Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മാലദ്വീപ് മുൻ പ്രസിഡൻ്റ് ഘാനയിൽ : സജീവ രാഷ്‌ട്രീയത്തിൽ നിന്നും വിട്ടുമാറുന്നതായി ട്വീറ്റ്

ഘാനയുടെ തലസ്ഥാനമായ അക്രയിൽ എത്തിയതായി നഷീദ് ചൊവ്വാഴ്ച രാത്രി തന്റെ എക്‌സിൽ കുറിച്ചിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2024, 07:14 am IST
in World

മാലെ: മാലദ്വീപ് മുൻ പ്രസിഡൻ്റ് മുഹമ്മദ് നഷീദ് പശ്ചിമാഫ്രിക്കയിലെ ഘാനയിലേക്ക് താമസം മാറിയതായി റിപ്പോർട്ട്. പാർലമെൻ്റിനെ അറിയിക്കാതെ സജീവ രാഷ്‌ട്രീയത്തിൽ നിന്ന് അദ്ദേഹം വിട്ടുമാറിയെന്നാണ് അഭ്യൂഹങ്ങൾ.

ക്ലൈമറ്റ് വൾനറബിൾ ഫോറത്തിന്റെ (സിവിഎഫ്) സെക്രട്ടറി ജനറലായി പ്രവർത്തിക്കാൻ ഘാനയുടെ തലസ്ഥാനമായ അക്രയിൽ എത്തിയതായി നഷീദ് ചൊവ്വാഴ്ച രാത്രി തന്റെ എക്‌സിൽ കുറിച്ചിട്ടു. നഷീദ് അധികാരത്തിലിരിക്കെ 2009-ൽ സ്ഥാപിതമായതാണ് സിവിഎഫ്, ചൂട് കൂടാൻ സാധ്യതയുള്ള രാജ്യങ്ങളുടെ അന്താരാഷ്‌ട്ര പങ്കാളിത്തമാണ് സിവിഎഫ്.

56 കാരനായ നഷീദ് 2008 മുതൽ 2012 വരെ മാലിദ്വീപിന്റെ ആദ്യ പ്രസിഡൻ്റായി സേവനമനുഷ്ഠിച്ചു. 2019 മുതൽ 2023 വരെ പാർലമെൻ്റിന്റെ സ്പീക്കറും ആയിരുന്നു. അതേ സമയം ഘാനയിലേക്ക് താൽക്കാലികമായി മാറുന്നതിന് മുമ്പ് നഷീദ് ഇക്കാര്യം അറിയിച്ചില്ലെന്ന് ബുധനാഴ്ച പാർലമെൻ്റ് ഓഫീസ് പറഞ്ഞു. നഷീദ് അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും കാലാവധിയുടെ ശേഷിക്കുന്ന മൂന്ന് മാസത്തേക്ക് ശമ്പളം തുടർന്നും ലഭിക്കുമെന്നും പാർലമെൻ്റ് സെക്രട്ടറി പറഞ്ഞു. സിവിഎഫ് ന്റെ സെക്രട്ടറി ജനറലായി തന്റെ പുതിയ സ്ഥാനം ഏറ്റെടുക്കാൻ സജീവ രാഷ്‌ട്രീയത്തിൽ നിന്ന് വിശ്രമം എടുക്കുകയാണെന്ന് നഷീദ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

അതേ സമയം പ്രതിഷേധങ്ങളും ഭരണഘടനാ പ്രതിസന്ധികളും അഴിമതി കുംഭകോണങ്ങളും നിറഞ്ഞതായിരുന്നു നഷീദിന്റെ പ്രസിഡൻ്റ് പദവി. 2012-ൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും പ്രസിഡൻ്റ് സ്ഥാനം നീക്കം ചെയ്യുകയും പിന്നീട് തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി 13 വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. അന്താരാഷ്‌ട്ര സമ്മർദ്ദത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ മോചനം സാധ്യമായത്.

Tags: GhanaPoliticspresidentmaldives
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാലിദ്വീപിലുണ്ടായ ബോട്ട് അപകടത്തിൽ റെയ്‌മണ്ട് മേധാവി ഗൗതം സിംഘാനിയയ്‌ക്ക് പരിക്ക് ; രണ്ട് ഇന്ത്യക്കാരെ കാണാതായി

Kerala

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

World

എണ്ണ ടാങ്കറുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ അമേരിക്ക അകമ്പടി സേവിക്കുമെന്ന് പ്രസിഡന്റ് ട്രംപ്

Kerala

അതു വ്യക്തമായി, ഇങ്ങനെ തുടർന്നാൽ കേരളത്തിന്റെ വികസനം കൂപ്പുകുത്തും

Kerala

അഖിൽ മാരാർ പറയുന്നു; ഞാൻ നാടിനെ തള്ളിപ്പറയുന്ന അവരുടെ അടിമയല്ലായിരുന്നു…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.