Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

കുറച്ച് എഴുതിക്കോ, ബുദ്ധിക്കു നല്ലതാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2024, 05:48 pm IST
in Education

ഒസ്‌ലോ: കമ്പ്യൂട്ടറിലും മൊബൈലിലും വളരെ വേഗത്തില്‍ ടൈപ്പ് ചെയ്ത്, എഴുതാന്‍ മടിക്കുന്നവര്‍ക്ക് താക്കീതായി ഒരു പഠനം. എഴുത്തിന് പ്രാധാന്യം നല്‍കണം, അത് ബുദ്ധിക്കു ഗുണം ചെയ്യും എന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്.

കീബോര്‍ഡുകളെ ആശ്രയിച്ചാല്‍ വേഗം ജോലി തീരും എന്നാണ് പലരും കരുതുന്നത്. എന്നാല്‍ എഴുതാന്‍ തീരുമാനിക്കുകയാണെങ്കില്‍ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുമെന്നാണ് നോര്‍വേയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ വ്യക്തമാക്കുന്നത്.

കൈകൊണ്ട് എഴുതുന്നതിലൂടെ അക്കങ്ങള്‍ ഓര്‍ത്തുവെക്കാനും ഓര്‍മശക്തി മെച്ചപ്പെടുത്താനുമൊക്കെ കഴിയുമെന്ന് ഈ പഠനം വ്യക്തമാക്കുന്നു. ഫ്രോണ്ടിയേഴ്‌സ് ഇന്‍ സൈക്കോളജി എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുപ്പത്താറു സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളെ ആസ്പദമാക്കിയാണ് പഠനം നടത്തിയത്.

കൈകൊണ്ടെഴുതുന്നത് ശീലമാക്കുന്നതിലൂടെ പുതിയ വിവരങ്ങള്‍ ശേഖരിക്കാനും ഗ്രഹണശക്തി മെച്ചപ്പെടുത്താനുമൊക്കെ കഴിയുമെന്നും ഗവേഷകര്‍ പറയുന്നു. കടലാസില്‍ എഴുത്തുന്നവര്‍, പഠനസംബന്ധമായ കാര്യങ്ങള്‍ ഡിജിറ്റല്‍ പെന്‍ ഉപയോഗിച്ച് ടച്ച് സ്‌ക്രീനില്‍ എഴുതുന്നവര്‍, കീബോര്‍ഡില്‍ ടൈപ്പ് ചെയ്യുന്നവര്‍ എന്നിങ്ങനെ വിദ്യര്‍ത്ഥികളെ തരംതിരിച്ചാണ് വിവരങ്ങള്‍ ശേഖരിച്ചത്.

കടലാസില്‍ ആയാലും ടച്ച് സ്‌ക്രീനില്‍ ആയാലും എഴുതുന്നത് ശീലമാക്കിയവരില്‍ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുന്നതായി കണ്ടെത്തി.

ടാബ്‌ലറ്റുകളില്‍ എഴുതാനും വായിക്കാനും ശീലിച്ച കുട്ടികളേക്കുറിച്ചും പഠന റിപ്പോര്‍ട്ടിലുണ്ട്. ഇക്കൂട്ടരില്‍ സമാനമായ വാക്കുകള്‍ തിരിച്ചറിയാനുള്ള ശേഷി കുറവായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

Tags: WriteBrain functionResearchers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഞൊടിയിടയില്‍ ദോശമാവ് തയ്യാറാക്കാം, സ്റ്റാര്‍ട്ടര്‍ കള്‍ച്ചര്‍ വികസിപ്പിച്ച് മൈക്രോബയോം ഗവേഷകര്‍

Technology

ഇരുട്ടിലും കാണാന്‍ സഹായിക്കുന്ന ലെന്‍സുകള്‍ വികസിപ്പിച്ചെന്ന് ഗവേഷകര്‍; കണ്ണടച്ചാലും കാഴ്ച സാധ്യമാക്കുമെന്ന് അവകാശവാദം

Kerala

‘പുതിയ എഴുത്തുകാരുടേത് പിടക്കോഴിയുടെ വിധിയാണ്; എന്തെങ്കിലും എഴുതിക്കഴിഞ്ഞാലുടന്‍ സ്വയം വിളിച്ചു കൂവുന്നു’: കവി എസ്.ജോസഫ്

ഡോ. അമ്പിളി, ഡോ. ആല്‍ഡ്രിന്‍ ആന്റണി, ഡോ. അനില, ധന്യ ജേക്കബ്‌
Kerala

മോണരോഗത്തിന് ഫലപ്രദ ചികിത്സാരീതിയുമായി ഗവേഷകര്‍

Kerala

യുവജനത നൂതന സംരംഭകരും ഗവേഷകരും ആകണം: ഡോ. സാബു തോമസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പുതുച്ചേരി തെരഞ്ഞെടുപ്പ് : എൻഡിഎയുടെ സീറ്റ് വിഭജന കരാർ അന്തിമമായി; എഐഎൻആർസി 16 സീറ്റുകളിൽ , ബിജെപി പത്തിടത്ത് മത്സരിക്കും

മാലിദ്വീപിലുണ്ടായ ബോട്ട് അപകടത്തിൽ റെയ്‌മണ്ട് മേധാവി ഗൗതം സിംഘാനിയയ്‌ക്ക് പരിക്ക് ; രണ്ട് ഇന്ത്യക്കാരെ കാണാതായി

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.