കോട്ടയം: പാറമ്പുഴ പാലമുറി ചിന്മയാശ്രമ മഠാധിപതി സച്ചിദാനന്ദ സരസ്വതി (71) സമാധിയായി. സംസ്കാരം നടത്തി. പഠനത്തിനുശേഷം മുംബൈയില്‍ ജോലിയില്‍ ഇരിക്കവെ ചിന്മയാ മിഷന് ആചാര്യന് സ്വാമി ചിന്മയാനന്ദയുടെ പ്രഭാഷണത്തില്‍ ആകൃഷ്ടനായി സംന്യാസം സ്വീകരിച്ചു.
അന്‍പത് വര്‍ഷത്തിലേറെയായി ആയിരക്കണക്കിന് ശിഷ്യര്‍ക്ക് ഭാഗവതവും മറ്റ് ആദ്ധ്യാത്മിക ഗ്രന്ഥങ്ങളും പകര്‍ന്നു നല്കി. ചിന്മയ മിഷന് പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും പ്രചോദനമായിരുന്നു സ്വാമിയുടെ സാന്നിധ്യമെന്ന് മിഷന് പ്രസിഡന്റ് എന്‍. രാജഗോപാല്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: