തൃശൂർ: ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പൻ കണ്ണൻ ചരിഞ്ഞു. 63 വയസ് പ്രായമായ കൊമ്പൻ ഈ കഴിഞ്ഞ മൂന്ന് മാസത്തോളമായി വിവിധ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. ആനയുടെ സംസ്‌കാരം നാളെ നടക്കും. ഗുരുവായൂർ ആനയോട്ടം മത്സരത്തിൽ 9 തവണ ജേതാവായ ആനയാണ് കണ്ണൻ.

പ്രതികരിക്കാൻ ഇവിടെ എഴുതുക: