Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മള്ളിയൂര്‍ ജയന്തിയും ഭാഗവതാമൃത സത്രവും 21 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2024, 01:40 am IST
in Kerala

മള്ളിയൂര്‍(കോട്ടയം): ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ 103-ാം ജയന്തി ആഘോഷവും അഖിലഭാരത ഭാഗവതാമൃത സത്രവും 21ന് ആരംഭിച്ച് ജയന്തിദിനമായ ഫെബ്രുവരി രണ്ടിന് സമാപിക്കും. പന്ത്രണ്ട് ദിവസത്തെ യജ്ഞത്തില്‍ അന്‍പതോളം ആചാര്യന്മാര്‍ പങ്കെടുക്കും. മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയാണ് മുഖ്യ ആചാര്യന്‍. മരങ്ങാട് മുരളീകൃഷ്ണന്‍ നമ്പൂതിരി, ഗുരുവായൂര്‍ രാധാകൃഷ്ണ അയ്യര്‍ യജ്ഞാചാര്യന്മാര്‍.

കഥകളി, ഭക്തിഗാനസുധ, സമ്പ്രദായഭജന, ഹിന്ദുസ്ഥാനി, കര്‍ണാടക സംഗീതസദസ്, ലക്ഷദീപം തുടങ്ങിയവയും നടക്കും. മള്ളിയൂര്‍ ആചാര്യന്റെ രാമായണ ചിന്തകള്‍ ക്രോഡീകരിച്ച് ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി തയാറാക്കിയ ‘മള്ളിയൂരിന്റെ രാമായണ ചിന്തകള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം ആരംഭദിവസം നടക്കും. അന്ന് വൈകിട്ട് ശ്രീരാമപട്ടാഭിഷേകം കഥകളിയുടെ സമാപനത്തില്‍, സീതാദേവിയെ അവതരിപ്പിക്കുന്ന കലാകാരന്‍ അതേവേഷത്തോടെ ഹനുമാന് പുസ്തകം നല്‍കിയാണ് പ്രകാശനം.

നടുവില്‍മഠം അച്യുതഭാരതി സ്വാമിയാര്‍, വെണ്‍മണി കൃഷ്ണന്‍ നമ്പൂതിരി, ഡോ. മണി ദ്രാവിഡ് ശാസ്ത്രി, സ്വാമി ചിദാനന്ദപുരി, വിഠല്‍ദാസ് ജയകൃഷ്ണ ദീക്ഷിതര്‍, വിശാഖ ഹരി, സ്വാമി ഉദിത് ചൈതന്യ, ഉടയാളൂര്‍ കല്യാണരാമന്‍, പുല്ലൂര്‍മണ്ണ് രാമന്‍ നമ്പൂതിരി, വെണ്‍മണി രാധാ അന്തര്‍ജ്ജനം, ഈറോഡ് ബാലാജി ഭാഗവതര്‍, കിഴക്കേടം ഹരിനാരായണന്‍ നമ്പൂതിരി, മുംബൈ ചന്ദ്രശേഖര ശര്‍മ്മ, ശിവം ശുക്ല മഹാരാജ് വൃന്ദാവനം തുടങ്ങിയവര്‍ പങ്കെടുക്കും.

21ന് വൈകിട്ട് ഏഴിന് ഭാഗവത മാഹാത്മ്യ പാരായണം, പ്രഭാഷണം, തുടര്‍ന്ന് കഥകളി-ശ്രീരാമപട്ടാഭിഷേകം. 22ന് കലാമണ്ഡപത്തില്‍ രാവിലെ 8.30ന് സംഗീതസദസ്, വൈകിട്ട് ഏഴിന് ഭക്തിഗാനസുധ.

ഫെബ്രുവരി ഒന്നിന് കലാമണ്ഡപത്തില്‍ ഉച്ചയ്‌ക്ക് 12.30ന് നാമസങ്കീര്‍ത്തനം, വൈകിട്ട് ഏഴിന് സംഗീതസദസ്. ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ജയന്തി ദിനമായ രണ്ടിന് രാവിലെ ഭാഗവത സത്രസമര്‍പ്പണം, 11.30ന് പ്രഭാഷണം-സ്വാമി ചിദാനന്ദപുരി, ഉച്ചയ്‌ക്ക് ഒന്നിന് 103-ാമത് ഭാഗവതഹംസ ജയന്തി അനുസ്മരണം. തുടര്‍ന്ന് നാമസങ്കീര്‍ത്തനം.

 

Tags: Malliyur JayanthiBhagavatamrita Satra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.