പത്തനംതിട്ട: പത്തനംതിട്ടയിൽ ഭാര്യയുടെ വീട്ട് മുറ്റത്ത് യുവാവ് സ്വയം തീ കൊളുത്തി ജീവനൊടുക്കി. വലഞ്ചുഴിയിൽ ഇന്നലെ രാത്രി 12.30-ഓടെയായിരുന്നു സംഭവം. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ഹാഷിം ആണ് മരിച്ചത്. ഹാഷിമും ഭാര്യയും തമ്മിൽ വിവാഹ മോചനക്കേസ് നിലനിൽക്കെയാണ് ആത്മഹത്യ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: