Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാംലല്ല ഹിന്ദുക്കള്‍ക്ക് നല്‍കിയ കോടതി വിധി; ഇടതു ചരിത്രകാരന്മാര്‍ പൊക്കിക്കൊണ്ടുവന്ന വാദങ്ങള്‍ തകര്‍ന്നുവീണു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2024, 10:36 am IST
in India

രാമജന്മഭൂമി വീണ്ടെടുക്കുന്നതിനായി പതിറ്റാണ്ടുകള്‍ തുടര്‍ന്ന നിയമയുദ്ധത്തിന്റെ നിര്‍ണായകഘട്ടമായിരുന്നു 2010 ല്‍ ഉണ്ടായ അലഹബാദ് ഹൈക്കോടതിയുടെ വിധി. 2.77 ഏക്കര്‍ വരുന്ന രാമജന്മഭൂമി മൂന്നായി വിഭജിച്ചുകൊണ്ടുള്ളതായിരുന്നു മൂന്നംഗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. രാംലല്ലയ്‌ക്കും നിര്‍മോഹി അഖാഡയ്‌ക്കും സുന്നി വഖഫ് ബോര്‍ഡിനും ഭൂമി തുല്യമായി വീതിച്ചു നല്‍കുകയായിരുന്നു.

രാംലല്ല ഇരിക്കുന്നയിടം ലഭിച്ചുവെങ്കിലും വിധിയില്‍ രാമഭക്തര്‍ തൃപ്തരായിരുന്നില്ല. പ്രത്യക്ഷത്തില്‍ തന്നെ നടപ്പാക്കാന്‍ പ്രയാസമായ ഒരു വിധിയായിരുന്നു ഇത്. കോടാനുകോടി രാമഭക്തര്‍ പതിറ്റാണ്ടുകളായി ആഗ്രഹിച്ചിരുന്നതു പോലെ ഭവ്യമായ ഒരു രാമക്ഷേത്രം നിര്‍മിക്കാന്‍ ഉതകുന്നതായിരുന്നില്ല ഈ വിധി.

എന്നാല്‍ 2000 പേജു വരുന്ന ഈ വിധിക്ക് ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം ഒരു ഗുണവശമുണ്ടായിരുന്നു. രാമജന്മഭൂമിക്കു മേലുള്ള ഹിന്ദുക്കളുടെ അവകാശം ആധുനികകാലത്ത് ഭാഗികമായെങ്കിലും നിയമപരമായി സ്ഥാപിക്കപ്പെട്ടു. രാമജന്മഭൂമി ബാബറിന് അവകാശപ്പെട്ടതാണെന്ന് സ്ഥാപിക്കുന്നതില്‍ മുസ്ലിം പക്ഷം പരാജയപ്പെട്ടു. അതേസമയം തര്‍ക്കമന്ദിരത്തിനകത്ത് രാംലല്ല ഇരിക്കുന്നിടം ഹിന്ദുക്കളുടെ ആരാധനാകേന്ദ്രമാണെന്ന അടിസ്ഥാനപരമായ വസ്തുത കോടതി അംഗീകരിച്ചു. അതുകൊണ്ടാണ് ഈ ഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കുന്നതെന്നും കോടതി പറഞ്ഞു.

ബാബറി മസ്ജിദിന് അനുകൂലമായി ഇടതു ചരിത്രകാരന്മാര്‍ പൊക്കിക്കൊണ്ടുവന്ന വാദങ്ങള്‍ കോടതിയില്‍ തകര്‍ന്നുവീണു. വിചാരണക്കിടെ ഇതുസംബന്ധിച്ച കോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാവാതെ ഇക്കൂട്ടര്‍ ഇളിഭ്യരായി.

Tags: AyodhyaPran PrathishtaRam Lallajay sree ram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

News

രാഷ്‌ട്രപതി ദ്രൗപദി മുർമു അയോദ്ധ്യയിൽ പൂജ നടത്തി; അമൃതാനന്ദമയിയും യോഗിയും ഒപ്പം

News

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

Kerala

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.