Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിവിധ മത നേതാക്കള്‍ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ മോദിയെ കണ്ടു; എല്ലാ സമുദായങ്ങളും ഇവിടെ സുരക്ഷിതമാണെന്നും നേതാക്കള്‍

വിവിധ മതനേതാക്കള്‍ എല്ലാവരും ചേര്‍ന്ന് തിങ്കളാഴ്ച പ്രധാനമന്ത്രി മോദിയെ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ കൂടിക്കാഴ്ച നടത്തി. എല്ലാ സമുദായങ്ങളും ഇന്ത്യയില്‍ സുരക്ഷിതമാണെന്നും ഇവിടെ ഒരു സമുദായത്തിനും ആരെയും ഭയമില്ലെന്നും അവര്‍ പ്രഖ്യാപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2024, 12:22 am IST
in India

ന്യൂദല്‍ഹി: വിവിധ മതനേതാക്കള്‍ എല്ലാവരും ചേര്‍ന്ന് തിങ്കളാഴ്ച പ്രധാനമന്ത്രി മോദിയെ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ കൂടിക്കാഴ്ച നടത്തി.  എല്ലാ സമുദായങ്ങളും ഇന്ത്യയില്‍ സുരക്ഷിതമാണെന്നും ഇവിടെ ഒരു സമുദായവും ആരെയും ഭയക്കുന്നില്ലെന്നും അവര്‍ പ്രഖ്യാപിച്ചു.. ന്യൂനപക്ഷങ്ങള്‍ക്ക് ഇവിടെ സുരക്ഷിതരല്ലെന്ന ഭയമുണ്ടെന്ന പ്രതിപക്ഷപാര്‍ട്ടികളുടെ പ്രചാരണത്തെ തള്ളിക്കളയുന്നതായിരുന്നു പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്ത വിവിധ മതനേതാക്കളുടെ ആഹ്വാനം. വിവിധ മതങ്ങളില്‍പ്പെട്ട 24 നേതാക്കള്‍ പങ്കെടുത്തു. പുറം രാജ്യങ്ങള്‍ക്ക് വേണ്ടി ഐക്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു ലക്ഷ്യം. വിവിധ മതവിശ്വാസങ്ങള്‍ തമ്മിലുള്ള പരസ്പരവിശ്വാസവും എല്ലാവരും പങ്കുവെച്ചു. ക്രിസ്ത്യന്‍, പാഴ്സി, സിഖ്, ജൈന, ഹിന്ദു സമുദായങ്ങളിലെ നേതാക്കള്‍ പങ്കെടുത്തു.

Delighted to meet a delegation of religious leaders in Parliament today. I thank them for their kind words on the development trajectory of our nation. @Minoritiesfdn pic.twitter.com/l9a5vNdoZ2

— Narendra Modi (@narendramodi) February 5, 2024

രാമമന്ദിരത്തിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങുകളില്‍ പങ്കെടുത്തതിന്റെ പേരില്‍ ഫത് വ (ദൈവനിന്ദ നടത്തിയതിന്റെ പേരില്‍ തലവെട്ടണമെന്ന ആഹ്വാനം) കിട്ടിയ അഖിലേന്ത്യാ ഇമാം സംഘടനയുടെ മുഖ്യഇമാമായ ഡോ. ഇമാം ഉമര്‍ അഹമ്മദ് ഇല്യാസിയും കൂട്ടത്തില്‍ ഉണ്ടായിരുന്നു. “നമ്മുടെ ജാതി, ആചാരങ്ങള്‍, മതം, പ്രാര്‍ത്ഥനാ രീതി എന്നിവയെല്ലാം വ്യത്യസ്തമായിരുന്നാലും ഒരു മനുഷ്യന്‍ എന്ന നിലയില്‍ നമ്മുടെ ഏറ്റവും വലിയ മതം മാനവികതയാണ്. നമ്മള്‍ എല്ലാവരും ജീവിക്കുന്നത് ഒരേയൊരു രാജ്യത്തിലാണ്. നമ്മള്‍ എല്ലാവരും ഭാരതീയരാണ്. നമുക്ക് നമ്മുടെ രാജ്യത്തെ ശക്തിപ്പെടുത്താം. നമ്മുടെ രാജ്യമാണ് നമ്മുടെ പ്രഥമനുന്‍ഗണന. നമുക്കെല്ലാവര്‍ക്കും ചേര്‍ന്ന് രാജ്യത്തെ മുന്നോട്ട് നയിക്കാം. മോദിയുടെ നേതൃത്വത്തിന്‍ കീഴില്‍ നമ്മുടെ രാജ്യം വിശ്വഗുരുവാകുന്നതിന്റെ വക്കിലാണ്. അത് യാഥാര്‍ത്ഥ്യമാക്കാന്‍ നമുക്ക് ഒന്ന് ചേര്‍ന്ന് പ്രവര്‍ത്തിക്കാം. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന് മുന്‍പില്‍ നിന്നുള്ള ഈ ചിത്രം പുതിയ ചരിത്രത്തിന്റെ തുടക്കമാണ്.”-ഡോ. ഇമാം ഉമര്‍ അഹമ്മദ് ഇല്യാസിയുടെ ഈ ആഹ്വാനം ഏറെ പ്രാധാന്യത്തോടെയാണ് സ്വീകരിക്കപ്പെട്ടത്.

നമ്മള്‍ ഇവിടെ എത്തിയത് എല്ലാ മതങ്ങളെയും അനുഗ്രഹിക്കാനാണെന്ന് ദസ്തുര്‍ ജി പറഞ്ഞു. “പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ എത്തുന്നത് വരേയ്‌ക്കും നമ്മള്‍ ആരെയും ഭയപ്പെട്ടില്ല. ഇതുപോലെ തന്നെ നമ്മള്‍ ഇനിയും മുന്നോട്ട് പോകും. ഭാരതത്തെ ലോകത്തിലെ പ്രമുഖശക്തിയാക്കി മാറ്റാന്‍ നമ്മള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം.”- ദസ്തുര്‍ജി പറഞ്ഞു.

നരേന്ദ്രമോദിയുമായി നല്ല കൂടിക്കാഴ്ചയാണ് നടന്നതെന്ന് ജെയിന്‍ മതത്തിന്റെ ഗുരു വിവേക് മുനി പറഞ്ഞു. “ഇന്ത്യന്‍ മൈനോറിറ്റി ഫൗണ്ടേഷന്‍ (ഇന്ത്യന്‍ ന്യൂനപക്ഷ ഫൗണ്ടേഷന്‍) പറഞ്ഞതനുസരിച്ചാണ് ഈ കൂടിക്കാഴ്ച. ഏകത, അഖണ്ഡത, സര്‍വ്വധര്‍മ്മ സദ് ഭാവ് എന്നീ പ്രവര്‍ത്തനങ്ങളെ മോദി ശ്ലാഘിച്ചു.” – അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മൈനോറിറ്റി ഫൗണ്ടേഷന്‍ (Indian minority foundation) സ്ഥാപകന്‍ ഹിമാനി സൂദും പങ്കെടുത്തു.

വിവിധ മതനേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ മോദി സന്തോഷം പ്രകടിപ്പിച്ചു. എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ ഇന്ത്യയുടെ ഭാവി വികസനി കുതിപ്പിന് മതനേതാക്കള്‍ നല്‍കിയ നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ടെന്ന് മോദി കുറിച്ചു.

Tags: modireligious leadersInterfaithIndian minority foundationIlyasiMinoritiesFDNImam Umar Ahmed Ilyasi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.