ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ ട്രൈസെപ് സർജറിക് വിധേയനായി. പുതിയ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾക്കിടെയുണ്ടായ പരുക്കിനെ തുടർന്നാണ് താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണ് താരമിപ്പോൾ.
“ഈ പരിക്കും തുടർന്നുള്ള ശസ്ത്രക്രിയയും ഞങ്ങൾ ചെയ്യുന്ന ജോലിയുടെ ഭാഗമാണ്. ഡോക്ടർമാരുടെ അത്ഭുതകരമായ കൈകളിൽ ആയിരിക്കുന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്, അവരുടെ സ്നേഹത്തിനും കരുതലിനും ഞാൻ എല്ലാ അഭ്യുദയകാംക്ഷികൾക്കും നന്ദി പറയുന്നു,” ശസ്ത്രക്രിയയ്ക്കു ശേഷം സെയ്ഫിന്റെ വാക്കുകളിങ്ങനെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: