കോഴിക്കോട്: വിദ്യാര്‍ത്ഥിനിയെ അശ്ലീല ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ കാണിച്ചെന്ന പരാതിയില്‍ ബാങ്ക് ജീവനക്കാരന് അറസ്റ്റില്‍. നാദാപുരം പാറക്കടവ് കേരള ബാങ്ക് ജീവനക്കാരന് ദീപക് സുരേഷിനെയാണ് വളയം പൊലീസ് അറസ്റ്റ് ചെയ്തത്.
സഹപാഠിക്കൊപ്പം ബാങ്കിലെത്തിയപ്പോള്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചെന്നാണ് വിദ്യാര്‍ത്ഥിനി പരാതി നല്‍കിയത്.ഡിസംബര്‍ 19നായിരുന്നു സംഭവം.
പൊലീസ് കേസ് എടുത്തതോടെ ഒളിവില്‍ പോയ ഇയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: