Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വിജയം ഉറപ്പിച്ച് ഓസീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2024, 12:03 am IST
in Cricket

അഡ്‌ലെയ്ഡ്: വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയം ഉറപ്പിച്ച് ആതിഥേയരായ ഓസ്‌ട്രേലിയ. രണ്ടാം ഇന്നിങ്‌സിലുംഓസ്‌ട്രേലിയന്‍ ബൗളിങ്ങിന് മുന്നില്‍ വിന്‍ഡീസ് തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ മത്സരം പൂര്‍ത്തിയാകുമ്പോള്‍ 73 റണ്‍സെടുക്കുന്നതിനിടെ വെസ്റ്റിന്‍ഡീസിന്റെ ആറ് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനെക്കാള്‍ 22 റണ്‍സ് പിന്നില്‍.

സ്‌കോര്‍: വിന്‍ഡീസ് 188, 73/6(22.5 ഓവര്‍); ഓസീസ്- 283

ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിരയ്‌ക്കെതിരെ വിന്‍ഡീസ് അതേ നാണയത്തില്‍ തിരിച്ചടിച്ചെങ്കിലും ട്രാവിസ് ഹെഡ്ഡിന്റെ സെഞ്ചുറി ആതിഥേയരെ തുണച്ചു. 119 റണ്‍സെടുത്ത താരത്തിന്റെ ബാറ്റിങ് മികവില്‍ ഓസ്‌ട്രേലിയയ്‌ക്ക് 95 റണ്‍സിന്റെ ആദ്യ ഇന്നിങ്‌സ് ലീഡ് നേടാന്‍ സാധിച്ചു. രണ്ടിന് 59 എന്ന നിലയില്‍ ഇന്നലെ ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയയുടെ കാമറോണ്‍ ഗ്രീന്‍ വേഗം പുറത്തായി. മൂന്നിന് 67 എന്ന നിലയിലായ ഓസ്‌ട്രേലിയയ്‌ക്കായി പിന്നീട് ഉസ്മാന്‍ ഖവാജയും(45) ട്രാവിസ് ഹെഡ്ഡും ഒരുമിച്ചപ്പോള്‍ ആതിഥേയര്‍ക്ക് പ്രതീക്ഷയുണര്‍ന്നു. പക്ഷെ 46 റണ്‍സേ ഈ കൂട്ടുകെട്ടിന് ആയുസ്സുണ്ടായിരുന്നുള്ളൂ. ഖവാജയെ ജസ്റ്റീന്‍ ഗ്രീവ്‌സ് പുറത്താക്കി. ഒരറ്റത്ത് കൃത്യമായ ഇടവേളകളില്‍ വിന്‍ഡീസ് ബൗളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്‌ത്തിക്കൊണ്ടിരുന്നെങ്കിലും ഹെഡ്ഡിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് തടയിടാന്‍ സാധിച്ചില്ല. വാലറ്റത്ത് നഥാന്‍ ലിയോണ്‍(24) പൊരുതി നോക്കിയെങ്കിലും പുറത്തായി. ഏറ്റവും ഒടുവില്‍ കെമര്‍ റോച്ചിന്റെ പന്തില്‍ നായകന്‍ ക്ലീന്‍ ബൗള്‍ഡായതോടെ ഓസീസ് തീര്‍ന്നു.

വിന്‍ഡീസ് നിരയില്‍ ഷമാര്‍ ജോസഫ് അഞ്ച് വിക്കറ്റ് പ്രകടനം കാഴ്‌ച്ചവച്ചു. ജസ്റ്റീന്‍ ഗ്രീവ്‌സും കെമര്‍ റോച്ചും രണ്ട് വീതം വിക്കറ്റുകള്‍ നേടിയപ്പോള്‍ അല്‍സാരി ജോസഫ് ഒരു വിക്കറ്റെടുത്തു.

95 റണ്‍സ് പിന്നിലായിരിക്കെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസിനെ ഓസീസ് പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് ആണ് തകര്‍ത്തത്. ഇതുവരെ വീണ ആറ് വിന്‍ഡീസ് വിക്കറ്റുകളില്‍ നാലെണ്ണവും ഹെയ്‌സല്‍വുഡ് ആണ് വീഴ്‌ത്തിയത്. വിന്‍ഡീസിനായി കിര്‍ക്ക് മക്കെന്‍സി 26 റണ്‍സെടുത്ത് പുറത്തായി. 40 റണ്‍സെടുക്കുന്നതിനിടെ സന്ദര്‍ശകരുടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ജോഷ്വ ഡാ സില്‍വയെ കൂട്ടുപിടിച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ്(24) രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നതിനിടെ നഥാന്‍ ലിയോണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി പുറത്തായതോടെ രണ്ടാം ദിവസത്തെ കളി അവസാനിപ്പിച്ചു. ക്രീസില്‍ നില്‍ക്കുന്ന ജോഷ്യ ഡ സില്‍വ 17 റണ്‍സെടുത്തിട്ടുണ്ട്.

Tags: West Indies vs Australia Test
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റിന്‍ഡീസ് – ഓസ്‌ട്രേലിയ ടെസ്റ്റ്: ടെസ്റ്റില്‍ സ്റ്റീവ് സ്മിത്ത് ഓപ്പണറാകും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.