന്‍ പാകത്തില്‍ വികസിച്ചതില്‍ നിന്നു തന്നെ മധ്യപൂര്‍വ്വേഷ്യന്‍ ഫുട്‌ബോള്‍ പുരോഗതി വ്യക്തമായതാണ്. അത്തരം സ്വാധീനങ്ങള്‍ ദിനംപ്രതി അവിടത്തെ ഫുട്‌ബോള്‍ സംസ്‌കാരത്തില്‍ കൂടുതല്‍ മിന്നലാട്ടങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് അതിന്റെ തെളിവാണ് അന്തിമ ഘട്ടത്തിലേക്കെത്തിയ ഇത്തവണത്തെ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്.

ഇതിന് മുമ്പ് നടന്ന ഏഷ്യന്‍കപ്പില്‍ ജേതാക്കള്‍ ഖത്തര്‍ ആയിരുന്നു പക്ഷെ ഫൈനലില്‍ ജപ്പാനുണ്ടായിരുന്നു. അതിനും നാല് വര്‍ഷം മുമ്പ് 2015ല്‍ ഓസ്‌ട്രേലിയ ജേതാക്കളായപ്പോള്‍ എതിരാളികള്‍ കൊറിയ ആയിരുന്നു. മധ്യപൂര്‍വ്വേഷ്യന്‍ രാജ്യക്കാര്‍ കലാശപ്പോരിലേക്ക് പോലും എത്തിയില്ല. അവിടെ നിന്നും നാല് വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് പോയാല്‍ 2011ല്‍ ജേതാക്കളായത് ജപ്പാന്‍. റണ്ണറപ്പുകള്‍ ഓസ്‌ട്രേലിയ. കൊറിയ മൂന്നാം സ്ഥാനക്കാര്‍ നാലാമത് ഉസ്‌ബെക്കിസ്ഥാന്‍.

കൂടുതല്‍ പിന്നിലേക്ക് പോയാല്‍ 90കള്‍ക്ക് മുമ്പ് മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങള്‍ ശക്തമായി നിലനിന്നിരുന്നതായി കാണാം. അന്നത്തെ അതേ ശക്തി വീണ്ടും തിരിച്ചുപിടിച്ചിരിക്കുകയാണ് ഇപ്പോള്‍. ഇത്തവണ അതിന് കൂടുതല്‍ ശക്തി പകര്‍ന്നിരിക്കുന്നു. കെട്ടിലും മട്ടിലും അടിമുടി ഫുട്‌ബോളിനെ ഏറ്റെടുക്കാന്‍ സര്‍വ്വതാ അര്‍പ്പണബോധം കാട്ടുന്ന പ്രവണതയാണ് മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വലിയൊരു മാറ്റത്തിന്റെ പൂര്‍ണതയിലേക്ക് കുതിക്കുകയാണ് മധ്യപൂര്‍വ്വദേശത്തെ കാല്‍പന്ത് രാജ്യങ്ങള്‍.

Tags: Middle EastAsian Football Cup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

3500 സൈനികരുമായി യു എസ് യുദ്ധക്കപ്പൽ പശ്ചിമേഷ്യയിൽ; ആക്രമണത്തിന് സജ്ജമായി യുഎസ്എസ് ട്രിപ്പോളി

News

‘ കൂടുതൽ ഇറാനിയൻ നേതാക്കളെ കൊല്ലും , അവർക്ക് ഞങ്ങളെ തടുക്കാനാവില്ല ‘ ; ടെഹ്റാനെ കൂടുതൽ ഭീതിയിലാഴ്‌ത്തി നെതന്യാഹുവിന്റെ പ്രസ്താവന

World

ഹോര്‍മുസില്‍ കുടുങ്ങിയ ഇന്ത്യയുടെ 28 കപ്പലുകള്‍ കൂടി കടത്തിവിടാന്‍ സമ്മതിച്ച് ഇറാന്‍; മോദിയുടെ നയതന്ത്രം പിടികിട്ടാതെ പ്രതിപക്ഷം

World

ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കുമെന്ന് പ്രഖ്യാപനവുമായി ലോകത്തെ ഞെട്ടിച്ച് ട്രംപ്; സൈനിക നീക്കത്തിന് പദ്ധതിയെന്ന്

India

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും ഇന്ത്യയ്‌ക്ക് എണ്ണ വിതരണം ചെയ്യാൻ തയ്യാറാണെന്ന് റഷ്യ ; അമേരിക്കയും ഒപ്പമുണ്ടെന്ന്  യുഎസ് ഡെപ്യൂട്ടി സെക്രട്ടറി 

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.