റിയാദ് : സൗദി അറേബിയയില്‍ ഗതാഗത, ലോജിസ്റ്റിക് മേഖലയില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നു. ഇതിലൂടെ 23,000 തൊഴിലവസരമാണ് നാട്ടിലുളളവര്‍ക്ക് ലഭ്യമാകുക.
നിശ്ചിത ശതമാനം സ്വദേശിവത്കരണം 28 ഓളം തൊഴിലുകളില്‍ പൂര്‍ത്തിയാക്കും. സൗദി അറേബിയയെ ആഗോളതലത്തില്‍ ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റാനും ലക്ഷ്യമിടുമന്നു.
ലോജിസ്റ്റിക് വ്യവസായത്തില്‍ സൗദി അറേബിയക്കാരുടെ സംഭാവന വര്‍ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മൂന്നാമത് ഖാസിം യുവ ശാക്തീകരണ ഫോറത്തില്‍ ഗതാഗത സഹമന്ത്രി അഹമ്മദ് ബിന്‍ സുഫ്യാന് അല്‍-ഹസനാണ് ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: