Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊളിറ്റിക്കല്‍ കറക്റ്റ്നസ്സിന്റെ കാലത്ത് ശ്രീകുമാരന്‍തമ്പി കാലഹരണപ്പെട്ടെന്ന് റിപ്പോര്‍ട്ടര്‍ ടിവിയുടെ ഉണ്ണി ബാലകൃഷ്ണന്‍

പൊളിറ്റിക്കല്‍ കറക്റ്റ്നെസ്സിന്റെ ഈ കാലത്ത് ശ്രീകുമാരന്‍ തമ്പി കാലഹരണപ്പെട്ടെന്ന് റിപ്പോര്‍ട്ടര്‍ ടിവിയുടെ ഉണ്ണി ബാലകൃഷ്ണന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2024, 11:52 pm IST
in Kerala

തിരുവനന്തപുരം: പൊളിറ്റിക്കല്‍ കറക്റ്റ്നെസ്സിന്റെ ഈ കാലത്ത് ശ്രീകുമാരന്‍ തമ്പി കാലഹരണപ്പെട്ടെന്ന് റിപ്പോര്‍ട്ടര്‍ ടിവിയുടെ ഉണ്ണി ബാലകൃഷ്ണന്‍. “കേരളഗാനം തമ്പിസാറിനെപ്പോലെ ഒരാളാണോ എഴുതേണ്ടത്? തമ്പിസാര്‍ പ്രതിനിധീകരിക്കുന്ന ഒരു കാവ്യസങ്കല്‍പമുണ്ട്. ആ കാവ്യസങ്കല്പത്തില്‍ നിന്നൊക്കെ സമൂഹം വളരെ മുമ്പോട്ട് പോയി. കേരളം മാത്രമല്ല, ലോകം മുന്നോട്ട് പോയി. നമ്മള്‍ പൊളിറ്റിക്കല്‍ കറക്ട്നെസ്സിന്റെ ഒരു കാലഘട്ടത്തിലാണ് ജീവിക്കുന്നത്. രാഷ്‌ട്രീയമായി നമ്മള്‍ ശരിയായിരിക്കണം എന്ന് ചിന്തിക്കുന്ന കാലം.”- ഉണ്ണി ബാലകൃഷ്ണന്‍ ന്യായവാദം നിരത്തുന്നു.

“നമ്മള്‍ ഭാര്യ എന്ന് പറഞ്ഞുകൂടാ, ജീവിത പങ്കാളി എന്ന് വേണം ഈ കാലഘട്ടത്തില്‍ പറയാന്‍. വികലാംഗന്‍ എന്ന് പറഞ്ഞുകൂടാ, ഭിന്നശേഷി ഉള്ളയാള്‍ എന്ന് പറയണം. നമ്മുടെ ഭാഷയില്‍ അങ്ങിനെ ഒരു പാട് പൊളിറ്റിക്കല്‍ കറക്ട്നെസ് വന്നുകഴിഞ്ഞു.അപ്പോള്‍ ഒരു സംസ്ഥാനത്തിന്റെ ഗാനം അവതരിപ്പിക്കുമ്പോള്‍ അത് പൊളിറ്റിക്കലി കറക്ടായിരിക്കണം”. – ഉണ്ണി ബാലകൃഷ്ണന്‍ പറയുന്നു.

“പക്ഷെ തമിഴ്നാട്ടില്‍ 1900ല്‍ ഒരു കവി എഴുതിയാലും 1980ല്‍ ഒരു കവി എഴുതിയാലും ഈ പൊളിറ്റിക്കല്‍ കറക്ട്നെസ്സുണ്ട്. അതിന് കാരണം അവരുടെ സംസ്കാരം ദ്രാവിഡ സംസ്കാരമായി കാണുന്നു. ഈയിടെ പുറത്തുവന്ന റഹ്മാന്റെ ഒരു ഗാനത്തില്‍ തമിഴാ തമിഴാ എന്നാണ് വിളിക്കുക. നമ്മള്‍ മലയാളികള്‍ മലയാളി, മലയാളി എന്ന് വിളിക്കുക പോലുമില്ല. അതായത് തമിഴ്നാട്ടുകാരുടെ അസ്തിത്വത്തില്‍ ഒരു തമിഴ് വികാരമുണ്ട്. നമ്മുടേത് സംസ്കൃത വല്‍ക്കരിക്കപ്പെട്ട കാവ്യസങ്കല്‍പമാണ്. അവിടെ ഹരിതാഭം, ഇല്ലംനിറ, വല്ലം നിറ എന്നൊക്കെ ഗാനത്തില്‍ വരും. ഇതിനെ വിഷ്വലൈസ് ചെയ്യുമ്പോള്‍ ഓലക്കുടയുമായി ഓടിവരുന്നവരും മറ്റും കടന്നുവരും. ഇതല്ല നമുക്ക് വേണ്ടത്. ശ്രീകുമാരന്‍തമ്പി സാറിന്റെ പാട്ട് ഞാന്‍ കണ്ടു. അങ്ങിനെയുള്ള ഒരു പാട്ടല്ല നമുക്ക് ഈ കാലഘട്ടത്തില്‍ വേണ്ടത്.” – ഉണ്ണി ബാലകൃഷ്ണന്‍ പറയുന്നു.

Tags: sreekumaran thampiUnni BalakrishnanKerala Sahitya AkademiPolitical correctnessKeralaganam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കേരളം കേരളത്തെ കണ്ടെത്തുമ്പോള്‍

SREEKUMARAN tHAMPI
Kerala

ശങ്കരപുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

Kerala

ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതിവിധിയെ പരോക്ഷമായി വിമര്‍ശിച്ച് ശ്രീകുമാരന്‍ തമ്പി

Kerala

ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധസംഘടന ആര്‍എസ്എസ് ആണ്, അതില്‍ ഒരു സംശയവും :വേണ്ട കേട്ടോ: ഉണ്ണി ബാലകൃഷ്ണന് ബോധമുദിച്ചു

നടന്‍ മധുവിന്റെ വീട്ടിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അദ്ദേഹത്തിന് ഓണക്കോടി സമ്മാനിക്കുന്നു. ഗവര്‍ണറുടെ ഭാര്യ അനഘ ആര്‍ലേക്കര്‍, ചെറുമകന്‍ ശ്രീഹരി, കേന്ദ്ര മന്ത്രി സുരേഷ് ഗോപി സമീപം
Mollywood

മധുവിന്റെ ജീവിതവും കുടുംബവും: ജി.വേണുഗോപാൽ പങ്കുവെച്ച വിവരങ്ങൾ “ശുദ്ധ അസംബന്ധം”:ശ്രീകുമാരൻ തമ്പി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.