Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ കോണ്‍സ്റ്റബിളാകാന്‍ കായിക താരങ്ങള്‍ക്ക് അവസരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2024, 11:54 pm IST
in Career

വിവരങ്ങള്‍ http://recruitment.crpf.gov.in ല്‍
സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ വിവിധ ഡിസിപ്ലിനുകളിലായി 169 ഒഴിവുകള്‍
ഫെബ്രുവരി 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ (സിആര്‍പിഎഫ്) കായികതാരങ്ങള്‍ക്ക് ഗ്രൂപ്പ് സി നോണ്‍ മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) തസ്തികയിലേക്ക് അപേക്ഷിക്കാം. ഭാരതീയരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കുമാണ് അവസരം. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ വിവിധ ഡിസിപ്ലിനുകളിലായി 169 ഒഴിവുകളുണ്ട്. നിയമനം താല്കാലിക മാണെങ്കിലും സ്ഥിരപ്െടുത്തി കിട്ടാവുന്നതാണ്. അതത് ഇനങ്ങളില്‍ / ഡിസിപ്ലിനില്‍ പ്രതിഭ തെളിയിച്ചിട്ടുള്ള കായികതാരങ്ങളായിരിക്കണം.

ഇനിപറയുന്ന ഡിസിപ്ലിനുകളിലാണ് ഒഴിവുകള്‍-

ജിംനാസ്റ്റിക്, ജൂഡോ, വുഷു, ഷൂട്ടിംഗ്, ബോക്‌സിംഗ്, അത്‌ലറ്റിക്‌സ്, ആര്‍ച്ചറി, റെസ്റ്റലിംഗ് ഫ്രീസ്റ്റൈല്‍, ഗ്രീക്കോ റോമന്‍, തെയ്‌ക്കോണ്ടോ, വാട്ടര്‍സ്‌പോട്‌സ് കയാക്ക്, കാനോയ്, റോവിംഗ്, ബോഡി ബില്‍ഡിംഗ്, സ്വിമ്മിംഗ്, ഡൈവിംഗ്, ട്രയാത്ത് ലോണ്‍, കരാട്ടെ, യോഗ, ഇക്വിസ്ട്രിയന്‍, യാക്കിംഗ്, ഐസ് ഹോക്കി, ഐസ് സ്‌കേറ്റിംഗ്, ഐസ് സ്‌കൈയിംഗ്.

യോഗ്യത: എസ്എസ്എല്‍സി/ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. പ്രായപരിധി 18-23 വയസ് നിയമാനുസൃത വയസ്സിളവുണ്ട്. 2021 ജനുവരി ഒന്നിനും 2023 ഡിസംബര്‍ 31 മധ്യേ ബന്ധപ്പെട്ട സ്‌പോട്‌സ്/ ഗെയിംസ് ഇനങ്ങളില്‍ (ജൂനിയര്‍ ആന്റ് സീനിയര്‍) സംസ്ഥാനത്തെ/ രാജ്യത്തെ പ്രതിനിധികരിച്ചോ അന്തര്‍ദ്ദേശീയ തലത്തിലോ പ്രതിഭ തെളിയിച്ചിട്ടുള്ള വരാകണം. ഇന്റര്‍- യൂണിവേഴ്‌സിറ്റി ടൂര്‍ണമെന്റുകളിലും നാഷണല്‍ സ്‌കൂള്‍ ഗെയിമുകളിലും പങ്കെടുത്ത് കഴിവുതെളിയിച്ചിട്ടുള്ളവരെയും പരിഗണിക്കും. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസുണ്ടാകണം. വൈകല്യങ്ങള്‍ പാടില്ല. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളുമടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം http://recruitment.crpf.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

അപേക്ഷാഫീസ് 100 രൂപ. വനിതകള്‍ക്കും പട്ടികജാതി/ വര്‍ഗ്ഗകാര്‍ക്കും ഫീസില്ല. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവരെ 21700-69100 രൂപ ശമ്പളനിരക്കില്‍ കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) തസ്തികയില്‍ നിയമിക്കും. പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളുമുണ്ട്.

 

Tags: ConstablesportsmenCentral Reserve Police Force
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ കോണ്‍സ്റ്റബിള്‍/ട്രേഡ്‌സ്മാന്‍

Kerala

ഓട്ടോറിക്ഷ ഡ്രൈവറുടെ തലയടിച്ച് പൊട്ടിച്ച പോലീസുകാരന് സസ്പെൻഷൻ : നടപടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

India

വനിതാ കോണ്‍സ്റ്റബിളിനേയും യുവാവിനേയും തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി : എസ്ഐയെ കാണാനില്ല : ദുരൂഹത നിറഞ്ഞ കൂട്ടമരണം നടന്നത് തെലങ്കാനയിൽ

India

തെലങ്കാനയിൽ ദുരഭിമാനക്കൊല; വനിതാ കോണ്‍സ്റ്റബിളിനെ കാറിടിപ്പിച്ച ശേഷം കുത്തി കൊലപ്പെടുത്തി സഹോദരൻ

Career

ഐടിബി പോലീസ് സേനയില്‍ എഎസ്‌ഐ, എച്ച്‌സി, കോണ്‍സ്റ്റബിള്‍; ഒഴിവുകള്‍-20

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.