Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അന്ന് അവിടെ വച്ച് തീരുമാനിച്ചു എനിക്കിനി വിവാഹം വേണ്ടെന്ന് ;ഇടവേള ബാബു

അനിയത്തിപ്രാവിന്റെ ക്ലൈമാക്സ് എന്റെ ജീവിതത്തിൽ വർഷങ്ങൾക്കു മുൻപെ സംഭവിച്ചതാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2024, 01:04 pm IST
in Entertainment

മലയാള സിനിമയിലെ ബാച്ചിലർമാരിൽ ഒരാൾ കൂടിയാണ് ഇടവേള ബാബു. അടുത്തിടെ ഒരു അഭിമുഖത്തിൽ, താൻ വിവാഹം കഴിക്കാത്തതിനു പിന്നിലെ കാരണം അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.അഭിനയത്തേക്കാളും അമ്മ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന നടനാണ് ഇടവേള ബാബു. വർഷങ്ങളായി അമ്മയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി ഇടവേള ബാബു നിൽക്കുന്നു. ഏഴെട്ടു വർഷത്തോളം നീണ്ടൊരു പ്രണയമുണ്ടായിരുന്നുവെന്നും എന്നാൽ വീട്ടുകാർ ആ ബന്ധത്തിനു എതിരായിരുന്നുവെന്നും ഇടവേള ബാബു വളിപ്പെടുത്തുന്നു. ആ പ്രണയം തകർന്നതോടെ ഇനി വിവാഹിതനാവുന്നില്ലെന്ന് താൻ തീരുമാനിച്ചെന്നും ബാബു കൂട്ടിച്ചേർത്തു.

കുടുംബത്തില്‍ നിന്ന് തന്നെയുള്ള കുട്ടിയായിരുന്നു അത്. എനിക്ക് കല്യാണങ്ങളൊന്നും നടക്കാതെ വന്നപ്പോള്‍ “ഞാൻ മതിയോ? എനിക്ക് ബാബു ചേട്ടനെ ഇഷ്ടമാണ്” എന്നവൾ പറഞ്ഞു. വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞു. മറുപടി പെട്ടെന്ന് പറയാന്‍ പറ്റില്ലെന്നു ഞാൻ പറഞ്ഞു. ആലോചിച്ചപ്പോൾ അതു നല്ലതാണെന്നു തോന്നി, ആറു മാസത്തിന് ശേഷം ഞാന്‍ മറുപടി കൊടുത്തു. അവിടെ നിന്നുമാണ് പ്രണയം വലുതാകുന്നത്. ഏകദേശം എട്ടരവര്‍ഷത്തോളം ഞങ്ങൾ പ്രണയിച്ചിരുന്നു. പക്ഷേ, ഞങ്ങളുടെ രണ്ടുപേരുടെയും കുടുംബങ്ങൾക്കു പ്രശ്നമായി. രണ്ടു കുടുംബങ്ങളും രണ്ട് തട്ടിലുള്ളവരായിരുന്നു. അതൊരു കുഴപ്പമായി അച്ഛനു തോന്നികാണണം.”

“ആ കുട്ടിയെ വിളിച്ച് കൊണ്ട് വരികയാണെങ്കില്‍ വീട്ടിലേക്ക് മാത്രമേ വരികയുള്ളു എന്നു ഞാൻ പറഞ്ഞു, പക്ഷേ അച്ഛന്റെ തീരുമാനം ഉറച്ചതായിരുന്ു. വെന്ന് ഞാന്‍ പറഞ്ഞെങ്കിലും അച്ഛന്റെ തീരുമാനം ശക്തമായിരുന്നു. അവിടെ വച്ച് എനിക്ക് വിവാഹം വേണ്ടെന്നു ഞാൻ തീരുമാനിച്ചു. അനിയത്തിപ്രാവിന്റെ ക്ലൈമാക്സ് എന്റെ ജീവിതത്തിൽ വർഷങ്ങൾക്കു മുൻപെ സംഭവിച്ചതാണ്,” കാൻ ചാനൽ മീഡിയയ്‌ക്ക് നല്‍കിയ അഭിമുഖത്തിൽ ഇടവേള ബാബു പറഞ്ഞു.

Tags: Malayalam MovieAmmaIdavela Babu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

രാഷ്‌ട്രപതി ദ്രൗപദി മുർമു അയോദ്ധ്യയിൽ പൂജ നടത്തി; അമൃതാനന്ദമയിയും യോഗിയും ഒപ്പം

News

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

Kerala

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

India

മാതാ അമൃതാനന്ദമയി അയോധ്യയില്‍ എത്തി; അയോധ്യാരാമ ക്ഷേത്രത്തിൽ രാഷ്‌ട്രപതിയ്‌ക്കൊപ്പം അമ്മ ശ്രീരാമ രക്ഷാ യന്ത്രം സ്ഥാപിക്കും

New Release

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.