Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകള്‍ മൂന്നിരട്ടി വര്‍ധിച്ചു

ശ്രീജിത്ത്‌ കെ. സി. by ശ്രീജിത്ത്‌ കെ. സി.
Feb 3, 2024, 08:55 am IST
in Kerala

കോട്ടയം: രാജ്യത്തെ എല്ലാ കുടുംബങ്ങളെയും ബാങ്കുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകളുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ധന. 2014 ആഗസ്തിലാണ് പദ്ധതി ആരംഭിച്ചത്. 2014 വരെ രാജ്യത്തെ ജനസംഖ്യയുടെ 68 ശതമാനം പേര്‍ക്കും ബാങ്കിങ് സൗകര്യം ലഭ്യമായിരുന്നില്ല. എന്നാല്‍ 2015 ആഗസ്തില്‍ 17.9 കോടി ജന്‍ധന്‍ അക്കൗണ്ടുകളാണ് തുറന്നത്. 2023 നവംബറിലിത് ഏകദേശം 51 കോടിയായി ഉയര്‍ന്നു. ജന്‍ധന്‍ യോജന വഴി 2023 നവംബര്‍ വരെ 51.04 കോടി അക്കൗണ്ടുകളാണ് തുറന്നത്.

ഇതില്‍ 28.29 കോടി അക്കൗണ്ടുകള്‍ സ്ത്രീകളുടെ പേരിലാണ്. 34.04 കോടി അക്കൗണ്ടുകള്‍ ഗ്രാമീണ-അര്‍ധ നഗര മേഖലകളിലായി ആരംഭിച്ചു. കൊവിഡ് കാലത്ത് ജന്‍ധന്‍ അക്കൗണ്ട് വഴി മാത്രമാണ് ഉപഭോക്താക്കളിലേക്ക് നേരിട്ടുള്ള ആനുകൂല്യങ്ങള്‍ എത്തിയത്. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി 10 ദിവസത്തിനകം 20 കോടി സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിമാസം 500 രൂപ ഡിബിടി (ഡയറക്ട് ബെനഫിക്ട് ട്രാന്‍സ്ഫര്‍) വഴി അയച്ചുതുടങ്ങി. ജന്‍ധന്‍-ആധാര്‍-മൊബൈല്‍, സംവിധാനത്തെ ജന്‍ധന്‍ യോജനയുമായി ബന്ധിപ്പിച്ചതിലൂടെ തട്ടിപ്പുകള്‍ തടഞ്ഞ് ആനുകൂല്യങ്ങള്‍ അര്‍ഹരായ ഗുണഭോക്താക്കളിലേക്ക് എത്തിക്കാനായി. ഡിബിടി വഴി 32 ലക്ഷം കോടിയിലധികം രൂപയാണ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തത്. ഇത് ഗുണഭോക്താക്കളെ സാമ്പത്തിക ശക്തരാക്കി. ഡിബിടിയിലൂടെ കേന്ദ്ര സര്‍ക്കാരിന് 2.73 ലക്ഷം കോടി രൂപ ലാഭിക്കാനായി.

ജന്‍ധന്‍ അക്കൗണ്ടുകളില്‍ ബാലന്‍സ് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നില്ല. എന്നാല്‍ 2015 ആഗസ്തില്‍ 22,901 കോടി രൂപ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചപ്പോള്‍ ഈ കണക്ക് 2.09 ലക്ഷം കോടി രൂപയ്‌ക്ക് മുകളിലെത്തി. 8.2 ശതമാനം അക്കൗണ്ടുകളിലാണ് നീക്കിയിരിപ്പൊന്നും ഇല്ലാതിരുന്നത്.

Tags: Pradhan Mantri Jandhan Yojana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ത്രീ തൊഴില്‍ പങ്കാളിത്ത നിരക്കിൽ 37% വർദ്ധന; പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകളില്‍ 55.6 ശതമാനവും സ്ത്രീകളുടെ പക്കൽ

Thiruvananthapuram

ജന്‍ധന്‍ യോജന പദ്ധതിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനിയ്‌ക്ക് നഷ്ടപ്പെട്ടത് 4950 രൂപ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.