കൊച്ചി: യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ അഡ്വക്കേറ്റ് ബി എ ആളൂരിനെതിരെ കേസ്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. എറണാകുളം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി ആളൂര്‍ രംഗത്തെത്തി. പരാതി കെട്ടിച്ചമച്ചതാണെന്ന് ആളൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: