Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

അയോദ്ധ്യാ മുന്നേറ്റത്തിന്റെ സമഗ്ര ചരിത്രവുമായി ഒരു അക്ഷരപൂജ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2024, 02:36 am IST
in News

കൊച്ചി : അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് ലോകമൊരുങ്ങുമ്പോള്‍ മലയാളത്തിലെ പ്രമുഖ പ്രസാധനകൂട്ടായ്‌മയായ കുരുക്ഷേത്രപ്രകാശന്‍ ഒരുക്കുന്ന അക്ഷരപൂജയും ശ്രദ്ധേയമാകുന്നു. രാമജന്മഭൂമി വീണ്ടെടുക്കല്‍ സമരത്തിന്റെ 500 വര്‍ഷത്തെ സമരചരിത്രം രേഖപ്പെടുത്തുന്ന, ‘അയോദ്ധ്യ:ഒരു ഐതിഹാസിക ബഹുജനസമരത്തിന്റെ ചരിത്രഗാഥ’ എന്ന പുസ്തകം ഇന്ന് വൈകിട്ട് 6.30 ന് പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ സ്വാമി ഉദിത് ചൈതന്യ പ്രകാശനം ചെയ്യും. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി പുസ്തകം ഏറ്റുവാങ്ങും. 400-ല്‍ പരം പേജുള്ള ഗ്രന്ഥത്തില്‍ അഞ്ചു ഭാഗങ്ങളായി അയോദ്ധ്യാ സമരത്തിന്റെ വിവിധ വശങ്ങള്‍ രേഖപ്പെടുത്തുന്നു.

ഒന്നാംഭാഗം സ്വാതന്ത്ര്യത്തിനു മുമ്പുനടന്ന വിമോചനസമരങ്ങളുടെ ചരിത്രമാണ്. ശ്രീറാം ഗോപാല്‍ പാണ്ഡെ തുടങ്ങിയവരുടെ ലേഖനങ്ങള്‍ ഈ ഭാഗത്തുണ്ട്. ‘രാമജന്മഭൂമിസമരം സ്വാതന്ത്ര്യലബ്ധിക്കു ശേഷം’ എന്ന രണ്ടാം ഭാഗത്തില്‍ 1949-നു ശേഷം ഇതുവരെ നടന്ന സമരങ്ങളുടെയും കോടതിവ്യവഹാരങ്ങളുടെയും ചരിത്രം സമാഹരിച്ചിരിക്കുന്നു. 113 വര്‍ഷം മുമ്പ് അയോധ്യ സന്ദര്‍ശിച്ച നീലകണ്ഠ തീര്‍ത്ഥപാദസ്വാമിയുടെയും എസ്. കെ.പൊറ്റക്കാട് , എന്‍. വി. കൃഷ്ണവാര്യര്‍ എന്നിവരുടെയും യാത്രാവിവരണം ഇതിലുണ്ട്. മൂന്നാം ഭാഗത്ത് എ.ബി.വാജ്‌പേയി, എല്‍.കെ. അദ്വാനി, അശോക് സിംഘല്‍, കല്യാണ്‍സിങ്, പി.പരമേശ്വരന്‍ കെ. രാമന്‍പിള്ള എന്നീ പ്രസ്ഥാന നായകന്മാരുടെ ചരിത്രപ്രധാനമായ പ്രസംഗങ്ങളും പാര്‍ലമെന്റ് രേഖകളും സമാഹരിച്ചിരിക്കുന്നു. ‘രാമജന്മഭൂമിസമരം വ്യത്യസ്ത അവലോകനങ്ങള്‍’ എന്ന നാലാംഭാഗത്ത് ജെഎന്‍യു ചരിത്രകാരന്മാരുടെ പ്രസ്താവനകളും അതിന് വി.എസ് നെയ്‌പാള്‍, ഡോ. എ.ആര്‍.ഖാന്‍, ഡോ. എസ്. പി. ഗുപ്ത, കെ ആര്‍ മല്‍ക്കാനി, ജോസഫ് പുലിക്കുന്നേല്‍ തുടങ്ങിയവരുടെ മറുപടികളും ചേര്‍ത്തിരിക്കുന്നു. ഇര്‍ഫാന്‍ ഹബീബിന്റെ നേതൃത്വത്തില്‍ ഇടത് ബുദ്ധിജീവികള്‍ ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിക്കു വേണ്ടി ചരിത്രത്തില്‍ നടത്തിയ അട്ടിമറികള്‍ വിശദീകരിക്കുന്ന ഡോ. എം. ജി.എസ്. നാരായണന്‍, ഡോ. കെ. കെ. മുഹമ്മദ് എന്നിവരുടെ ലേഖനങ്ങളും ഇതിന്റെ ഭാഗമാണ്.

‘ഈ പുസ്തകം കേവലം ഒരു ചരിത്രപഠനമല്ല. നാളെ ചരിത്രം പഠിക്കാനും രചിക്കാനുമൊരുമ്പെടുന്നവര്‍ക്ക് മഹത്തായൊരു റഫറന്‍സ് ഗ്രന്ഥം ആയിരിക്കും ഇത്. സത്യസന്ധമായി, വളച്ചൊടിക്കലുകളില്ലാതെ സമരവുമായി ബന്ധപ്പെട്ട രേഖകള്‍ ഈ പുസ്തകം മുന്നോട്ടുവയ്‌ക്കുന്നു , പ്രസാധകര്‍ ചൂണ്ടിക്കാട്ടുന്നു. സമരസമിതി വിവിധ കാലങ്ങളിലിറക്കിയ നോട്ടീസുകള്‍, രസീതുകള്‍ എന്നീ ചരിത്രരേഖകളുടെ പകര്‍പ്പുകളും പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു. കാ.ഭാ സുരേന്ദ്രനാണ് പുസ്തകത്തിന്റെ എഡിറ്റര്‍. പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് വിലക്കിഴിവില്‍ സാധാരണക്കാര്‍ക്ക് പുസ്തകമെത്തിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് കുരുക്ഷേത്ര എഡിറ്റോറിയല്‍ സമിതി അറിയിച്ചു.

 

Tags: AyodhyaAyodhya movementAkshara Pooja
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

News

രാഷ്‌ട്രപതി ദ്രൗപദി മുർമു അയോദ്ധ്യയിൽ പൂജ നടത്തി; അമൃതാനന്ദമയിയും യോഗിയും ഒപ്പം

News

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

Kerala

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.