Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഇനിയൊരു വിവാഹമില്ല മരണം വരെയും കൊല്ലം സുധിയുടെ ഭാര്യയായിട്ട് ജീവിക്കും;ഇത് ഞാനെടുത്ത ഉറച്ച തീരുമാനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2024, 05:55 pm IST
in Entertainment

‘ഒരു വർഷം ആകുന്നതിന് മുമ്പ് ഞാൻ വേറെ വിവാഹം കഴിക്കുമെന്നുള്ള ഒരുപാട് കാര്യങ്ങൾ കേട്ടു. പക്ഷെ, എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ ഞാൻ വേറെ കല്യാണം കഴിക്കത്തില്ല. കൊല്ലം സുധിയുടെ ഭാര്യയായിട്ട് തന്നെ ജീവിതകാലം മുഴുവനും കഴിയണമെന്നാണ് എന്റെ ആ​ഗ്രഹം.പല കാരണങ്ങൾ കൊണ്ട് ഞാനെടുത്ത ഉറച്ച തീരുമാനമാണത്. കൊല്ലം സുധിയുടെ ഭാര്യയായിട്ട് തന്നെ മരണം വരെയും ‍ഞാൻ ജീവിക്കും.

കൊല്ലം സുധിയുടെ ഭാര്യ രേണു രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നെന്ന വാർത്തകൾ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. ഇതിന് മറുപടിയുമായി രം​ഗത്ത് വന്നിരിക്കുകയാണ് രേണു. തന്നെ അടുത്ത് അറിയാത്തവരാണ് ഇത്തരത്തിൽ പറയുന്നതെന്നാണ് രേണു പ്രതികരിച്ചിരിക്കുന്നത്.താൻ മരണം വരെയും കൊല്ലം സുധിയുടെ ഭാര്യയായിട്ട് തന്നെ ജീവിക്കുമെന്നും രേണു പറഞ്ഞു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

എന്നെ അറിയാവുന്ന ആരും ഞാൻ വേറെ വിവാഹം കഴിക്കുമെന്ന് പറയില്ല. എന്റെ രണ്ടു മക്കളും എന്റെയും സുധി ചേട്ടന്റെയും മക്കളായിട്ട് ജീവിക്കണമെന്നാണ് എന്റെ ആ​ഗ്രഹം. വേറൊരാൾ വന്നാൽ അവരെ ഒരിക്കലും അങ്ങനെ കാണില്ല.
ആ ഒരു ചിന്ത എന്റെ മനസിലുള്ളതുകൊണ്ടാകണം ഇത്തരത്തിലൊരു തീരുമാനവുമായി ഞാൻ മുന്നോട്ട് പോകുന്നത്.

പിന്നെ, എന്നെ അടുത്തറിയാത്ത എന്നെ സ്നേഹിക്കുന്ന നിരവധിപേർ മറ്റൊരു വിവാഹത്തെക്കുറിച്ച് പറയുന്നുണ്ട്. ഇപ്പോൾ വിവാഹം കഴിച്ചില്ലെങ്കിലും പിന്നീട് നല്ലൊരു ആലോചന വന്നാൽ വിവാഹത്തിലേക്ക് കടക്കണമെന്ന് പറയുന്ന നിരവധി പേരുണ്ട്. അവരോടൊന്നും കൂടുതൽ പ്രതികരിക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല.’- കൊല്ലം സുധിയുടെ ഭാര്യ രേണു പറഞ്ഞു.

Tags: Sudhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.