Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഞാന്‍ ഹിന്ദുവും പ്രേം ക്രിസ്ത്യാനിയുമാണ്! പ്രേമിന്റെ അമ്മയ്‌ക്ക് മാത്രം കണ്‍സേണ്‍ ഉണ്ടായിരുന്നു- നടി സ്വാസിക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2024, 06:16 pm IST
in Entertainment

സിനിമാ തിരക്കുകള്‍ കാരണം വിവാഹവസ്ത്രം വാങ്ങിക്കാനോ ആഭരണങ്ങള്‍ വാങ്ങിക്കാനോ ഒന്നും തനിക്ക് സാധിച്ചിട്ടില്ലെന്നാണ് അവതാരക വീണയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സ്വാസിക പറയുന്നത്. മാത്രമല്ല പ്രേം ക്രിസ്ത്യാനിയും സ്വാസിക ഹിന്ദുവും ആയതിന്റെ പ്രശ്‌നങ്ങള്‍ വീടുകളില്‍ ഉണ്ടായിരുന്നോ എന്നതിനടക്കമുള്ള മറുപടി നടി പറഞ്ഞിരിക്കുകയാണ്.

സൗഹൃദം, അല്ലെങ്കില്‍ പ്രണയം എന്നൊന്നും ആദ്യം തോന്നിയിട്ടില്ലെന്നാണ് സ്വാസിക പറയുന്നത്. ആദ്യമൊരു സ്പാര്‍ക്ക് തോന്നിയത് എനിക്കാണ്. ഞാനത് ആദ്യമേ പ്രേമിനോട് തുറന്നു പറഞ്ഞെങ്കിലും അദ്ദേഹം ഒന്നും മിണ്ടിയില്ല. പ്രേമിന്റെ കൂടെ ഇരിക്കുമ്പോള്‍ ഒരു സമാധാനവും സന്തോഷവുമൊക്കെ തോന്നുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞിരുന്നു. കുറേ കാലം കഴിഞ്ഞിട്ടാണ് പ്രേം എനിക്കതിനുള്ള മറുപടി നല്‍കുന്നത്.

സ്വാസിക എന്റെ ജീവിതത്തിലേക്ക് വന്നതിന് നന്ദി എന്നാണ് പ്രേം പറഞ്ഞത്. അല്ലാതെ എനിക്ക് നിന്നെ ഇഷ്ടമാണെന്ന് ഒന്നുമായിരുന്നില്ല. പ്രേമിനും ഓക്കേ ആണെന്ന് തോന്നിയപ്പോള്‍ ഞങ്ങള്‍ പ്രണയവുമായി മുന്‍പോട്ട് പോവുകയായിരുന്നു. നേരത്തെ എന്റെ കൂടെ അഭിനയിച്ചവരുമായി നല്ല കെമിസ്ട്രി ഉണ്ടായിരുന്നു. എങ്കിലും അവരെല്ലാവരും തന്നെ നേരത്തെ വിവാഹിതരായിരുന്നു. അതുകൊണ്ട് തന്നെ അവരെ ആ കണ്ണിലൂടെ കണ്ടിരുന്നില്ല. ആകെ ബാച്ചിലറായി ഒരാളുണ്ടായിരുന്നത് പ്രേം ആണ്.

ഞങ്ങളുടെ ബന്ധം വീട്ടില്‍ അവതരിപ്പിച്ചപ്പോള്‍ അമ്മയ്‌ക്ക് നോ എന്ന് പറഞ്ഞില്ല. കാരണം എന്റെ കൂടെ ലൊക്കേഷനില്‍ വന്നിട്ട് അമ്മ പ്രേമിനെ കണ്ടിട്ടുണ്ട്. ഇഷ്ടവുമാണ്. എന്നാല്‍ നമ്മള്‍ അങ്ങോട്ട് പോകണ്ട, അവര്‍ വീട്ടില്‍ ആലോചിച്ചിട്ട് ഇഷ്ടമാണെങ്കില്‍ ഇങ്ങോട്ട് വരട്ടെ. കല്യാണം കഴിപ്പിക്കാമെന്ന് മാത്രമാണ് അമ്മ പറഞ്ഞത്. പിന്നെ പ്രേം ക്രിസ്ത്യനിയാണെന്ന ചിന്തയൊന്നും എന്റെ വീട്ടില്‍ ഉണ്ടായിരുന്നില്ല.

സാഫല്യം, ബീച്ച് വെഡ്ഡിങ് ആഘോഷമാക്കി താരങ്ങൾ! പ്രേമിന്റെ അച്ഛനും പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ അമ്മക്ക് തുടക്കത്തിലെ അത് ശരിയാകുമോ എങ്ങനെയായിരക്കും, വളര്‍ന്ന രീതികളൊക്കെ വേറെയല്ല എന്നൊരു കണ്‍സേണ്‍ ഉണ്ടായിരുന്നു. കല്യാണം നടത്താന്‍ സമ്മതിക്കില്ലെന്നല്ല പറഞ്ഞത്. സാധാരണ അമ്മമാര്‍ക്ക് ഉണ്ടാവുന്ന കണ്‍ഫ്യൂഷനായിരുന്നു. പിന്നെ അമ്മയും, ഞാനും പ്രേമിന്റെ വീട്ടുകാരും എല്ലാവരും ഒരുമിച്ചിരുന്ന് സംസാരിച്ചപ്പോള്‍ ഓക്കേ ആയെന്നും സ്വാസിക പറയുന്നു.

 

Tags: MARRIAGESwasika
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

Kerala

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

Entertainment

ബാഹുബലിയിലെ ദേവസേന ;44-ാം വയസ്സിൽ അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു?ആരാധകർക്ക് സർപ്രൈസ് ,വരൻ ആരെന്നറിയാം

Entertainment

തിരഞ്ഞെടുപ്പിന് ശേഷം തൃഷയെ വിജയ് വിവാഹം കഴിക്കും? സൂചന നൽകി തൃഷയുടെ അമ്മ

World

70 വയസ്സുള്ള ഹക്കീം 22 കാരിയെ പ്രണയിച്ച് വിവാഹം കഴിച്ചു , ഹണിമൂണിന് നെതർലാൻഡ്‌സിലേക്ക് പോകും : സോഷ്യൽ മീഡിയയിൽ ചർച്ചയായി പാക് കല്യാണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.