Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിസ്വനാം മൊരാരി ബാപ്പു…പക്ഷെ അയോധ്യക്ഷേത്രത്തിന് നല്‍കിയത് മുകേഷ് അംബാനി നല്‍കിയതിന്റെ ഏഴരമടങ്ങ് അധികം തുക…

ബാങ്ക് ബാലന്‍സിന്റെയോ ആസ്തിയുടെയോ കാര്യമെടുത്താല്‍ മൊരാരി ബാപ്പു നിസ്വനാണ്. പക്ഷെ അയോധ്യ ക്ഷേത്ര നിര്‍മ്മാണത്തിന് ഏറ്റവും കൂടുതല്‍ തുക കൊടുത്തത് ആരാണെന്ന് ചോദിച്ചാല്‍ അതിന് ഉത്തരം മൊരാരി ബാപ്പു എന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2024, 10:49 pm IST
in India
രാമകഥ ആഖ്യാനം ചെയ്യുന്ന വേദിയില്‍ മൊരാരി ബാപ്പു (വലത്ത്)

രാമകഥ ആഖ്യാനം ചെയ്യുന്ന വേദിയില്‍ മൊരാരി ബാപ്പു (വലത്ത്)

ന്യൂദല്‍ഹി: ബാങ്ക് ബാലന്‍സിന്റെയോ ആസ്തിയുടെയോ കാര്യമെടുത്താല്‍ മൊരാരി ബാപ്പു നിസ്വനാണ്. പക്ഷെ അയോധ്യ ക്ഷേത്ര നിര്‍മ്മാണത്തിന് ഏറ്റവും കൂടുതല്‍ തുക കൊടുത്തത് ആരാണെന്ന് ചോദിച്ചാല്‍ അതിന് ഉത്തരം മൊരാരി ബാപ്പു എന്നാണ്.

പതിനായിരത്തി ഒമ്പത് കോടി ഡോളര്‍ (10009 കോടി ഡോളര്‍) ആണ് മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും ആസ്തിയെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന കണക്കുകള്‍ പറയുന്നത്. അംബാനി കുടുംബം അയോധ്യാ രാമക്ഷേത്രത്തിന് സംഭാവനയായി നല്‍കിയത് 2.51 കോടി രൂപയാണ്. വാസ്തവത്തില്‍ ഒരു ബിസിനസ് കുടുംബത്തില്‍ നിന്നും ലഭിച്ച മോശമല്ലാത്ത ഒരു തുകയാണിത്.

അംബാനിയേക്കാള്‍ ഏഴര ഇരട്ടി അധികം അയോധ്യാക്ഷേത്രനിര്‍മ്മാണത്തിന് നല്‍കിയ മൊരാരി ബാപ്പു വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. മൊരാരി ബാപ്പു നല്കിയത് 18.6 കോടി രൂപയാണ്. ആരാണീ മൊരാരി ബാപ്പു? ബിസിനസുകാരനല്ല. സ്വന്തമായി അത്ര വലിയ ആസ്തിയുള്ള ആളല്ല. വെറും ആത്മീയ നേതാവ് മാത്രമാണ്. എന്നാൽ അയോധ്യ രാമക്ഷേത്ര നിർമ്മാണത്തോടുള്ള അദ്ദേഹത്തിന്റെ അകമഴിഞ്ഞ പ്രതിബദ്ധതയാണ് ഇത്രയും വലിയ തുക സംഭാവന നല്‍കിയതിലേക്ക് എത്തിച്ചത്.

ഗുജറാത്തിൽ നിന്നുള്ള ആത്മീയ നേതാവായ മൊരാരി ബാപ്പു രാമകഥയുടെ നല്ലൊരു ആഖ്യാതാവു കൂടിയാണ്.

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന് ഇതുവരെ ചെലവഴിച്ചിട്ടുള്ളത് 1,100 കോടിയിലധികം രൂപയാണ്. രാജ്യത്തെ പ്രമുഖരും വ്യവസായികളും ഉൾപ്പെടെയുള്ളവർ രാമക്ഷേത്ര നിർമ്മാണത്തിനായി സംഭാവന നൽകിയിട്ടുണ്ട്. രാമായണം പ്രചരിപ്പിക്കാൻ ജീവിതത്തിന്റെ ആറ് പതിറ്റാണ്ടിലേറെ ചെലവഴിച്ച വ്യക്തിയാണ് അദ്ദേഹം. ബാപ്പു 18.6 കോടി രൂപ രാമക്ഷേത്ര നിർമാണത്തിനായി സംഭാവന നൽകിയിട്ടുണ്ട്. ഇന്ത്യയ്‌ക്കുള്ളിൽ നിന്ന് 11.30 കോടി രൂപയും യുകെയിൽ നിന്നും യൂറോപ്പിൽ നിന്നും 3.21 കോടി രൂപയും അമേരിക്ക, കാനഡ, മറ്റ് വിവിധ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് 4.10 കോടി രൂപയും സംഭാവന സമാഹരിച്ചാണ് ബാപ്പു ഇത്രയും ഉയർന്ന തുക നൽകിയത്.

2020 ആഗസ്റ്റിൽ ഗുജറാത്തിലെ പിത്തോറിയയിൽ നടന്ന ഒരു ഓൺലൈൻ രാമകഥ ആഖ്യാനത്തിനിടെയാണ് മൊരാരി ബാപ്പു രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കാന്‍ അഭ്യര്‍ത്ഥിച്ചത്. ഇതോടെയാണ് ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ഫണ്ട് എത്തിയത്.

തുളസീദാസ് രാമായണകഥയെ അടിസ്ഥാനമാക്കി രചിച്ച കവിതയാണ് രാമചരിതമാനസ്. ഈ രാമചരിതമാനസിനെ വിശകലനം ചെയ്യുന്നതില്‍ അസാമാന്യവിരുതാണ് മൊരാരി ബാപ്പുവിന്. അദ്ദേഹം കഴിഞ്ഞ 60 വര്‍ഷത്തെ രാമകഥാഖ്യാനത്തിനിടയില്‍ ഏകദേശം 900 വേദികളില്‍ കഥ പറഞ്ഞിട്ടുണ്ട് മൊരാരി ബാപ്പു.

Tags: RamkathaAyodhyaGUJARATMukesh AmbaniAyodhya RammandirRamcharitmanasAyodhya ramtempleMorari bapu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

India

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

Kerala

മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.