Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുലിന്റെ യാത്ര; വീണ്ടും നീരസം പ്രകടിപ്പിച്ച് അഖിലേഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2024, 01:55 am IST
in India

ലഖ്‌നൗ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിലേക്ക് ക്ഷണിക്കാത്തതില്‍ വീണ്ടും നീരസം പ്രകടിപ്പിച്ച് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെച്ചൊല്ലി ഇന്‍ഡി മുന്നണി തകര്‍ന്നടിഞ്ഞ അവസ്ഥയില്‍ നിലനില്‍ക്കെയാണ് അഖിലേഷിന്റെ പ്രസ്താവന.

യാത്ര ഉത്തര്‍പ്രദേശില്‍ പ്രവേശിക്കുമ്പോള്‍ പങ്കെടുക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കോണ്‍ഗ്രസ് പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടെങ്കിലും ഞങ്ങളെ ക്ഷണിക്കാറില്ലെന്നായിരുന്നു മറുപടി. അഖിലേഷിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് രംഗത്തെത്തി.

ന്യായ് യാത്രയുടെ അന്തിമ ചാര്‍ട്ട് ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും സഖ്യകക്ഷികളെ ക്ഷണിക്കാന്‍ പാര്‍ട്ടി തയാറാണെന്നും അഖിലേഷിന്റെ സാന്നിധ്യം ന്യായ് യാത്രയെ ശക്തിപ്പെടുത്തുമെന്നും ജയ്റാം രമേശ് പറഞ്ഞു.

എന്‍ഡിഎയിലേക്ക് ജെഡിയു ചേക്കേറിയതിനു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും സീറ്റു വിഭജനത്തെച്ചൊല്ലി ഇടഞ്ഞുനില്‍ക്കുകയാണ്. അഖിലേഷിനെ കൂടി പിണക്കുന്നത് അപകടമാണെന്ന തിരിച്ചറിവിലാണ് കോണ്‍ഗ്രസ്. മണിപ്പൂരില്‍ നിന്നാരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര ഇപ്പോള്‍ ഝാര്‍ഖണ്ഡിലാണ് പര്യടനം നടത്തുന്നത്.

Tags: 2024 loksabha electionsAkhilesh YadavBharat Jodo Nyay Yatraresentment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന് ഉത്തർപ്രദേശിനെ പോലും നേരിടാൻ ആകില്ല , പിന്നെ എങ്ങനെയാണ് ഇന്ത്യയുമായി മത്സരിക്കാൻ കഴിയുക ? രൂക്ഷ വിമർശനവുമായി യോഗി

India

മദ്രസ ഉസ്താദുമാർക്ക് പോലീസ് നടപടികളിൽ നിന്ന് സംരക്ഷണം നൽകുന്ന ബിൽ യോഗി സർക്കാർ ക്യാൻസൽ ചെയ്തു: പിൻവലിച്ചത് 2016 ൽ അഖിലേഷ് യാദവ് പാസാക്കിയ ബിൽ

India

കോണ്‍ഗ്രസും രാഹുലും മാറണമെന്ന ആവശ്യം ശക്തം; അഖിലേഷ് യാദവിനെ നേതാവാക്കണം

ഇടത് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

മോദി മാജിക് അവസാനിക്കാന്‍ പോകുന്നില്ല, അത് ബീഹാറില്‍ ചരിത്രപരമായ തിരിച്ചുവരവ് നടത്തി: രാജ് ദീപ് സര്‍ദേശായി

India

എഴുന്നേറ്റ് നിൽക്കാൻ പറ്റിയിട്ട് വേണ്ടെ താര പ്രചാരകനാവാൻ, ആരോഗ്യം അത്രയ്‌ക്ക് മോശമെന്ന് അസം ഖാൻ ; മുസ്ലീം വോട്ടെന്ന അഖിലേഷിന്റെ സ്വപ്നം സ്വാഹ  

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.