Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹമാസിന്റെ 30 മില്ല്യണ്‍ ഷെക്കലുകള്‍ പണം പിടിച്ചെടുത്ത് ഇസ്രായേല്‍ സൈന്യം പിടിച്ചെടുത്തത്

ഗാസയിലെ രണ്ടാമത്തെ വലിയ നഗരമായ ഖാന്‍ യൂനിസ് ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ സ്വകാര്യ ശക്തികേന്ദ്രത്തിലാണ് റെയ്ഡ് നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2024, 05:40 pm IST
in World

ടെല്‍ അവീവ്: ഖാന്‍ യൂനിസിലെ ഹമാസിന്റെ സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങളില്‍ ഇസ്രായേല്‍ സൈനികര്‍ റെയ്ഡ് നടത്തി മൂന്ന് ദശലക്ഷം ഷെക്കല്‍ (819,000 ഡോളര്‍) പിടിച്ചെടുത്തതായി ഇസ്രായേല്‍ പ്രതിരോധ സേന ഞായറാഴ്ച അറിയിച്ചു.

ഗാസയിലെ രണ്ടാമത്തെ വലിയ നഗരമായ ഖാന്‍ യൂനിസ് ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ സ്വകാര്യ ശക്തികേന്ദ്രത്തിലാണ് റെയ്ഡ് നടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹമാസുമായി ബന്ധമുള്ള പണമിടപാടുകാരില്‍ നിന്ന് ഷെക്കല്‍, ഡോളര്‍, മറ്റ് അറബ് കറന്‍സികള്‍ എന്നിങ്ങനെയുള്ള പണം പിടിച്ചെടുത്തു. ഹമാസിന്റെ രഹസ്യാന്വേഷണ രേഖകളും പിടിച്ചെടുത്തുവെന്നും ഐഡിഎഫ് വ്യക്തമാക്കി.

ഹമാസ്, പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് തുടങ്ങിയ ഗാസ ഭീകരസംഘടനകളില്‍ നിന്ന് പിടിച്ചെടുത്ത പണം പ്രതിരോധ മന്ത്രാലയത്തിന്റെ ധനകാര്യ വിഭാഗത്തിലേക്ക് മാറ്റുകയും അവിടെ എണ്ണി തിട്ടപ്പെടുത്തുകയും തുടര്‍ന്ന് ഇസ്രായേല്‍ സ്‌റ്റേറ്റ് ഖജനാവില്‍ നിക്ഷേപിക്കുകയും ചെയ്തു.

അതിനിടെ, ഖാന്‍ യൂനിസിന് പടിഞ്ഞാറ് ഹമാസിന്റെ ശക്തികേന്ദ്രമായ അല്‍അമാലില്‍ ഐഡിഎഫിന്റെ പാരാട്രൂപ്പര്‍ ബ്രിഗേഡിലെ സൈനികര്‍ തങ്ങളുടെ പ്രവര്‍ത്തനം ശക്തമാക്കി. ഭൂഗര്‍ഭ ടണല്‍ ഷാഫ്റ്റുകള്‍, ആയുധ നിര്‍മ്മാണ കേന്ദ്രങ്ങള്‍, നിരീക്ഷണ പോസ്റ്റുകള്‍, മറ്റ് തീവ്രവാദ അടിസ്ഥാന സൗകര്യങ്ങള്‍ നിന്ന് സേന വന്‍തോതില്‍ ആയുധങ്ങളും കണ്ടെടുത്തു.

Tags: HamasIsrael-HamasIsrael Defence Forces (IDF)Hamas-israel War
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആയത്തൊള്ള അലി ഖമേനിയ്‌ക്കൊപ്പം ഒടിഞ്ഞത് ഇസ്ലാമിക ഭീകരവാദത്തിന്റെ അച്ചുതണ്ട്

World

ട്രംപ് ഇറാനിൽ അട്ടിമറി നടത്താനൊരുങ്ങുമ്പോൾ ടെഹ്റാൻ യുഎസിനെ സ്വാഗതം ചെയ്യുന്നത് 2,000 മിസൈലുകൾ വിന്യസിച്ചു കൊണ്ട്: യുഎസ് വിമാനവാഹിനിക്കപ്പൽ മുങ്ങുമോ?

World

ഹമാസ് ബന്ധം സമ്മതിച്ച് പാക് ലഷ്‌കര്‍ കമാന്‍ഡര്‍; ദോഹയിൽ ഹമാസിന്റെ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ചകള്‍ നടത്തി

World

ഗാസയിൽ പാകിസ്ഥാൻ സൈന്യത്തെ ഇസ്രായേൽ വെച്ചുപൊറുപ്പിക്കില്ല, ട്രംപിന്റെയും മുനീറിന്റെയും നീക്കത്തിന് തിരിച്ചടി

World

ലക്ഷ്യം പഹൽഹാം പോലുള്ള ഭീകരാക്രമണമോ ? ലഷ്കർ-ഹമാസ് കൂടിക്കാഴ്ച നടന്നത് പാകിസ്ഥാനിലെ ഗുജ്രൻവാലയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.