Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിലക്കിയിട്ടും തുടരുന്ന പ്രചാരണം: നടപടിയെടുക്കുമെന്ന് കെപിസിസി; സിപിഐയിലും പോര്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2024, 05:47 am IST
in Kerala

തൃശൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളും അവരുടെ അണികള്‍ നടത്തുന്ന പ്രചരണവും ഇടതുമുന്നണിയെയും കോണ്‍ഗ്രസിനെ
യും വലയ്‌ക്കുന്നു. സിറ്റിംഗ് എംപിയും കോണ്‍ഗ്രസ് നേതാവുമായ ടി.എന്‍ പ്രതാപന് വേണ്ടി ചുമരെഴുത്തുകള്‍ പ്രത്യക്ഷപ്പെടുന്നത് തുടരുകയാണ്.

രണ്ടു പ്രാവശ്യം വിലക്കിയിട്ടും പ്രതാപന് വേണ്ടിയുള്ള ചുവരെഴുത്തുകള്‍ തുടരുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം അസംതൃപ്തിയിലാണ്. ചുമരെഴുത്ത് തുടര്‍ന്നാല്‍ കര്‍ശനനടപടി ഉണ്ടാകുമെന്ന് പ്രതാപനെയും ചുമരെഴുതുന്ന അണികളെയും കെപിസിസി നേതൃത്വം ധരിപ്പിച്ചിട്ടുണ്ട്.

പാര്‍ട്ടി ആരെയും സ്ഥാനാര്‍ഥിയായി തീരുമാനിച്ചിട്ടില്ലെന്നും അതിനു മുന്‍പ് പ്രചരണം നടത്തുന്നത് കടുത്ത അച്ചടക്ക ലംഘനം ആണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇന്നലെ വ്യക്തമാക്കി. എന്നാല്‍ ചുമെരഴുത്തുകള്‍ തുടരുകയാണ്. സീറ്റ് ഉറപ്പിക്കാനുള്ള തത്രപ്പാടിലാണ് പ്രതാപനുവേണ്ടി ചുമരെഴുത്ത് നടത്തുന്നത് എന്നാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ളവര്‍ വിമര്‍ശിക്കുന്നത്.

അതേസമയം സുരേഷ് ഗോപി ബഹുദൂരം മുന്നില്‍ ആയതിനാല്‍ പ്രചരണത്തില്‍ പിന്നോട്ട് പോകാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയ്‌ക്കാണ് പ്രവര്‍ത്തകര്‍ ചുമരെഴുത്ത് തുടങ്ങിയത് എന്നാണ് പ്രതാപന്റെ അടുപ്പക്കാര്‍ വിശദീകരിക്കുന്നത്.

മുന്‍മന്ത്രിയും സിപിഐ നേതാവുമായ വി.എസ് സുനില്‍കുമാറിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ പ്രചരണം തുടങ്ങിയതാണ് ഇടത് മുന്നണിയില്‍ വിവാദമായത്. സിപിഐയില്‍ മുന്‍മന്ത്രി കെ.പി. രാജേന്ദ്രന്‍, വി. എസ്.സുനില്‍കുമാര്‍ എന്നിവരുടെ പേരുകള്‍ പരിഗണിക്കവെയാണ് സുനില്‍കുമാറിന് വേണ്ടി ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ പ്രചരണം തുടങ്ങിയത്.

സിപിഐയും ഇടതുമുന്നണിയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തുടങ്ങിയ പ്രചരണം പാര്‍ട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും തലവേദനയാവുകയാണ്.

കെ.പി.രാജേന്ദ്രനോടടുപ്പമുള്ള നേതാക്കള്‍ പ്രചരണം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിലും വിദ്യാര്‍ഥി യുവജന സംഘടനാ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലെ പ്രചരണം തുടരുന്നു. തൃശൂര്‍ മണ്ഡലത്തിന് പുറത്തും സോഷ്യല്‍ മീഡിയ പ്രചാരണം നടത്തുന്നുണ്ട്. പാര്‍ട്ടിക്കുള്ളില്‍ ലോബിയും ഗ്രൂപ്പും വളര്‍ത്താന്‍ അനുവദിക്കില്ലെന്ന് സിപിഐ ജില്ലാ നേതൃത്വം വ്യക്തമാക്കുമ്പോഴും പ്രചാരണം നിര്‍ത്താന്‍ ഇവര്‍ തയ്യാറല്ല. സുനില്‍കുമാര്‍ സീറ്റ് ഉറപ്പിക്കാന്‍ വേണ്ടി അണികളെ കൊണ്ട് പ്രചരണം നടത്തിക്കുകയാണെന്ന ആരോപണവും പാര്‍ട്ടിക്കുള്ളില്‍ ശക്തിപ്പെട്ടിട്ടുണ്ട്.

Tags: cpielectionsureshgopicampaigningKPCC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

Kerala

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

Kerala

മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന് വേണ്ടി ചുമരെഴുതി സുരേഷ്‌ഗോപി: പ്രചരണം തുടങ്ങി

Kerala

പത്തനംതിട്ടയിൽ വിധി പറയും, വനിതകൾ; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 5,08,251 സ്ത്രീ വോട്ടര്‍മാര്‍

Kerala

കെ സുധാകരന് സീറ്റില്ലെങ്കില്‍ സണ്ണി ജോസഫിന് വോട്ടില്ല, കോണ്‍ഗ്രസില്‍ സീറ്റിനെ ചൊല്ലി തമ്മിലടി മൂര്‍ച്ഛിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.