Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ടാറ്റ സ്റ്റീല്‍ ചെസ്സില്‍ നിലവിലെ ലോക ചാംപ്യനെ അട്ടിമറിച്ച് ചരിത്രം സൃഷ്ടിച്ച് പ്രജ്ഞാനന്ദ

ടാറ്റ സ്റ്റീല്‍ ചെസ് ചാംപ്യന്‍ഷിപ്പില്‍ നിലവിലെ ലോക ചാംപ്യനെ അട്ടിമറിച്ച് ചരിത്രം സൃഷ്ടിച്ച് പ്രഗ്നാനന്ദ. ഭസ്മക്കുറിയുമിട്ട് രാവിലെ കളിക്കാനിരുന്ന പ്രഗ്നാന്ദ ലോക ചാംപ്യന്‍ ഡിങ് ലിറനെയാണ് തോല്‍പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2024, 04:11 pm IST
in Sports

വിജ് ആന്‍സി (നെതര്‍ലാന്റ്‌സ്): ടാറ്റ സ്റ്റീല്‍ ചെസ് ചാംപ്യന്‍ഷിപ്പില്‍ നിലവിലെ ലോക ചാംപ്യനെ അട്ടിമറിച്ച് ചരിത്രം സൃഷ്ടിച്ച്പ്രജ്ഞാനന്ദ
. ഭസ്മക്കുറിയുമിട്ട് രാവിലെ കളിക്കാനിരുന്ന പ്രഗ്നാന്ദ ലോക ചാംപ്യന്‍  ചൈനയുടെ
ഡിങ് ലിറനെയാണ് തോല്‍പിച്ചത്.

ഇതോടെ ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്ഥാനം എന്ന പദവിയിലേക്ക് പ്രജ്ഞാനന്ദ
ഉയര്‍ന്നു. അന്താരാഷ്‌ട്ര ചെസ് ഫെഡറേഷന്‍(ഫിഡെ) നല്‍കുന്ന റാങ്കിങ്ങില്‍ വിശ്വാനാഥന്‍ ആനന്ദിനെയും പിന്തള്ളിയാണ് പ്രഗ്നാനന്ദ കുതിച്ചത്. ആനന്ദിന്റെ റാങ്കിങ് 2748 ആണെങ്കില്‍ പ്രജ്ഞാനന്ദയുടേത് 2748.3 അയി.

ടാറ്റ സ്റ്റീലില്‍ നാലാം റൗണ്ടിലാണ് പ്രഗ്നാനന്ദ ഡിങ് ലിറനെ തോല്‍പിച്ചത്. തുടക്കം മുതലേ ആധിപത്യം പുലര്‍ത്തിയിരുന്നു പ്രജ്ഞാനന്ദ. ഈ ടൂര്‍ണ്ണമെന്റില്‍ നാല് കളികള്‍ കളിച്ച പ്രജ്ഞാനന്ദയുടെ ആദ്യ ജയമാണിത്. ആദ്യ രണ്ടു റൗണ്ടുകളില്‍ സമനിലയായിരുന്നു. ക്ലാസിക്കല്‍ ചെസില്‍ ഒരു ലോകചാംപ്യനെ തോല്‍പിക്കുന്നത് മികച്ച അനുഭവമാണ്. കരുത്തനായ ഒരു താരത്തെ തോല്‍പിക്കുന്നത് സ്‌പെഷ്യലായ കാര്യമാണെന്നും പ്രജ്ഞാനന്ദ
പറഞ്ഞു.

2023ലും പ്രജ്ഞാനന്ദ ഡിങ് ലിറനെ തോല്‍പിച്ചിരുന്നു. ടാറ്റ സ്റ്രീലില്‍ ഈ വിജയത്തോടെ 2.5 നേടി പ്രഗ്നാനന്ദ മൂന്നാം സ്ഥാനത്താണ്. ഡച്ച് താരം അനീഷ് ഗിരിയാണ് ഒന്നാം സ്ഥാനത്ത്. അലിറേസ ഫീറൂസ്ജ ആണ് മൂന്ന് പോയിന്റോടെ രണ്ടാം സ്ഥാനത്ത്.

Tags: Alireza FiroujzaPraggnanandhaaDing LirenVishwanathan AnandTata steel chessR.PraggnanandhaaWorld ChampionAnish Giri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ഫിഡെ സര്‍ക്യൂട്ടില്‍ 2025ല്‍ ഒന്നാമന്‍ പ്രജ്ഞാനന്ദ; 2026ലെ ലോകകിരീടത്തിന് ഗുകേഷിനെതിരെ പൊരുതുന്ന താരത്തെ കണ്ടെത്തുന്ന മത്സരത്തിന് പ്രജ്ഞാനന്ദയും

Sports

പ്രജ്ഞാനന്ദയ്‌ക്ക് കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ പ്രവേശനം ലഭിച്ചേയ്‌ക്കും; ലണ്ടന്‍ ക്ലാസിക് ചെസ്സില്‍ ചാമ്പ്യന്മാരായ മൂവരില്‍ പ്രജ്ഞാനന്ദയും

ഗോവ ഫിഡെ ലോക ചെസ് ചാമ്പ്യനായ ഉസ്ബെക്കിസ്ഥാന്‍ താരം ജൊവോഖിര്‍ സിന്‍ഡൊറോവ് (ഇടത്ത്) ഈ ടൂര്‍ണ്ണമെന്‍റില്‍ തോറ്റുപുറത്തായ ഒന്നും രണ്ടും മൂന്നും സീഡുകാരായ ഇന്ത്യയുടെ ഗുകേഷ്, അര്‍ജുന്‍ എരിഗെയ്സി, പ്രജ്ഞാനന്ദ(വലത്ത്)
India

ഗോവ ലോകചെസ്സില്‍ 1,2,3 സീഡുകാരായ ഇന്ത്യയുടെ ഗുകേഷും എരിഗെയ്സിയും പ്രജ്ഞാനന്ദയും തോറ്റിടത്ത് 19ാം സീഡുള്ള സിന്‍ഡൊറോവിന് കിരീടം

അര്‍ജുന്‍ എരിഗെയ്സി
Sports

നാലാം റൗണ്ടില്‍ പ്രജ്ഞാനന്ദ വീണു…ഗോവ ഫിഡെ ലോകചെസ്സില്‍ ഇനി അര്‍ജുന്‍ എരിഗെയ്സിയും പി ഹരികൃഷ്ണയും മാത്രം

India

സമയസമ്മര്‍ദ്ദത്തില്‍ നിന്നും കഷ്ടിരക്ഷപ്പെട്ട് സമനില നേടി പ്രജ്ഞാനന്ദ, അര്‍ജുന്‍ എരിഗെയ്സിക്കും സമനില

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.