Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പ്രജ്ഞാനന്ദയെ പുകഴ്‌ത്തി സച്ചിന്‍ ടെണ്ടുല്‍ക്കറും അദാനിയും

ടാറ്റ സ്റ്റീല്‍ ചെസ് ചാംപ്യന്‍ഷിപ്പില്‍ നിലവിലെ ലോക ചാംപ്യനെ അട്ടിമറിച്ച് ചരിത്രം സൃഷ്ടിച്ച പ്രജ്ഞാനന്ദയെ അഭിനന്ദിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കറും ഗൗതം അദാനിയും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2024, 12:26 am IST
in Sports

വിജ് ആന്‍സി (നെതര്‍ലാന്റ്‌സ്): ടാറ്റ സ്റ്റീല്‍ ചെസ് ചാംപ്യന്‍ഷിപ്പില്‍ നിലവിലെ ലോക ചാംപ്യനെ അട്ടിമറിച്ച് ചരിത്രം സൃഷ്ടിച്ച പ്രജ്ഞാനന്ദയെ അഭിനന്ദിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കറും ഗൗതം അദാനിയും.

Big cheers to @rpraggnachess for this remarkable triumph against World Champion, Ding Liren. At the young age of 18, you haven’t just dominated the game but also risen to become India's top-rated player.
Best wishes for your upcoming challenges. Continue to bring glory to India… pic.twitter.com/W7NAqSYnDX

— Sachin Tendulkar (@sachin_rt) January 17, 2024

“18 എന്ന ഈ ചെറുപ്രായത്തില്‍ താങ്കള്‍ ചെസ്സിനെ ഭരിയ്‌ക്കുക മാത്രമല്ല, ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ചെസ് താരമാവുകയും ചെയ്തു. ഇനിയും ഇന്ത്യയ്‌ക്ക് വേണ്ടി ചെസില്‍ കീര്‍ത്തി കൊണ്ടുവരിക”- സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കുറിച്ചു.

Tremendously proud of your achievement, Pragg. What an astonishing moment, defeating the reigning World Champion Ding Liren of China and becoming India's top-rated player. This is truly a proud moment for our nation! @rpraggnachess #TataSteelChess https://t.co/2ZSEbtZ9Ke

— Gautam Adani (@gautam_adani) January 17, 2024

“താങ്കളുടെ നേട്ടത്തില്‍ അഭിമാനം. എന്തൊരു അത്ഭുതപ്പെടുത്തുന്ന നിമിഷമാണിത്. നിലവിലുള്ള ചൈനക്കാരനായ ലോകചാംപ്യനെ അട്ടിറമിച്ച് ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന താരമായി. ഇത് രാജ്യത്തിന് അഭിമാനനിമിഷം.”- അദാനി കുറിച്ചു.

പ്രഗ്നാന്ദ ലോക ചാംപ്യന്‍  ചൈനയുടെ ഡിങ് ലിറനെയാണ് തോല്‍പിച്ചത്. ഇതോടെ ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്ഥാനം എന്ന പദവിയിലേക്ക് പ്രജ്ഞാനന്ദ ഉയര്‍ന്നു. അന്താരാഷ്‌ട്ര ചെസ് ഫെഡറേഷന്‍(ഫിഡെ) നല്‍കുന്ന റാങ്കിങ്ങില്‍ വിശ്വാനാഥന്‍ ആനന്ദിനെയും പിന്തള്ളിയാണ് പ്രഗ്നാനന്ദ കുതിച്ചത്. ആനന്ദിന്റെ റാങ്കിങ് 2748 ആണെങ്കില്‍ പ്രജ്ഞാനന്ദയുടേത് 2748.3 അയി.

ടാറ്റ സ്റ്റീലില്‍ നാലാം റൗണ്ടിലാണ് പ്രഗ്നാനന്ദ ഡിങ് ലിറനെ തോല്‍പിച്ചത്. തുടക്കം മുതലേ ആധിപത്യം പുലര്‍ത്തിയിരുന്നു പ്രജ്ഞാനന്ദ. ഈ ടൂര്‍ണ്ണമെന്റില്‍ നാല് കളികള്‍ കളിച്ച പ്രജ്ഞാനന്ദയുടെ ആദ്യ ജയമാണിത്. ആദ്യ രണ്ടു റൗണ്ടുകളില്‍ സമനിലയായിരുന്നു. ക്ലാസിക്കല്‍ ചെസില്‍ ഒരു ലോകചാംപ്യനെ തോല്‍പിക്കുന്നത് മികച്ച അനുഭവമാണ്. കരുത്തനായ ഒരു താരത്തെ തോല്‍പിക്കുന്നത് സ്‌പെഷ്യലായ കാര്യമാണെന്നും പ്രജ്ഞാനന്ദ
പറഞ്ഞു.

2023ലും പ്രജ്ഞാനന്ദ ഡിങ് ലിറനെ തോല്‍പിച്ചിരുന്നു. ടാറ്റ സ്റ്രീലില്‍ ഈ വിജയത്തോടെ 2.5 നേടി പ്രഗ്നാനന്ദ മൂന്നാം സ്ഥാനത്താണ്. ഡച്ച് താരം അനീഷ് ഗിരിയാണ് ഒന്നാം സ്ഥാനത്ത്. അലിറേസ ഫീറൂസ്ജ ആണ് മൂന്ന് പോയിന്റോടെ രണ്ടാം സ്ഥാനത്ത്.

Tags: TatasteelchessPraggnanandhaaAdaniGautam adaniDing LirenChessRameshbabu PraggnanandhaaSachin
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ഇന്ത്യയുടെ 94ാമത് ഗ്രാന്‍റ് മാസ്റ്ററായി അസമില്‍ നിന്നുള്ള മായാങ്ക് ചക്രവര്‍ത്തി; പുതിയ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യന്‍ ചെസ്സ്

India

ആണവോർജ്ജ പ്ലാന്‍റ് സ്ഥാപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

India

ലോകത്തിന്റെ എഐ ക്യാപിറ്റലായി ഇന്ത്യ ഉയരും;എഐ ഉച്ചകോടി കൊണ്ടുവരുന്ന വിപ്ലവത്തെക്കുറിച്ച് വിഡ്ഡിയായ രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തറിയാം? 

ഇന്ത്യയില്‍ ലക്ഷക്കണക്കിന് എന്‍ജിഒകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്‍. ഇയാളുടെ കയ്യിലുെ കളിപ്പാവയാണ് രാഹുല്‍ ഗാന്ധി എന്ന് പരിഹസിക്കുന്ന ചിത്രം (ഇടത്ത്)
India

അദാനിയ്‌ക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് കമ്മീഷന്‍ അയച്ച നോട്ടീസ് മോദി പൂഴ്‌ത്തിവെച്ചുവെന്ന രാഹുലിന്റെ അടുത്ത നുണബോംബ്

India

അദാനി ഗ്രൂപ്പിനെതിരെ വ്യാജവാര്‍ത്ത; മാധ്യമപ്രവര്‍ത്തകന്‍ രവിനായര്‍ക്ക് ഒരു വര്‍ഷം തടവ്, മാധ്യമസ്വാതന്ത്ര്യം അപകീര്‍ത്തിപ്പെടുത്താനുള്ള ലൈസന്‍സല്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.