Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍പ്പൂരി ഠാക്കൂര്‍: പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി പോരാടിയ ജനങ്ങളുടെ നായകന്‍, സാമൂഹ്യനീതിയുടെ പ്രകാശം, സാമൂഹിക നീതിയുടെ വിളക്കുമാടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2024, 09:14 pm IST
in India

ന്യൂദല്‍ഹി: രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത രത്‌ന ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂറിന് . പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി പോരാടിയതിന് ഠാക്കൂര്‍, ‘ജന്‍ നായക്’ (ജനങ്ങളുടെ നായകന്‍) എന്നാണ് അറിയപ്പെട്ടിരുന്നത്. ഏറെ സന്തുഷ്ടിയോടെയാണ് കര്‍പ്പൂരി താക്കൂറിന്  ഭാരതരത്‌ന നല്‍കുന്നതെന്ന് രാഷ്‌ട്രപതി ഭവന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജന്മ ശതാബ്ദി വർഷത്തിലാണ് കർപ്പൂരി താക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരത രത്ന നൽകുന്നത്

1924 ജനുവരി 24ന് ജനിച്ച താക്കൂര്‍ 1970 ഡിസംബര്‍ മുതല്‍ 1971 ജൂണ്‍ വരെയും (സോഷ്യലിസ്റ്റ് പാര്‍ട്ടി/ഭാരതീയ ക്രാന്തി ദള്‍) വരെയും 1977 ഡിസംബര്‍ മുതല്‍ 1979 ഏപ്രില്‍ വരെയും (ജനതാ പാര്‍ട്ടി) ബീഹാറിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. മുഖ്യമന്ത്രിയായിരുന്ന കാലം, പ്രത്യേകിച്ച് സമൂഹത്തിലെ അവശത അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് വേണ്ടി ശ്രദ്ധേയമായ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചത്. സര്‍ക്കാര്‍ സേവനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് തുല്യ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള സംവരണത്തിനായി അദ്ദേഹം ‘കര്‍പ്പൂരി താക്കൂര്‍ ഫോര്‍മുല’ അവതരിപ്പിച്ചും ശ്രദ്ധേയനായി.

പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനമായിരുന്നു ഠാക്കൂറിന്റെ പ്രവര്‍ത്തനലക്ഷ്യങ്ങളില്‍ പ്രധാനം. 1978 നവംബറില്‍ ബിഹാറിലെ പിന്നാക്കവിഭാഗക്കാര്‍ക്ക് 26 ശതമാനം സംവരണം അദ്ദേഹം നടപ്പാക്കി. 1990 ല്‍ മണ്ഡല്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ക്ക് വഴിയൊരുക്കിയത് ഠാക്കൂറിന്റെ ഭരണപരിഷ്‌കാരങ്ങളായിരുന്നു.

സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ സ്‌കൂളുകളും കോളേജുകളും സ്ഥാപിച്ചു. എട്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കി. നിരവധി ഭൂപരിഷ്‌കരണനടപടികളും ഠാക്കൂര്‍ നടപ്പിലാക്കി. ഭൂവുടമകളില്‍ നിന്ന് ഭൂരഹിത ദളിതരിലേക്ക് ഭൂമി എത്തിക്കുന്നതിനുള്ള നിയമങ്ങള്‍ ഠാക്കൂര്‍ കൊണ്ടുവന്നു. ഈ നടപടികള്‍ അദ്ദേഹത്തിന് ‘ജനനായകന്‍’ എന്ന പേര് നേടിക്കൊടുത്തു

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൈക്രോബ്ലോഗിംഗ് സൈറ്റായ എക്‌സില്‍ ഇക്കാര്യം പങ്കുവെച്ചു, ‘സാമൂഹിക നീതിയുടെ വിളക്കുമാടമായ മഹാനായ ജന്‍ നായക് കര്‍പ്പൂരി താക്കൂര്‍ ജിക്ക് ഭാരതരത്‌ന നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചെന്ന കാര്യം അറിയിക്കാന്‍ സന്തോഷമുണ്ട്’. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു.

‘സാമൂഹ്യനീതിയുടെ പ്രകാശം, മഹാനായ ജന നായക് കര്‍പ്പൂരി താക്കൂര്‍ ജി, അതും അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന വേളയില്‍ ഭാരതരത്‌ന നല്‍കാന്‍ ഇന്ത്യാ സര്‍ക്കാര്‍ തീരുമാനിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ നേതാവ് എന്ന നിലയിലും സമത്വത്തിന്റെയും ശാക്തീകരണത്തിന്റെയും ശക്തനായ വക്താവ് എന്ന നിലയിലുമുള്ള അദ്ദേഹത്തിന്റെ ശാശ്വതമായ പ്രയത്‌നത്തിന്റെ തെളിവാണ് ഈ അഭിമാനകരമായ അംഗീകാരം, മോദി പറഞ്ഞു.

‘അടിമത്തപ്പെട്ടവരെ ഉയര്‍ത്താനുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും ഇന്ത്യയുടെ സാമൂഹികരാഷ്‌ട്രീയ ഘടനയില്‍ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഈ അവാര്‍ഡ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സംഭാവനകളെ ആദരിക്കുക മാത്രമല്ല, കൂടുതല്‍ നീതിയും സമത്വവുമുള്ള ഒരു സമൂഹം സൃഷ്ടിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ദൗത്യം തുടരാന്‍ ഞങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു,’ മോദി കുറിച്ചു.

Tags: Karpoori ThakurJan NayakBharat Ratna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡോ. മന്‍മോഹന്‍സിങ്ങിന് സ്മാരകം; ഖാര്‍ഗെയുടെ കത്ത് വിരോധാഭാസം: സി.ആര്‍. കേശവന്‍

India

എല്‍ കെ അദ്വാനിക്ക് ഭാരത രത്‌ന സമ്മാനിച്ചു: പ്രധാനമന്ത്രി ഇരുന്നതിനെ കുത്തിപ്പൊക്കി വിമര്‍ശനം

India

ഭാരതരത്‌ന സമ്മാനിച്ചു

India

പ്രചോദനാത്മക ജീവിതങ്ങള്‍; ആദരിക്കുന്നതില്‍ അഭിമാനം: നരേന്ദ്ര മോദി

India

നരസിംഹറാവുവിന് നീതി നല്‍കി രാജ്യം; ഭാരതരത്നയില്‍ നിറഞ്ഞ് ദക്ഷിണ ഭാരതം

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.