Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാമരഥം ജടയില്‍ കെട്ടി വലിച്ച് അയോധ്യയിലേക്ക് ഒരു സന്ന്യാസി; സഞ്ചരിക്കുന്നത് 566 കിലോമീറ്റര്‍; നടപ്പാക്കുന്നത് 1992ല്‍ എടുത്ത പ്രതിജ്ഞ (വീഡിയോ)

മധ്യപ്രദേശിലെ ദാമോയില്‍ നിന്നുള്ള ഒരു സന്ന്യാസിയാണ് ശ്രദ്ധ നേടിയത്. പ്രതീകാത്മക രാമ രഥം തന്റെ ജടയില്‍ കെട്ടിവലിച്ച് അയോധ്യയിലേക്ക് യാത്ര തിരിച്ചാണ് ബദ്രി തന്റെ ഭക്തി പ്രകടിപ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2024, 04:55 pm IST
in India

റായ്ബറേലി (ഉത്തര്‍പ്രദേശ്): ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രാമ ഭക്തരുടെ പ്രവര്‍ത്തനങ്ങളുടെ കഥകളാണ് പുറത്തുവരുന്നത്. അത്തരം ഒരു ഭക്തന്റെ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹികമാധ്യങ്ങളില്‍ ചര്‍ച്ചയാകുന്നത്.

മധ്യപ്രദേശിലെ ദാമോയില്‍ നിന്നുള്ള ഒരു സന്ന്യാസിയാണ് ശ്രദ്ധ നേടിയത്. പ്രതീകാത്മക രാമ രഥം തന്റെ ജടയില്‍ കെട്ടിവലിച്ച് അയോധ്യയിലേക്ക് യാത്ര തിരിച്ചാണ് ബദ്രി തന്റെ ഭക്തി പ്രകടിപ്പിക്കുന്നത്. ജനുവരി 22ന് രാം ലല്ലയുടെ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങിനായി മധ്യപ്രദേശിലെ ദാമോയില്‍ നിന്ന് അയോധ്യ രാമക്ഷേത്രത്തിലേക്കുള്ള 566 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്രയിലാണ്. ജനുവരി 11ന് യാത്ര ആരംഭിച്ച അദ്ദേഹം എല്ലാ ദിവസവും ഏകദേശം 50 കിലോമീറ്ററോളമാണ് രഥം വലിച്ചുകൊണ്ട് സഞ്ചരിക്കുന്നത്.

#WATCH | Rae Bareilly, Uttar Pradesh: Saint Badri pulls the chariot of Lord Ram using his braid, as he travels 566 km from Damoh to Ayodhya for the grand Pran Pratishtha ceremony on January 22. pic.twitter.com/HpxTFGrtot

— ANI (@ANI) January 19, 2024

വെള്ളിയാഴ്ച രാത്രി വൈകി ഫത്തേപൂരില്‍ നിന്ന് റായ്ബറേലിയില്‍ എത്തിയ സന്ന്യാസിയായ ബദ്രി അവിടെ നിര്‍ത്തി വിശ്രമിച്ചു. തന്റെ വിശ്രമകാലത്ത് നഗരത്തിലുടനീളമുള്ള നിരവധി ക്ഷേത്രങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. ബെഹ്ത കവലയില്‍ സ്ഥിതി ചെയ്യുന്ന ഹനുമാന്‍ ക്ഷേത്ര സമുച്ചയത്തില്‍ നിന്ന് അദ്ദേഹം വീണ്ടും യാത്ര തുടര്‍ന്നു.

1992ല്‍ സന്ന്യാസിയെടുത്ത പ്രതിജ്ഞയുടെ ഭാഗമാണ് ഈ യാത്ര. അയോധ്യയില്‍ ശ്രീരാമന്റെ മഹത്തായ ക്ഷേത്രം പണിയുകയും രാംലല്ലയെ സ്ഥാപിക്കുകയും ചെയുന്ന ദിവസം തന്റെ തലമുടിയില്‍ രാമരഥം കെട്ടി വലിച്ചുകൊണ്ട് താന്‍ അയോധ്യയിലേക്ക് പോകുമെന്നായിരുന്നു ആ പ്രതിജ്ഞ. സനാതന്‍ ധര്‍മ്മമുണ്ടെങ്കില്‍ എല്ലാം അവിടെ നിലനില്‍ക്കും, മോദിയും യോഗിയും ഇല്ലാതെ രാമക്ഷേത്രം സാധ്യമാകുമായിരുന്നില്ലെന്നും ബദ്രി പറഞ്ഞു.

Tags: AyodhyaRam MandirPrana Prathishta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

News

രാഷ്‌ട്രപതി ദ്രൗപദി മുർമു അയോദ്ധ്യയിൽ പൂജ നടത്തി; അമൃതാനന്ദമയിയും യോഗിയും ഒപ്പം

News

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

Kerala

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

പുതിയ വാര്‍ത്തകള്‍

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.