.തിരുവനന്തപുരം: അയോധ്യയില്‍ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങളില്‍ ജനം ടിവി മാനേജിംഗ് ഡയറക്ടര്‍ എസ് രാജശേഖരന്‍ നായര്‍ പങ്കെടുക്കും. ഔദ്യോഗിക ക്ഷണക്കത്ത് അദ്ദേഹത്തിന് ആര്‍എസ്എസ് സഹകാര്യവാഹ് ടി വി പ്രസാദ് ബാബു, സഹ സമ്പര്‍ക്കപ്രമുഖ് എം ജയകുമാര്‍ എന്നിവര്‍ കൈമാറി. ചരിത്ര മുഹൂര്‍ത്തതിന് സാക്ഷിയാകാന്‍ ലഭിച്ച അവസരം ജീവിതത്തിലെ ധന്യനിമിഷമായി കരുതുന്നതായി രാജശേഖരന്‍ നായര്‍ പറഞ്ഞു












