Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് കരസേനയില്‍ ഓഫീസറാകാം: 379 ഒഴിവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2024, 10:16 pm IST
in Career

വിജ്ഞാപനം www.joinindianarmy.nic.in ല്‍
ഫെബ്രുവരി 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
സെലക്ഷന്‍ ‘എസ്എസ്ബി’ ഇന്റര്‍വ്യൂവിലൂടെ

കരസേനയില്‍ അവിവാഹിതരായ പുരുഷ/വനിത എന്‍ജിനീയറിങ് ബിരുദക്കാര്‍ക്കും സായുധസേനയില്‍ മരണപ്പെട്ട ഡിഫന്‍സ് ജീവനക്കാരുടെ വിധവകള്‍ക്കും 2024 ഒക്‌ടോബറിലാരംഭിക്കുന്ന പ്രീ-കമ്മീഷനിങ് ട്രെയിനിങ് അക്കാഡമി പരിശീലനത്തിലൂടെ ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷന്‍ നേടി ലഫ്റ്റനന്റ് പദവിയില്‍ ഓഫീസറാകാം. 63-ാമത് എസ്എസ്‌സി ടെക് മെന്‍, 34-ാമത് എസ്എസ്‌സി ടെക് വിമെന്‍ വിഭാഗങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് പരിശീലനം. ആകെ 379 ഒഴിവുകളാണുള്ളത്. എന്‍ജിനീയറിങ്/അനുബന്ധ സ്ട്രീമില്‍ പുരുഷന്മാര്‍ക്ക് ലഭ്യമായ ഒഴിവുകള്‍- സിവില്‍ 75, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിങ്/ഐടി 60, ഇലക്ട്രിക്കല്‍ 33, ഇലക്‌ട്രോണിക്‌സ് 64, മെക്കാനിക്കല്‍ 101, പ്ലാസ്റ്റിക് ടെക്, ഫുഡ് ടെക്, ബയോമെഡിക്കല്‍, കെമിക്കല്‍, മൈനിങ് അടക്കമുള്ള മറ്റ് സ്ട്രീമുകള്‍ 17.

എസ്എസ്‌സി ടെക് വനിതകള്‍ക്ക് ലഭ്യമായ ഒഴിവുകള്‍- സിവില്‍ 7, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിങ്/ഐടി 4, ഇലക്ട്രിക്കല്‍ 3, ഇലക്‌ട്രോണിക്‌സ് 6, മെക്കാനിക്കല്‍ 9. മരണപ്പെട്ട ഡിഫന്‍സ് ജീവനക്കാരുടെ വിധവകള്‍ക്ക് ടെക്‌നിക്കല്‍ വിഭാഗത്തില്‍ ഒരൊഴിവും നോണ്‍ ടെക്‌നിക്കല്‍ വിഭാഗത്തില്‍ ഒരൊഴിവും ലഭിക്കും. നോണ്‍ ടെക്‌നിക്കല്‍ സ്ട്രീമിലേക്ക് ഏതെങ്കിലും ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindianarmy.nic.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. നിര്‍ദേശാനുസരണം Officer Entry Appln/Login- ല്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈനായി ഫെബ്രുവരി 21 ഉച്ചക്കുശേഷം 3 മണിവരെ അപേക്ഷിക്കാം. അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളെയും വ്യവസ്ഥകള്‍ക്ക് വിധേയമായി പരിഗണിക്കും.

1.10.2024 ല്‍ പ്രായപരിധി 20-27 വയസ്. മരണപ്പെട്ട ഡിഫന്‍സ് ജീവനക്കാരുടെ വിധവകള്‍ക്ക് 35 വയസുവരെയാകാം.

സര്‍വ്വീസസ് സെലക്ഷന്‍ ബോര്‍ഡ് (എസ്എസ്ബി) നടത്തുന്ന ഇന്റര്‍വ്യൂവിലൂടെയാണ് സെലക്ഷന്‍. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 49 ആഴ്ചത്തെ പരിശീലനം ചെന്നൈ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാഡമിയില്‍വച്ച് നല്‍കും. പരിശീലനം പൂര്‍ത്തിയാക്കുന്നവരെ ലഫ്റ്റനന്റ് പദവിയില്‍ 56100-1,77,500 രൂപ ശമ്പള നിരക്കില്‍ ഓഫീസറായി നിയമിക്കും. ഇതോടൊപ്പം ഡിഫന്‍സ് മാനേജ്‌മെന്റ് ആന്റ് സ്ട്രാറ്റജിക് സ്റ്റഡീസില്‍ പിജി ഡിപ്ലോമയും സമ്മാനിക്കും. പരിശീലനകാലം പ്രതിമാസം 56100 രൂപ സ്‌റ്റൈപ്പന്റുണ്ട്. ഉദ്യോഗക്കയറ്റവും ആനുകൂല്യങ്ങളുമടക്കം കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തില്‍ ലഭിക്കും.

 

Tags: Engineering GraduatesArmy officers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

കോള്‍ ഇന്ത്യ ലിമിറ്റഡില്‍ എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് മാനേജ്‌മെന്റ് ട്രെയിനികളാവാം: 640 ഒഴിവുകള്‍

News

അരുണാചൽ പ്രദേശിലെ ചൈനീസ് സൈനികരുമായി ആശയവിനിമയം നടത്തി കേന്ദ്രമന്ത്രി കിരൺ റിജിജു

Career

എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് കരസേനയില്‍ ഓഫീസറാകാം

Career

കേന്ദ്ര സര്‍വ്വീസില്‍ എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് അവസരം: 232 ഒഴിവുകള്‍

Education

എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് ഉപരിപഠനത്തിനും ജോലിക്കും ‘ഗേറ്റ്-2025’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.