Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഝാന്‍സിയിലെ ലക്ഷ്മിബായ്; അയോദ്ധ്യാ പ്രക്ഷോഭത്തിന്റെ ചരിത്രത്തിലെ ത്രസിപ്പിക്കുന്ന ഏടുകളിലൊന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2024, 02:56 pm IST
inIndia

ഇരുപത് ദിവസം മാത്രം പ്രായമുള്ള കൈക്കുഞ്ഞുമായി കര്‍സേവകപുരത്ത് എത്തിയ യുവതിയുടെ കഥ അയോദ്ധ്യാപ്രക്ഷോഭത്തിന്റെ ചരിത്രത്തിലെ ത്രസിപ്പിക്കുന്ന ഏടുകളിലൊന്നാണ്. പിഞ്ചുമകനുമായി സുല്‍ത്താന്‍പൂരില്‍ നിന്ന് കര്‍സേവകപുരത്ത് എത്തിയ ബിന്ദു എന്ന യുവതിക്ക് സംന്യാസിമാര്‍ക്കും മറ്റും ആഹാരം വിളമ്പാനുള്ള ചുമതലയാണ് നിശ്ചയിച്ചിരുന്നത്. ബിന്ദുവിന്റെ ഇളയ സഹോദരി സനമും ഒപ്പമുണ്ടായിരുന്നു. രാമജന്മഭൂമി മുക്തിയജ്ഞ സമിതി ദേശീയ സെക്രട്ടറിമാരിലൊരാളായ മഹേഷ് നാരായണ്‍ സിങ്ങിന്റെ സഹോദരിയുടെ മകളായിരുന്നു ബിന്ദു.

1989 ഫെബ്രുവരിയില്‍ ബിന്ദു അയോദ്ധ്യയിലെത്തുമ്പോള്‍ നാടെങ്ങും ശിലാപൂജയുടെ നാളുകളായിരുന്നു. 1990ലെ കര്‍സേവയും വെടിവയ്‌പും സംഘര്‍ഷങ്ങളുമൊക്കെയായപ്പോള്‍ രാംജന്മസ്ഥാന്‍ സര്‍ക്കാര്‍ സീല്‍ ചെയ്തു. അന്നത്തെ സംഘര്‍ഷങ്ങള്‍ വേദനാജനകമായിരുന്നുവെന്ന് ബിന്ദുദീദി ഓര്‍ക്കുന്നു. അയോദ്ധ്യയിലെ തെരുവുകളിലൂടെ കര്‍സേവകരെ രഹസ്യമായി ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകേണ്ട ചുമതല ദീദിയടക്കമുള്ള മഹിളാ കര്‍സേവകര്‍ ഏറ്റെടുത്തു. കര്‍സേവകപുരത്ത് പഴയ മാനസ് ഭവനിലായിരുന്നു ദീദിയുടെ താമസം. മകനെ മറ്റൊരു സ്ത്രീയെ ഏല്പിച്ചിട്ടാണ് അവര്‍ കര്‍സേവകരെ സഹായിക്കാന്‍ പോയത്.

1992 ഡിസംബര്‍ ആറിന്റേത് മറക്കാനാകാത്ത സംഭവമാണ്. മാനസ്ഭവന്‍ അടക്കം അയോദ്ധ്യയില്‍ മുഴുവനും കര്‍സേവകരെയും മാധ്യമപ്രവര്‍ത്തകരെയും കൊണ്ട് നിറഞ്ഞിരുന്നു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടി. എല്ലാവരും തര്‍ക്കമന്ദിരത്തിലേക്ക് നീങ്ങുന്നത് ഞങ്ങള്‍ക്ക് കാണാമായിരുന്നു. മനസ് മാനസ് ഭവനില്‍ നിന്നില്ല. രണ്ട് വയസായ മകനെയും തോളിലെടുത്ത് ഞാനും കര്‍സേവകര്‍ക്കൊപ്പം നീങ്ങി. സനമും കൂടെ വന്നു. ഞങ്ങളും തര്‍ക്കമന്ദിരത്തിന്റെ പരിസരത്തേക്ക് ഓടി. ഈ ദിവസത്തിന് വേണ്ടിയാണ് ഇത്രകാലം അനേകായിരം പേര്‍ തപസിരുന്നതെന്ന് തോന്നിപ്പോയി… അനുഭവങ്ങള്‍ പെയ്തിറങ്ങുമ്പോള്‍ ബിന്ദുദീദി മുഷ്ടി ചുരുട്ടുന്നുണ്ടായിരുന്നു. ഒരു നിമിഷം അവര്‍ വര്‍ത്തമാനം നിര്‍ത്തി, മുന്നിലെ സ്‌ക്രീനില്‍ സ്ത്രീകളുടെ രാംധുന്‍, പുറത്ത് സംന്യാസിമാരുടെ ജയ്ശ്രീറാം വിളികള്‍… ഉത്സവാന്തരീക്ഷമാണ് എവിടെയും…

നോക്കൂ… ഈ ഉല്ലാസത്തിന് വേണ്ടിയാണ് അന്ന് ആ ദിവസം പിറന്നത്… ബിന്ദു ദീദി തുടര്‍ന്നു. ഞങ്ങള്‍ അവിടെവരുന്നത് അന്ന് അമ്മാവന്‍ വിലക്കിയിരുന്നു. പക്ഷേ മനസ് സമ്മതിക്കണ്ടെ… കര്‍സേവകര്‍ കെട്ടിടത്തിലേക്ക് പാഞ്ഞുകയറി. അനിയത്തി സനമും ആ കെട്ടിടത്തിന്റെ ഭിത്തികളില്‍ കയറിപ്പറ്റി. അവളുടെ വസ്ത്രങ്ങളാകെ കീറിപ്പോയിരുന്നു. മകനെയും കൈയിലെടുത്ത് എനിക്ക് അതിന് ആകുമായിരുന്നില്ല… എന്നോട് എല്ലാവരും മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. ഞാന്‍ മാനസ് ഭവനിലേക്ക് മടങ്ങുമ്പോള്‍ പിന്നില്‍ ആ കെട്ടിടം നിലംപൊത്തിയിരുന്നു.

കേന്ദ്രസര്‍ക്കാര്‍ ജന്മസ്ഥാന്‍ ഏറ്റെടുത്തു. എല്ലാവരെയും തേടി പോലീസ് വന്നു. മാനസ് ഭവനില്‍ എന്റെ മുറിവാതിലിലും മുട്ടി. ഈ ചെറിയ കുട്ടിയുമായി ഞാനെവിടെപ്പോകാനാണെന്ന് പോലീസുകാരനോട് ചോദിച്ചു. അയാള്‍ക്ക് കരുണ തോന്നി. വാതില്‍ തുറക്കാതെ മിണ്ടാതെ കിടന്നോളൂ എന്ന് അയാള്‍ പറഞ്ഞു. രാത്രി മുഴുവന്‍ ആളുകള്‍ ഓടുന്ന ശബ്ദം. മാനസ്ഭവന്‍ രാവിലെ ശൂന്യമായിരുന്നു. പിറ്റേന്ന് രാവിലെ ഞാന്‍ അവിടെ നിന്നും പോയി. തര്‍ക്കസ്ഥലം സൈന്യം കൈയടക്കി. പക്ഷേ കര്‍സേവകര്‍ ദൗത്യം പൂര്‍ത്തീകരിച്ചിരുന്നു…

ബിന്ദു അയോദ്ധ്യയില്‍ നിന്ന് സുല്‍ത്താന്‍പൂരിലേക്ക് മടങ്ങിയില്ല. രാമനഗരിയിലുള്ളവര്‍ക്ക് അവര്‍ ഇപ്പോള്‍ ലക്ഷ്മിബായ് ആണ്… ഝാന്‍സിയിലെ ലക്ഷ്മിബായ്.

Tags: AyodhyaRam LallaKarsevalakshmi bhai
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

പുതിയ വാര്‍ത്തകള്‍

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.