Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയോദ്ധ്യയിലെ രാമൻ ആർഷഭാരതത്തിന്റെ ആത്മാവ്: ഡോ.സിറിയക് തോമസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2024, 12:50 pm IST
in Kerala

അയോദ്ധ്യയിലെ ശ്രീരാമന്‍ ആര്‍ഷഭാരതത്തിന്റെ രാഷ്‌ട്രീയ, ആത്മീയതയുടെ ആത്മാവും പ്രതീകവുമാണ്. മത-പ്രാദേശിക സങ്കുചിതത്വങ്ങളുടെ സര്‍വ അതിര്‍ത്തികളെയും ഭേദിച്ച് സര്‍വരെയും ഒന്നിപ്പിച്ചു നിര്‍ത്തുന്ന ദേശീയതയുടെ സാംസ്‌കാരിക സങ്കല്പത്തിലെ നിത്യഹരിത നായകനും രാമനാണ്.

രാമന്‍ ഒരേസമയം ഭാരത സങ്കല്പത്തിലെ മാതൃകാ മനുഷ്യനും മാതൃകാ ഭരണാധികാരിയുമാണ്. ഭാരതത്തെക്കുറിച്ചുള്ള നമ്മുടെ രാഷ്‌ട്രപിതാവിന്റെ – ഗാന്ധി സ്വപ്നത്തിലെ സങ്കല്പവും രാമരാജ്യമെന്നു തന്നെയാണല്ലോ നിര്‍വചിക്കപ്പെട്ടിരിക്കുന്നത്. കശ്മീരിലായാലും കന്യാകുമാരിയിലായാലും ഏതൊരാള്‍ക്കും തൊട്ടടുത്ത് അറിയാന്‍ കഴിയുന്ന സാന്നിധ്യമാണ് ശ്രീരാമനും സീതയും ലക്ഷ്മണനും ഹനുമാനുമൊക്കെ.

ധര്‍മ്മപുത്രരെ മാത്രമല്ല ഭീമനും അര്‍ജ്ജുനനും പാഞ്ചാലിയും പാണ്ഡുവും കുന്തിയും ധൃതരാഷ്‌ട്രരുമൊക്കെ ഏതൊരു ഭാരതീയനും അവന്റെ മനസിന് തൊട്ടറിയുന്ന ഇതിഹാസ കഥാപാത്രങ്ങളാണ്. അയോദ്ധ്യയും ഇന്ദ്രപ്രസ്ഥവും ചിരപ്രതിഷ്ഠ നേടിയിട്ടുള്ള നഗരസാന്നിധ്യങ്ങളുമാണ്.

അയോദ്ധ്യയില്ലാത്ത രാമായണമില്ല. ജറുസലേമില്ലാത്ത ബൈബിളുമില്ല. വിശ്വാസിക്ക് ഇവയൊന്നും വെറും സങ്കല്പങ്ങളുമല്ല. അവരുടെ മനസിലെ ആത്മീയ യാഥാര്‍ത്ഥ്യങ്ങളാണ്. അയോദ്ധ്യയും ക്ഷേത്രവും രണ്ടല്ല. അതു ചരിത്രവും പൈതൃകവുമാണ്. ശ്രീരാമനില്ലാത്ത ആര്‍ഷ സംസ്‌കൃതിയില്ല. അയോദ്ധ്യയുമില്ല. ഈ തിരിച്ചറിവാണ് മതേതരത്വത്തിന്റെ കാതല്‍. മതേതരത്വത്തിന്റെ ആത്മാവും മറ്റൊന്നല്ല.

Tags: AyodhyaLord Sri RamaDr. Cyriac thomasSri Ram Janmabhoomi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

News

രാഷ്‌ട്രപതി ദ്രൗപദി മുർമു അയോദ്ധ്യയിൽ പൂജ നടത്തി; അമൃതാനന്ദമയിയും യോഗിയും ഒപ്പം

Kerala

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

Kerala

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

Kerala

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.