Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബൈനറി അക്രഡിറ്റേഷന്‍ സംവിധാനം; നാലുമാസത്തിനകം ധനസഹായം ലഭിക്കാന്‍ നാക് അക്രഡിറ്റേഷന്‍ നിര്‍ബന്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2024, 12:48 am IST
in India

ന്യൂദല്‍ഹി: ധനസഹായം ലഭിക്കുന്നതിന് രാജ്യത്തെ എല്ലാ കോളജുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാക്ക് (നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍) റാങ്കിങ് പ്രക്രിയയുടെ ഭാഗമാവണമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മിഷന്‍.

നാക്കിന്റെയോ നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്‍(എന്‍ബിഎ)യുടേയോ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (എന്‍ഐആര്‍എഫ്) ന്റെയോ റാങ്കിങ് നേടിയിരിക്കണം. കോളജുകളില്‍ അനുവദിച്ച അദ്ധ്യാപക പോസ്റ്റുകളില്‍ 75 ശതമാനം നിയമനം നടന്നിരിക്കണമെന്നും അദ്ധ്യാപകര്‍ക്ക് കേന്ദ്ര-സംസ്ഥാന ശമ്പളനിരക്ക് നല്കണമെന്നും നിര്‍ദേശമുണ്ട്.

ഇന്നലെ ചേര്‍ന്ന നാക്കിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി ദ്വിവിധ അക്രഡിറ്റേഷന്‍ സംവിധാനം നാലുമാസത്തിനകം നടപ്പാക്കാന്‍ തീരുമാനിച്ചു. വിദ്യാഭ്യാസ സ്ഥാപനം അക്രഡിറ്റേഷനോടുകൂടിയോ അക്രഡിറ്റേഷന്‍ ഇല്ലാതെയോ തുടരാം എന്നതാണ് ബൈനറി അഥവാ ദ്വിവിധ സംവിധാനം. നിലവിലെ അപേക്ഷകര്‍ക്കും പുതിയ അപേക്ഷകര്‍ക്കും ഇപ്പോഴുള്ള സംവിധാനം തുടരാനും ദ്വിവിധ അക്രഡിറ്റേഷന്‍ രീതിയിലേക്ക് മാറാനും കഴിയും. അക്രഡിറ്റേഷന്‍ ലഭിക്കുന്ന സ്ഥാപനങ്ങളെ ലെവല്‍ ഒന്നു മുതല്‍ അഞ്ചു വരെയായി വേര്‍തിരിക്കും. ദേശീയതലത്തിലെ മികവിന്റെ കേന്ദ്രങ്ങള്‍ക്ക് ലെവല്‍ 4 നല്കും. ലെവല്‍ 5 ലഭിക്കുന്നത് ആഗോള മികവിന്റെ കേന്ദ്രങ്ങളായി ഉയര്‍ന്നുവരുന്ന സ്ഥാപനങ്ങള്‍ക്കാണ്. 2024 ഡിസംബര്‍ മാസത്തിന് മുമ്പായി ഇതും നടപ്പാക്കും.

വിദ്യാര്‍ത്ഥികളുടേയും സ്ഥാപനങ്ങളുടേയും വിവരങ്ങള്‍ സമഗ്രമാക്കി വണ്‍ നേഷന്‍ വണ്‍ ഡേറ്റ പ്ലാറ്റ്ഫോമും നാക്ക് തയാറാക്കുന്നുണ്ട്. മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണന്‍ അധ്യക്ഷനായ സമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അംഗീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നലെ നടന്ന നാക്ക് കൗണ്‍സില്‍ യോഗം റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് നടപ്പാക്കാന്‍ തീരുമാനിച്ചത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രവേശനം നേടുന്നവര്‍ ആ പ്രായപരിധിയിലുള്ള 27 ശതമാനം പേരാണ്. ഇത് 2030 ആവുന്നതോടെ 50 ശതമാനമാക്കി ഉയര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും പുതിയ നടപടികള്‍ ഇതിന്റെ ഭാഗമാണെന്നും കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.

Tags: NAAC accreditationfinancingbinary accreditation system
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കേരള സര്‍വകലാശാലയില്‍ അരങ്ങേറുന്നത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.