തിരുവനന്തപുരം: വെള്ളായണി ദേവീ ക്ഷേത്രത്തിലെ വൈദ്യുതി ബന്ധം വിച്ചേദിച്ച് കെഎസ്ഇബി. തിരുവിതാംകൂർ ദേവസ്വം ബോർഡ് ബില്ല് കുടിശ്ശിക വരുത്തിയതിനെ തുടർന്നാണ് കെഎസ്ഇബി ഫ്യൂസ് ഊരിയത്. ഇന്നലെയായിരുന്നു ബിൽ അടയ്ക്കേണ്ട അവസാന തീയതി.
കുടിശ്ശിക തുകയായ 96,426 രൂപ അടയ്ക്കാത്തതിനെ തുടർന്ന് ഇന്നലെ രാവിലെ 11 മണിയോടെ നേമം കെഎസ്ഇബി ഓഫീസിലെ ഉദ്യോഗസ്ഥരെത്തി ഫ്യൂസ് ഊരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: