Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

2018 വരെ എലിസബത്ത് രാജ്ഞി ഉപയോഗിച്ച സഫയര്‍ ബ്ലൂ നിറമുള്ള തറവാടി കാര്‍- റേഞ്ച് റോവര്‍ വില്‍പനയ്‌ക്ക് ; വില അറിയാമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2024, 11:18 pm IST
in World
യുഎസ് പ്രസിഡന്‍റായിരുന്ന ബരാക് ഒബാമയും ഭാര്യയും യുകെ സന്ദര്‍ശനവേളയില്‍ റേഞ്ച് റോവറില്‍ രാജ്ഞിയ്ക്കൊപ്പം യാത്ര ചെയ്യുന്നു

യുഎസ് പ്രസിഡന്‍റായിരുന്ന ബരാക് ഒബാമയും ഭാര്യയും യുകെ സന്ദര്‍ശനവേളയില്‍ റേഞ്ച് റോവറില്‍ രാജ്ഞിയ്ക്കൊപ്പം യാത്ര ചെയ്യുന്നു

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞയുടെ സഫയര്‍ ബ്ലൂ നിറമുള്ള റേഞ്ച് റോവര്‍ വില്‍പനയ്‌ക്ക്. 2016 മുതല്‍ ബര്‍മിങ് ഹാം കൊട്ടാരത്തില്‍ ഉപയോഗിച്ചിരുന്ന കാര്‍ ആണിത്. നിറം സഫയര്‍ ബ്ലൂ. 2018 വരെ എലിസബത്ത് രാജ്ഞി ഈ കാറില്‍ പൊതുവിടങ്ങളില്‍ സഞ്ചരിച്ചിരുന്നു. 2022 സെപ്തംബറിലാണ് എലിസബത്ത് രാജ്ഞി വിടവാങ്ങിയത്.

സമൂഹമാധ്യമങ്ങളില്‍ ഈ കാറിന്റെ ചിത്രം പങ്കുവെച്ചതോടെ വൈറലായിരിക്കുകയാണ്. മുന്‍പ് യുഎസ് പ്രസിഡന്‍റായിരുന്ന ബരാക് ഒബാമയും ഭാര്യയും യുകെ സന്ദര്‍ശനവേളയില്‍ ഈ കാറില്‍ യാത്ര ചെയ്തിരുന്ന ചിത്രവും ഇതോടൊപ്പം പ്രചരിക്കുന്നു. വെറും 18,206 മൈല്‍ ദൂരമേ ഓടിയിട്ടുള്ളൂ.

ഇംഗ്ലണ്ടിലെ സറിയിലുള്ള ബ്രാംലി മോട്ടോഴ്സിനാണ് കാര്‍ വില്‍ക്കാനുള്ള ചുമതല. ഐവറി നിറമുള്ള ലെതര്‍ ഇന്‍റീരിയറാണ് കാറിനുള്ളത്. എസ് യുവിയാണ്. വെറും നാല് കോടി രൂപയാണ് വില കണക്കാക്കിയിരിക്കുന്നത്.

Tags: Queen ElizabethRange Roversapphire blueBramley Motors
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

ധർമ്മേന്ദ്ര തന്റെ ആദ്യ കാർ വാങ്ങിയത് 18,000 രൂപയ്‌ക്കാണ് ; അദ്ദേഹത്തിന് ഈ വാഹനങ്ങളോട് വലിയ ഇഷ്ടമായിരുന്നു

Kerala

റേഞ്ച് റോവര്‍ കാര്‍ അപകടം: പൊലീസ് അന്വേഷണത്തില്‍ സംശയമെന്ന് മരിച്ച റോഷന്റെ കുടുംബം

Business

റേഞ്ച് റോവര്‍ ഇന്ത്യയില്‍ നിര്‍മ്മാണം തുടങ്ങി ടാറ്റ; 1970ന് ശേഷം ബ്രിട്ടനിലെ സോളിഹള്ളിന് പുറത്ത് ആദ്യമായി റേഞ്ച് റോവര്‍ നിര്‍മ്മിക്കുന്നത് പൂനെയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.