Wednesday, May 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിമാനയാത്രയ്‌ക്കിടെ ദേഹാസ്വസ്ഥ്യം, മായങ്ക് അഗര്‍വാള്‍ ആശുപത്രിയില്‍

രഞ്ജിയില്‍ കര്‍ണാടക ടീമിന്റെ ക്യാപ്റ്റനാണ് മായങ്ക് അഗര്‍വാള്‍

Janmabhumi Online by Janmabhumi Online
Jan 30, 2024, 07:21 pm IST
in Cricket
FacebookTwitterWhatsAppTelegramLinkedinEmail

അഗര്‍ത്തല: വിമാനയാത്രക്കൊരുങ്ങവെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് താരം മായങ്ക് അഗര്‍വാള്‍ തീവ്രപരിചരണ വിഭാഗത്തില്‍.
ഫെബ്രുവരി 2ന് റെയില്‍വേയ്‌സിനെതിരെയുളള രഞ്ജി ട്രോഫി മത്സരത്തിനായി അഗര്‍ത്തലയില്‍ നിന്ന് സൂറത്തിലേക്കുള്ള യാത്രക്കൊരുങ്ങവെയാണ് ദേഹാസ്വസ്ഥ്യം ഉണ്ടായത്.

രഞ്ജിയില്‍ കര്‍ണാടക ടീമിന്റെ ക്യാപ്റ്റനാണ് മായങ്ക് അഗര്‍വാള്‍. അപകടനില തരണം ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.

വിമാനത്തില്‍ വച്ച് വായിലും തൊണ്ടയിലും അസ്വസ്ഥതയെ തുടര്‍ന്ന് അഗര്‍വാളിനെ അഗര്‍ത്തലയിലെ ഐഎല്‍എസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്.താരത്തോടൊപ്പം ഉണ്ടായിരുന്ന ടീം മാനേജര്‍ രമേശും വിമാനത്തില്‍ നിന്ന് തിരിച്ചിറങ്ങി.

 

Tags: icumayank agarwalagartala
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ലോമീറ്റര്‍ പൊട്ടിത്തെറിച്ചു, ടെക്‌നീഷ്യന് ഗുരുതര പരിക്ക്

ഷഹീദ് അഫ്രീദി (ഇടത്ത്) പാക് ക്രിക്കറ്റ് താരം ഷദാബ് ഖാന്‍ (വലത്ത്)
Sports

പാകിസ്താൻ ക്രിക്കറ്റ് ഐസിയുവിലെന്ന് മുൻ താരവും നായകനുമായ ഷാഹിദ് അഫ്രീദി.

India

ത്രിപുരയിൽ ഇരുപതോളം ബംഗ്ലാദേശി കള്ളക്കടത്ത് നുഴഞ്ഞ് കയറ്റക്കാരെ തിരിച്ചോടിച്ച് ബിഎസ്എഫ് ; ഒരാളെ വെടിവച്ച് കൊലപ്പെടുത്തി 

Kerala

ഐസിയു പീഡനം : കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട്

India

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വൈജ്ഞാനിക പശ്ചാത്തലമുള്ള 100 വിദ്യാര്‍ത്ഥികളെ ഐഎസ്ആര്‍ഒ ആസ്ഥാനം സന്ദര്‍ശിക്കാന്‍ അനുവദിക്കണം: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

മധുവിനോട് ചെയ്ത ക്രൂരതയ്‌ക്ക് സമാനം: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ

ലക്ഷ്യം കാണാതെ സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ്; വിക്ഷേപിച്ച് മിനിട്ടുകൾക്കുള്ളിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്നുവീണു

കപ്പലപകടം: കോടികളുടെ നഷ്ടം; ഇന്ധനച്ചോര്‍ച്ച തടയാന്‍ നീക്കം തുടരുന്നു

സിപിഎമ്മിനെതിരെ ഗുരുതര വെളിപ്പെടുത്തലുകള്‍; തെളിഞ്ഞാല്‍ അംഗീകാരം ചോദ്യം ചെയ്യപ്പെടും

മാവോയിസ്റ്റ് ഭീകരന്‍ തുളസി ഭൂയാനെ വധിച്ചു

വിദേശ വിദ്യാർഥികളുടെ വീസ ഇന്റർവ്യൂകൾ നിർത്തി വയ്‌ക്കാൻ ഉത്തരവിട്ട് ട്രംപ് ഭരണകൂടം

ഇടപ്പള്ളിയിൽ നിന്ന് കാണാതായ കുട്ടിയെ തൊടുപുഴയിൽ കണ്ടെത്തി

കനത്ത മഴ: കേരളത്തിൽ 9 നദികളിൽ പ്രളയ മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ അതോറിറ്റി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന പാകിസ്ഥാനിൽ കോളിളക്കം സൃഷ്ടിച്ചു ; ശത്രുരാജ്യം വീണ്ടും ഭീഷണി മുഴക്കി

ഓപ്പറേഷൻ സിന്ദൂരിന്റെ ഫലം ; പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ലോകമെമ്പാടും ചുറ്റിനടന്ന് യാചിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies